ഒരു ബി ആര്‍ സി എങ്ങനെയാണ് അക്കാദമിക കാര്യങ്ങളില്‍ തല ഉയര്ത്തിനില്‍ക്കുന്നത് ? അത് അറിയണം എങ്കില്‍ വര്‍ക്കല ബി ആര്‍ സി യുടെ സൈറ്റില്‍ പോയാല്‍ മതി.
അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും വഴിക്കാട്ടുന്ന വിഭവങ്ങള്‍ കൊണ്ട് സമ്പന്നം
അധ്യാപന കുറിപ്പുകള്‍ ഉണ്ട്
വിദ്യാലയ വിശേഷങ്ങള്‍ ഉണ്ട് പ്രധാന പ്രവര്‍ത്തനങ്ങളും അറിയിപ്പുകളും ഉണ്ട്
ഇത് പോലെ എല്ലാ ബി ആര്‍ സി കളും DIET കളും വിഭവങ്ങള്‍ പങ്കിട്ടിരുന്നുവെങ്കില്‍ നമ്മുടെ ക്ലസ്റര്‍ പരിശീലനങ്ങള്‍ക്കു പുതിയ മാനം ലഭിക്കുമായിരുന്നു.
വര്‍ക്കല ബി ആര്‍ സിയുടെ പ്രവര്‍ത്തകരെ ചൂണ്ടു വിരല്‍ അഭിനന്ദിക്കുന്നു
കേരളത്തിലെ അധ്യാപകരെ വര്‍ക്കലയിലെ ഈ ഇ റിസോഴ്സ് സെന്റര്‍ സന്തോഷത്തോടെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
ബി ആര്‍ സി യുടെ Lesson Plans പ്രയോജനപ്പെടുമെങ്കില്‍ ഉപയോഗിക്കാം .അതിനായി അവ കോപ്പി ചെയ്തു നല്‍കുന്നു.
CAMPUS_Biodiversity register.pdf View Download | campus biodiversity register | 148k | v. 1 | Jul 3, 2010 10:20 AM | ssa brc varkala |
UP MATHEMATICS |
---|
Resource Package Maths.pdf View Download | Std-5,6,7 ( June) | 243k | v. 5 | Jun 23, 2010 8:10 AM | ssa brc varkala |
UP SCIENCE |
---|
std 6 science pdf.pdf View Download | std 6 science unit 5 tryoutTM | 605k | v. 2 | Sep 17, 2010 11:06 AM | ssa brc varkala | ||
Teaching manual STD 5 SCIENCE UNIT 6.pdf View Download | std 5 sciince unit6 | 92k | v. 2 | Nov 18, 2010 2:47 AM | ssa brc varkala | ||
UNIT PLAN (UNIT 2-GS) STD V.pdf View Download |
LP ENGLISH
LESON PLAN ENGLISH-STD 3.pdf View Download | UNIT 4 - A GIFT | 104k | v. 7 | Jun 23, 2010 7:00 AM | ssa brc varkala | ||
LESSON PLAN ENGLISH STD - 2.pdf View Download | UNIT 2 | 111k | v. 6 | Jun 23, 2010 7:00 AM | ssa brc varkala |
LP EVS |
---|
LESSON PLAN EVS STD - 2.pdf View Download | UNIT-4 KOMBAN RAJAVAYI | 100k | v. 6 | Jun 23, 2010 7:03 AM | ssa brc varkala |
UP MALAYALAM |
---|
LESSON PLAN MALAYALAM - STD VI.pdf View Download | NAMMUDE POOMARANGAL | 84k | v. 6 | Jun 23, 2010 7:02 AM | ssa brc varkala | ||
UNIT PLAN STD 7 MALAYALAM.pdf View Download | HARITHAABHAKAL | 593k | v. 7 | Jun 23, 2010 7:02 AM | ssa brc varkala |
UP MATHEMATICS |
---|
UNIT PLAN STD 5,6,7 MATHS.pdf View Download | SAMKHYAKALKKULLIL(V). KACHAVADA KANAKKU(VI). NYUNA SAMKHYAKAL(VII). PYTHAGORAS THEORY(VII) | 53k | v. 9 | Jun 23, 2010 7:02 AM | ssa brc varkala | ||
UP MATHS STD 5.pdf View Download | UP MATHS PACKAGE - VACATION TRAINING 2010 | 174k | v. 6 | Jun 23, 2010 7:02 AM | ssa brc varkala |
UP SCIENCE |
---|
LESSON PLAN SCIENCE STD - 7.pdf View Download | UNIT-2 NAAM SAMRAKSHIKKENDA JALAM | 93k | v. 6 | Jun 23, 2010 7:01 AM | ssa brc varkala | ||
LESSON PLAN STD 6 (SCIENCE).pdf View Download | UNIT-10 ROOPAM MARUNNA OORJAM | 61k | v. 7 | Jun 23, 2010 7:01 AM | ssa brc varkala | ||
STD 7 SCIENCE TM.pdf View Download | UNIT-9 PAATHRANGALUDE SASTHRAM | 40k | v. 7 | Jun 23, 2010 7:01 AM | ssa brc varkala |
UP SOCIAL SCIENCE |
---|
LESSON PLAN SOCIAL SCIENCE 5,6,7.pdf View Download | NADUYARTHUM KAIKAL (V). IVIDE JEEVIKKUNNAVAR (VI). INDIA UNARUNNU (VII) | 99k | v. 8 | Jun 23, 2010 7:02 AM | ssa brc varkala | ||
Std VI-SOCIAL SCIENCE.pdf View Download | UNIT-10 AAROGYAM POORNAMAAKAAN | 38k | v. 7 | Jun 23, 2010 7:02 AM | ssa brc varkala | ||
Std VI-S SCIENCE.pdf View Download | 38k | v. 6 | Jun 23, 2010 7:02 AM | ssa brc varkala | |||
Std V-SOCIAL SCIENCE.pdf View Download | UNIT-7 ADUKKALAYIL NINNU AAKASHATHEYKKU | 42k | v. 7 | Jun 23, 2010 7:02 AM | ssa brc varkala |
Recent site activity
Nov 10, 2011 7:12 PM | ssa brc varkala edited Announcements |
Oct 26, 2011 9:55 AM | ssa brc varkala edited Announcements |
Oct 26, 2011 9:35 AM | ssa brc varkala edited Announcements |
school-level-programmes
നിങ്ങളുടെ അഭിപ്രായങ്ങള്‍ അവരെ അറിയിക്കുമല്ലോ | ||||||||
വര്‍ക്കല ബി ആര്‍ സി | ||||||||
hats off!a fruitful attempt i`ve gone through the class 3 english manual.so comprehensible.i feel whatif we lessen the quantity of codeswitching as its unit 4
ReplyDelete