അന്വേഷണം സത്യം പുറത്ത് കൊണ്ട് വരും. സത്യത്തെ ആരും ഭയക്കേണ്ടതില്ല. അവധിക്കാല അധ്യാപക പരിശീലനത്തിന് അനുവദിച്ച തുക ജില്ലകളില്‍ ഉണ്ട്. സ്റ്റേറ്റ് ഓഫീസില്‍ അല്ല. കേന്ദ്രം നല്‍കുന്ന പണം.പരിശീലന നടത്ത്തിപ്പിനാണ് . അതില്‍ മെസ് അലവന്‍സായി കൊടുക്കാന്‍ പറഞ്ഞിട്ടില്ല. ആരോപണം ഉന്നയിച്ച അധ്യാപക സംഘടന വിശദീകരണവും നല്‍കണം. കഴിഞ്ഞ വര്ഷം എങ്ങനെ എന്നും .അക്കൊല്ലം അവധിക്കലപരിശീലനത്ത്തിനു നൂറു രൂപയായിരുന്നു ക്ലസ്ടരിനു അമ്പതും. അധ്യാപകര്‍ക്ക് അവധിക്കാലത്ത് കിട്ടിയത് അറുപതു ശതമാനം.( ബാക്കി തുക അട്ജസ്റ്റ് ചെയ്തു ക്ലസ്ടരില്‍ കൂട്ടിക്കൊടുത്തു.അത് തെറ്റാണെങ്കില്‍ അധ്യാപകരില്‍ നിന്നും തിരിച്ചു പിടിച്ചോട്ടെ.) ഈ വര്‍ഷമോ? അനുവദിച്ചതിന്റെ അറുപത്തി രണ്ടര ശതമാനം.കൊടുത്തു ക്ലസ്റര്‍ പരിശീലനത്തിന് നൂറു രൂപയെ അനുവദിച്ചിട്ടുള്ളൂ അപ്പോള്‍ എന്ത് ചെയ്യും വര്ഷം തുടങ്ങിയതല്ലേ ഉള്ളൂ.. അന്വേഷണം നല്ലത് തന്നെ
പത്രവാര്‍ത്ത കണ്ടിരുന്നു..ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ടു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല.വാര്‍ത്തയില്‍ സത്യം ഉണ്ടെന്നോ,അതോ...
ReplyDeleteഅന്വേഷണം സത്യം പുറത്ത് കൊണ്ട് വരും.
ReplyDeleteസത്യത്തെ ആരും ഭയക്കേണ്ടതില്ല.
അവധിക്കാല അധ്യാപക പരിശീലനത്തിന് അനുവദിച്ച തുക ജില്ലകളില്‍ ഉണ്ട്.
സ്റ്റേറ്റ് ഓഫീസില്‍ അല്ല.
കേന്ദ്രം നല്‍കുന്ന പണം.പരിശീലന നടത്ത്തിപ്പിനാണ് .
അതില്‍ മെസ് അലവന്‍സായി കൊടുക്കാന്‍ പറഞ്ഞിട്ടില്ല.
ആരോപണം ഉന്നയിച്ച അധ്യാപക സംഘടന വിശദീകരണവും നല്‍കണം.
കഴിഞ്ഞ വര്ഷം എങ്ങനെ എന്നും .അക്കൊല്ലം അവധിക്കലപരിശീലനത്ത്തിനു നൂറു രൂപയായിരുന്നു
ക്ലസ്ടരിനു അമ്പതും.
അധ്യാപകര്‍ക്ക് അവധിക്കാലത്ത് കിട്ടിയത് അറുപതു ശതമാനം.( ബാക്കി തുക അട്ജസ്റ്റ് ചെയ്തു ക്ലസ്ടരില്‍ കൂട്ടിക്കൊടുത്തു.അത് തെറ്റാണെങ്കില്‍ അധ്യാപകരില്‍ നിന്നും തിരിച്ചു പിടിച്ചോട്ടെ.)
ഈ വര്‍ഷമോ?
അനുവദിച്ചതിന്റെ അറുപത്തി രണ്ടര ശതമാനം.കൊടുത്തു
ക്ലസ്റര്‍ പരിശീലനത്തിന് നൂറു രൂപയെ അനുവദിച്ചിട്ടുള്ളൂ
അപ്പോള്‍ എന്ത് ചെയ്യും
വര്ഷം തുടങ്ങിയതല്ലേ ഉള്ളൂ..
അന്വേഷണം നല്ലത് തന്നെ
അന്വേഷണം നല്ലതു തന്നെ...വഴിതിരിച്ചുവിടപ്പെട്ടില്ലെങ്കില്‍...
ReplyDelete