Pages

Thursday, July 5, 2012

ഇ- റിസോഴ്സ് സെന്റര്‍ (ERC)


ഓരോ സ്കൂളിനും സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ഉണ്ട് .
അവ റിസോഴ്സ് ഫുള്‍ ആകണം. 
ആവശ്യമായ സാമഗ്രികള്‍ വിരല്‍തുമ്പില്‍ കിട്ടണം .അതിനു കണ്‍വീനര്‍മാര്‍ ഇത്തിരി അധ്വാനിക്കുന്നത്‌ നല്ലത്.
കിട്ടാവുന്ന റിസോഴ്സ് സാമഗ്രികള്‍ ഇനം തിരി ച്ചു ഫയലുകളില്‍ ആക്കി സൂക്ഷിക്കാം. ഫോള്‍ടറുകളില്‍ കമ്പ്യൂട്ടറുകളിലും സൂക്ഷിക്കാം. 
ഒരു ലിസ്റ്റ് തയ്യാറാക്കി സ്റാഫ് റൂമില്‍ പ്രദര്‍ശിപ്പിക്കാം.
മാതൃക പരിചയപ്പെടുത്തുന്നു -ക്ലാസില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഗ്രാഫിക് ഒര്‍ഗനൈസേര്ഴ്സിന്റെ ലിസ്റ്റ് ചുവടെ.-
ക്ലിക്ക് ചെയ്‌താല്‍ കിട്ടും.





Character Analysis Pyramid
Character Study
Clustering
Compare/Contrast Matrix
Comparing Concepts
Concept Wheel
Concept Wheel (Vocabulary)
Concept Word Map





Writing Frames and Thinking Skills (PDF)
 
Graphic Organizers for Reading Comprehension |
  .ഇവയുടെ കോപ്പി എടുത്തു എസ ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യുക.
 ടീച്ചര്‍ ഗ്രാന്റ് ഉപയോഗിച്ച് കാസിലെക്കുള്ള പകര്‍പ്പുകള്‍ എടുക്കാമല്ലോ .എന്താ ഇത് പോലുള്ള സാധ്യത ഇനിയും പരിചയപ്പെടുത്താണോ ?



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി