ഒന്നും പറയാനില്ല.. കാരണം ഇതാണ്
- ഇന്നുവരെ പരീക്ഷിച്ചതിൽ ഏറ്റവും ഫലപ്രദമായ രീതി..
- ആദ്യഘട്ടങ്ങൾ കുറച്ചു ബുദ്ധിമുട്ടിച്ചെങ്കിലും ഇപ്പോൾ ക്ലാസ്സിൽ കുട്ടികൾക്കും എനിക്കും ഏറ്റവും ഇഷ്ടപെട്ട സമയം സചിത്ര പാഠവും സംയുക്ത ഡയറിയും സംയുക്ത വായനയുമാണ്... 🥰🥰
- കുഞ്ഞുങ്ങൾ എല്ലാവരും വായനയിലും എഴുത്തിലും എളുപ്പത്തിൽ വേഗത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്...
- ബുക്കിൽ എഴുതുമ്പോൾ സ്ഥാനം നിശ്ചയിക്കുന്നതിൽ കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്.
- ഇനി വരുന്ന പാഠപുസ്തകം ഈ ആശയത്തിലൂന്നി സൃഷ്ടികപ്പെടാണമേ എന്നാണ് ആഗ്രഹം..
- ഈ ആശയത്തെ അവതരിപ്പിച്ച ഏവർക്കും നന്ദി 🙏🏿🙏🏿🙏🏿:
Tintu Abraham
ജി എൽ പി സ്കൂൾ പുലിക്കാട്.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി