Pages

Monday, November 15, 2010

മലയാലപ്പുഴ പി ഇ സി

മലയാലപ്പുഴ പി ഇ സി വിശേഷങ്ങള്‍ ഇങ്ങനെ.
മുന്നൊരുക്കം.
  • നോടീസ് തയ്യാറാകി.എല്ലാവരെയും ക്ഷണിച്ചു.
  • പ്രദര്‍ശനം ഒരുക്കി.
  • യോഗം ഹാള്‍ വൃത്താകൃതിയ്ല്‍ ക്രമീകരിച്ചു.
  • കഴിഞ്ഞ നാല് വര്ഷം നടത്തിയ പ്രധാന പ്രവര്‍ത്തന തെളിവുകള്‍ -പോസ്റര്‍ തയ്യാറാക്കി.
  • മുന്‍ വര്‍ഷങ്ങള്‍ ഒറ്റ നോട്ടത്തില്‍ സ്ലൈഡ് പ്രസന്റേഷന്‍ രൂപപ്പെടുത്തി.



യോഗ നടപടി ക്രമങ്ങള്‍.
  • സ്വാഗതം.
  • ഇതുവരെ പി ഇ സി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ.. ( എല്‍ സി ഡി പ്രദര്‍ശനം.)
  • ജന പ്രതിനിധികളുടെ പ്രതികരണം.
  • എസ് എസ് പരിപാടികള്‍, ഭാവി പ്രവര്‍ത്തന രൂപ രേഖ അവതരണം.(പ്രിന്റഡ് മാറ്റര്‍ വിതരണം.)
  • പൊതു ചര്‍ച്ച.
  • ക്രോഡീ കാരണം- മുന്‍ പഞ്ചായത്ത് പ്രസിടന്റ്റ്.
പങ്കാളിത്തം
  • ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാര്‍.(പത്ത്.)
  • ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാര് ( രണ്ട് )
  • പ്രഥമ അധ്യാപകര്‍. (പത്ത്.)
  • അധ്യാപകര്‍. ( ആറ്‌ )
  • പി ടി ഇ പ്രതി നിധികള്‍. (ഏഴു )
  • ബി ആര്‍ സി (മൂന്ന്-ബി പി ഒ, ട്രെയിനര്‍, ഐ ഇ ഡി സി ആര്‍ ടി )
  • അങ്കണ വാദി പ്രവര്‍ത്തകര്‍(മൂന്ന് )
  • കുട്ടികളുടെ പ്രതിനിധി (ഒന്ന് )
ചര്‍ച്ച സജീവം.
പ്രദര്‍ശനം ഉഗ്രന്‍.
കൂടുതല്‍ ഉയരത്തിലേക്ക്.
ബി ആര്‍ സിയില്‍ റിവ്യൂ നടക്കും..വ്യാപനവും.
ബി പി ഒ മാമച്ചന്‍ മാഷും രാജേഷും (കുഞ്ഞു വായന ) രാജ് മോഹന്‍ തമ്പിയും (എച് എം )
നല്ല തുടക്കം കാട്ടി

2 comments:

  1. രാജേഷിന്റെയും മാമച്ചന്‍ മാഷിന്റെയും രാജ്മോഹന്‍ തമ്പിയുടെയും സംയുക്ത സംരംഭം ഗംഭീരം തന്നെ. ഇത് കേരളത്തിന്‌ വഴി കാട്ടും. ആകര്‍ഷകമായ രീതിയില്‍ ചടങ്ങും ചര്‍ച്ചയും പ്രദര്‍ശനവും സംഘടിപ്പിച്ച മലയാലപ്പുഴ കൂട്ടായ്മ മലയാള നാടിനു തന്നെ അഭിമാനമാണ്. കേവലം ചടങ്ങ് പി.ഇ.സി.കളില്‍ നിന്ന് സര്‍ഗാത്മക പി.ഇ.സി. കളിലേക്കുള്ള പരിവര്‍ത്തനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഊര്‍ജം പകരും.

    ReplyDelete
  2. മലയാലപ്പുഴ തുടങ്ങിവച്ചു.
    മറ്റുള്ളവര്‍ ഒരുക്കം തുടങ്ങിയോ ?അതോ ഉറക്കം തുടരുന്നോ..
    എല്ലാ മുന്നൊരുക്കങ്ങളും നടത്തണം അടുത്ത അഞ്ചു വര്ഷം പൊതു വിദ്യാലയങ്ങളെ നയിക്കേണ്ട ജന പ്രതി നിധികള്‍ .. ആദ്യ യോഗത്തില്‍ പിന്നിട്ട പാതകള്‍ തിരിച്ചറിയണം.അതിനു എന്തൊക്കെ രീതികള്‍ സ്വീകരിക്കാം എന്നാലോചിക്കാന്‍ മലയാലപ്പുഴ അനുഭവം തെളിച്ചം നല്‍കും.
    പി ഇ സി ഒരു വഴിപാടായി കാണുന്നവര്‍ ഉണ്ട്.ട്രൈനര്‍മാരിലും ബി പി ഓ മാരിലും .അവരുടെ ആലസ്യത്തെ കുടഞ്ഞെറിയാന്‍ സഹായിക്കുക.

    ReplyDelete

പ്രതികരിച്ചതിനു നന്ദി