കോഴിക്കോട് ജില്ല ഈ വര്ഷം ഇംഗ്ലീഷ് പഠനം കൂടുതല്‍ മെച്ചപെടുത്തുന്നതിനു നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
തിയേറ്റര്‍ സങ്കേതം ഭാഷ പഠനത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു.
ഈ സാധ്യത പിന്നീട് മറ്റു ജില്ലകളും സ്വീകരിച്ചു.
അധ്യാപകര്‍ക്ക് പരിശീലനവും പിന്തുനാ സാമഗ്രികളും നല്‍കി
അവരുടെ അവ്യക്തതകള്‍ പരിഹരിക്കുന്നതിന് നിരന്തരം ശ്രമിച്ചു
ഒടുവില്‍ വാര്‍ഷിക വിളവെടുപ്പ്.
അതായിരുന്നു പഞ്ചായത്ത് തല ഇംഗ്ലീഷ് ഫെസ്റ്റ്.
സ്കൂളുകളില്‍ നിന്നും കുട്ടികളുടെ രചനകള്‍ അച്ചടിച്ച ഇംഗ്ലീഷ് മാസികകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
നമ്മുടെ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് മാസിക തയ്യാറാക്കാന്‍ കഴിയുന്നു എന്നതാണ് നേട്ടം.
(മൂന്നു വര്‍ഷത്തിനു മുമ്പ് ഇത്തരം വാര്‍ത്തകള്‍ സ്കൂളില്‍ നിന്നും നാം കേട്ടിരുന്നില്ല.
മലയാളം മാസികകള്‍ ധാരാളം ഉണ്ടായതായിരുന്നു അന്ന് നാം മികവായി കണ്ടത്.)
സ്കൂള്‍ മാസികകളില്‍ നിന്നും തെരഞ്ഞെടുത്ത
"കുട്ടികളുടെ രചനകള്‍" ഉള്‍പ്പെടുത്തി ജില്ല തയാറാക്കിയ
ന്യൂസ് ലെറ്റര്‍
ഓരോ ബി ആര്‍ സി യിലും ഇതുവരെ നടന്ന ഇംഗ്ലീഷ് ഫെസ്റ്കളുടെ എണ്ണം.
.(ആകെയുള്ള പഞ്ചായത്തുകളില്‍ എത്ര ഇടത്ത് എന്ന് സൂചിപ്പിക്കുന്ന പട്ടിക )
.(ആകെയുള്ള പഞ്ചായത്തുകളില്‍ എത്ര ഇടത്ത് എന്ന് സൂചിപ്പിക്കുന്ന പട്ടിക )
അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന പോതുവിദ്യലയങ്ങളിലെ കുട്ടികള്‍ എന്നത് ഒരു മറുപടി കൂടിയാണ്
പൊതു വിദ്യാലയങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ക്കും മലയാളം മീഡിയം അവഗണിച്ചവര്‍ക്കും
വരും വര്ഷം കൂടുതല്‍ ശക്തമായ ഇടപെടലിന് പ്രചോദനം നല്‍കുന്നു കോഴിക്കോട്.
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന പോതുവിദ്യലയങ്ങളിലെ കുട്ടികള്‍, ഒരു മറുപടി കൂടിയാണ്
ReplyDeleteപൊതു വിദ്യാലയങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ക്കും, മലയാളം മീഡിയം അവഗണിച്ചവര്‍ക്കും,
വരും വര്ഷം കൂടുതല്‍ ശക്തമായ ഇടപെടലിന് പ്രചോദനം നല്‍കുന്നു....................