Pages
ചൂണ്ടുവിരലിനെപ്പറ്റി..
എന്റെ മറ്റു ബ്ലോഗുകള്‍--->
കടല്‍സന്ധ്യ
സമത
ഉണക്കാനിട്ട വാക്ക്
പളളിക്കൂടം യാത്രകള്‍
സ്കൂള്‍ വാര്‍ത്തകള്‍
വഴിക്കാഴ്ചകള്‍
www.വിദ്യാലയ ശാക്തീകരണം .com
ഫേസ്ബുക്ക്
ചൂണ്ടുവിരലിലെ വിഭവങ്ങള്‍
2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര് സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട് ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Thursday, July 5, 2012
ഇ- റിസോഴ്സ് സെന്റര്‍ (ERC)
ഓരോ സ്കൂളിനും സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ഉണ്ട് .
അവ റിസോഴ്സ് ഫുള്‍ ആകണം.
ആവശ്യമായ സാമഗ്രികള്‍ വിരല്‍തുമ്പില്‍ കിട്ടണം .അതിനു കണ്‍വീനര്‍മാര്‍ ഇത്തിരി അധ്വാനിക്കുന്നത് നല്ലത്.
കിട്ടാവുന്ന റിസോഴ്സ് സാമഗ്രികള്‍ ഇനം തിരി ച്ചു ഫയലുകളില്‍ ആക്കി സൂക്ഷിക്കാം.
ഫോള്‍ടറുകളില്‍
കമ്പ്യൂട്ടറുകളിലും സൂക്ഷിക്കാം.
ഒരു ലിസ്റ്റ് തയ്യാറാക്കി സ്റാഫ് റൂമില്‍ പ്രദര്‍ശിപ്പിക്കാം.
മാതൃക പരിചയപ്പെടുത്തുന്നു -ക്ലാസില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഗ്രാഫിക് ഒര്ഗനൈസേര്ഴ്സിന്റെ ലിസ്റ്റ് ചുവടെ.-
ക്ലിക്ക് ചെയ്താല്‍ കിട്ടും.
Character Analysis Pyramid
Character Study
Clustering
Compare/Contrast Matrix
Comparing Concepts
Concept Wheel
Concept Wheel (Vocabulary)
Concept Word Map
Decision Making Model
Elements of the Story
Event Map
Fishbone Mapping
Frayer Model
Hierarchy Diagram
Historical Timeline
KWL 3 Column
KWL 4 Column
Mind Maps
Writing Frames and Thinking Skills (PDF)
Graphic Organizers for Reading Comprehension |
.ഇവയുടെ കോപ്പി എടുത്തു എസ ആര് ജിയില്‍ ചര്‍ച്ച ചെയ്യുക.
ടീച്ചര്‍ ഗ്രാന്റ് ഉപയോഗിച്ച് കാസിലെക്കുള്ള പകര്‍പ്പുകള്‍ എടുക്കാമല്ലോ .എന്താ ഇത് പോലുള്ള സാധ്യത ഇനിയും പരിചയപ്പെടുത്താണോ ?
No comments:
Post a Comment
Newer Post
Older Post
Home
View mobile version
Subscribe to:
Post Comments (Atom)
No comments:
Post a Comment