Pages

Sunday, June 22, 2025

സംയുക്ത ചാർട്ട് വായനയും പഠനക്കൂട്ടങ്ങളും

 

✅എല്ലാ ദിവസവും തലേ ദിവസങ്ങളിലെ വായന പാഠങ്ങൾ, ചാർട്ട് എന്നിവ വായിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിക്കുന്നത്.

✅ആ വായന *പഠനക്കൂട്ടങ്ങളുടെ* അടിസ്ഥാനത്തിൽ ആകണം.

✅ഒരാൾ ഒരു വരി

അടുത്തയാൾ അടുത്തത് എന്ന രീതി.

✅വായനയിൽ പ്രയാസമുള്ളവരെ സഹായിക്കാനാണ് ഇത്തരം തന്ത്രം.

✅HB യിൽ സൂചിപ്പിച്ചിട്ടില്ല

TMൽ ഉണ്ട്.

✅പ്രതിദിന

വിലയിരുത്തലിൻ്റെ ഭാഗമായി പിന്തുണ വേണമെന്ന് കണ്ടെത്തിയ കുട്ടികൾക്കുള്ള പിന്തുണാവസരവുമാണ്.✅

ചാർട്ട് തുടർ ദിവസങ്ങളിൽ വായിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുന്ന പ0നക്കൂട്ടങ്ങൾ ഒഴിവ് സമയങ്ങളിൽ അംഗങ്ങളെ വായന പരിശീലിപ്പിക്കും.

✅ക്രമത്തിൽ വായനയും ക്രമരഹിത വായനയും

ഭാവാത്മക വായനയും

താളാത്മക വായനയും നടത്തണം

✅✅✅✅✅✅

 *ചാർട്ടുകൾ ക്ലാസിൽ* നിർണായകം

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി