മുഹുമ്മ പഞ്ചായത്ത് ,സ്കൂളില്‍ കുട്ടികളുടെ വായന ശാല ഒരുക്കി
ആസാദ് മെമ്മോറിയല്‍ എല്‍ പി സ്കൂളിനാണ് ഈ ഭാഗ്യം
ജീര്‍ണിച്ച ഒരു കെട്ടിടം അറ്റ കുറ്റ പണി ചെയ്തു കുട്ടികള്‍ക്ക് ഉപകാര പ്രദമാക്കുകയായിരുന്നു.
ഈ സംരഭം മാതൃകാ പരം.
ഉച്ചയ്ക്ക് കുട്ടികളുടെ വായന ശാലയില്‍ നല്ല തിരക്ക്.
അതാണ് സന്തോഷം
കോഴിക്കോട് നിന്നും മറ്റൊരു വാര്‍ത്ത ഇതാ
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക്
ഉദ്ഘാടനം -കെ.കെ. ലതിക എം.എല്‍.എ.
പഞ്ചായത്ത് അനുവദിച്ച നാലു ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറി കെട്ടിടം പണിതത്. ഓഡിറ്റോറിയം പണിതത് ജില്ലാ പഞ്ചായത്തിന്റെയും എസ്.എസ്.എ.യുടെയും ഫണ്ടുപയോഗിച്ചാണ്. എട്ടു ലക്ഷം രൂപ ചെലവായി. നാലായിരത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ഫര്‍ണിച്ചറുകള്‍ വാങ്ങിനല്കിയത് പഞ്ചായത്താണ്.
(മാര്ച് ഒന്നിനുള്ള വാര്‍ത്ത.)
പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ കാര്യങ്ങളില്‍ സ്കൂളുകളെ സഹായിക്കാന്‍ കഴിയും.അവരെ അകറ്റി നിറുത്താതിരിക്കുക.
ആസാദ് മെമ്മോറിയല്‍ എല്‍ പി സ്കൂളിനാണ് ഈ ഭാഗ്യം
ജീര്‍ണിച്ച ഒരു കെട്ടിടം അറ്റ കുറ്റ പണി ചെയ്തു കുട്ടികള്‍ക്ക് ഉപകാര പ്രദമാക്കുകയായിരുന്നു.
ഈ സംരഭം മാതൃകാ പരം.
ഉച്ചയ്ക്ക് കുട്ടികളുടെ വായന ശാലയില്‍ നല്ല തിരക്ക്.
അതാണ് സന്തോഷം
കോഴിക്കോട് നിന്നും മറ്റൊരു വാര്‍ത്ത ഇതാ
തിരുവള്ളൂര്‍ ഗവ. എം.യു.പി.യുടെ മുഖം മാറുന്നു
തിരുവള്ളൂര്‍: തിരുവള്ളൂര്‍ ഗവ. എം.യു.പി. സ്‌കൂളിന്റെ മുഖച്ഛായ മാറ്റുന്ന രണ്ട് പ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനം (-വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറിയും വായനശാലയും സ്‌കൂള്‍ ഓഡിറ്റോറിയവുമാണ്..)ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക്
ഉദ്ഘാടനം -കെ.കെ. ലതിക എം.എല്‍.എ.
പഞ്ചായത്ത് അനുവദിച്ച നാലു ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറി കെട്ടിടം പണിതത്. ഓഡിറ്റോറിയം പണിതത് ജില്ലാ പഞ്ചായത്തിന്റെയും എസ്.എസ്.എ.യുടെയും ഫണ്ടുപയോഗിച്ചാണ്. എട്ടു ലക്ഷം രൂപ ചെലവായി. നാലായിരത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ഫര്‍ണിച്ചറുകള്‍ വാങ്ങിനല്കിയത് പഞ്ചായത്താണ്.
(മാര്ച് ഒന്നിനുള്ള വാര്‍ത്ത.)
പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ കാര്യങ്ങളില്‍ സ്കൂളുകളെ സഹായിക്കാന്‍ കഴിയും.അവരെ അകറ്റി നിറുത്താതിരിക്കുക.
പന്ചായത്തീരാജിന്റെ നിയമാനുസൃതം ഗ്രാമീണ സ്കൂളുകളെ നയിക്കാനും നിലനിര്‍ത്താനും പഞ്ചായത്തുകള്‍ക്കാണ് അധികാരം ..
ReplyDeleteഅവര്‍ക്ക് പലതും ചെയ്യാനാകും .ചില പഞ്ചായത്തുകള്‍ മാതൃക യായിട്ടുണ്ട് .കൂടുതല്‍ പഞ്ചായത്തുകള്‍ ഈ വഴി പിന്തുടരട്ടെ .
ചില പ്രധാന അധ്യാപകര്‍ പറയുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ,അത് ഏതു ഫണ്ട് ഉപയോഗിച്ചായാലും ,ടെണ്ടര്‍ എടുക്കുവാന്‍ ആരും തയ്യാറാവുന്നില്ല .കാരണം ഗവ.നിരക്ക് വളരെ കുറവാണെന്ന്.ഇത് ശരിയാണോ?
ReplyDelete