Pages

Wednesday, January 17, 2024

ഒന്നാം ക്ലാസിലെ കുട്ടികൾ യാത്രാവിവരണം എഴുതിയാലോ?

ഒന്നാം ക്ലാസിലെ കുട്ടികൾ പത്രവാർത്ത എഴുതുമോ?

യാത്രാവിവരണം തയ്യാറാക്കുമോ?

ഡയറി എഴുതുമോ?

കഥ എഴുതുമോ?

കഴിഞ്ഞ ടേം പരീക്ഷയുടെ ചോദ്യങ്ങൾ കണ്ടപ്പോൾ കുറെ ടീച്ചർമാരുടെ സംശയങ്ങൾ.

ഇതാ ഇങ്ങനെയൊക്കെ അവർ എഴുതും

അനുഭവവും ആശയവുമുണ്ട്

ഭാഷയും .

വാചികമായി അവതരിപ്പിക്കുമെങ്കിൽ എഴുതിയും പ്രകടിപ്പിക്കു കൂടേ?

ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനകൾ നോക്കൂ



അടുത്ത യാത്രാവിവരണം വായിക്കൂ








ഹിഷാം എസ് എന്ന ഒന്നാം ക്ലാസുകാരൻ തുടക്കം മുതൽ എല്ലാ ദിവസവും മനോഹരമായ ചിത്രങ്ങൾ കൂടുതൽ ഡയറി എഴുത്ത് തുടങ്ങി. ആദ്യ ചിത്രങ്ങൾ അമ്മ വരച്ചു നൽകുകയായിരുന്നു .അതു പോലെ അക്ഷരതെറ്റുകൾ തിരുത്തി നൽകുകയും ചെയ്തു. ഇപ്പോൾ സ്വന്തമായി ചിത്രം വരച്ച് അക്ഷരതെറ്റുകൾ ഇല്ലാതെ തന്നെ എഴുതുകയും ചെയ്യുന്നു


 ഇത് സൽസാൽ ഷമീർ സംയുക്ത ഡയറി എന്ന ആശയം പറഞ്ഞതു മുതൽ നല്ല രീതിയിൽ ഡയറി എല്ലാ ദിവസവും എഴുതുന്നു .ഇപ്പോൾ ഓരോ ദിവസവും മെച്ചപ്പെട്ട ഡയറി എഴുതുന്നു .വിനോദയാത്രയുടെ അവസാനം 2 പേജ് മുഴുവനും എഴുതുന്നു



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി