നാലാം ദിവസം

മൂന്നാം ദിവസം
- ഊന്നൽ : ധ , യ്യ, ഹ, ഐ സ്വരത്തിൻ്റെ ചിഹ്നം , റകാര ചിഹ്നം (സൂത്രക്കാരി, ക്രാ ക്രാ)
- പുനരനുഭവം: എ, എ, ഐ, ഒ, ഒ എന്നിവയുടെ ചിഹ്നങ്ങൾ
- കൂട്ടിവായനയില്‍ ശ്രദ്ധിക്കേണ്ടവ: രുചിയേറുന്നൊരു, തട്ടിയെടുക്കാന്‍, മധുരച്ചക്കര, വട്ടത്തിലാണോ, കാച്ചിയതാണോ, പൊടിയുന്നതാണോ? തിന്നുന്നതാണോ?
- ഉച്ചാരണത്തിൽ ശ്രദ്ധിക്കേണ്ടവ: മധുരച്ചക്കര , അധികം
ഒന്നാമത്തെ വായനപാഠത്തിൻ്റെ തുടർച്ചയായി രണ്ടാമത്തേത് , വിലയിരുത്തലിന് കൂടിയുള്ളതാണ്.വായിച്ച ശേഷം സ്വന്തമായി പടം വരച്ച് വരികളെഴുതുക. ഉത്തരം വരുന്ന വരിക്ക് അടിയിൽ വരയുമിടുക
വരികൾ പൂരിപ്പിക്കുക. എന്നിട്ട് പപ്പടപ്പാട്ട് വായ്താരി ചേർത്തത്ത് ( ചുവടെയുള്ളതിൽ ഏതെങ്കിലും ഒന്ന് ) ചൊല്ലി നോക്കുക
- തെയ്യാരം തക തെയ്യാരം തക, തെയ്യാരം തക തെയ്യാരം
- തക തക തക തക തെയ്യാ, തക തക തക തക തെയ്യാ
- തന്തിനം താനിനം താരോ, താനാ തിനന്തിനം താനാ
- തന്നാനെ താനെ തന തന്നാനം താന, തന്നാനെ താനെ തിന തന്നാനം താനാ
വിലയിരുത്തൽ
- മൂന്ന് വായനപാഠങ്ങളും തനിയെ വായിച്ചവർ.............
- തനിയെ ഉത്തരമെഴുതിയവർ...........
- ഉപയോഗിച്ചവർ.............
- ഉത്തരം എഴുതിയവർ .........
- വായനപാഠങ്ങളിൽ ഒന്ന് ക്ലാസിൽ വായിച്ചവർ...........
രണ്ടാം ദിവസം
ഉ, ഹ, ഐ സ്വരത്തിൻ്റെ ചിഹ്നം എന്നിവയുടെ പുനരനുഭവം
ഒന്നാം ദിവസം
തനിയെ വായിക്കണം. പരിചയപ്പെട്ട അക്ഷരങ്ങളാണ്. പാടി നോക്കണം.
ദേ ചപ്പാത്തിപ്പാട്ട്. നിങ്ങൾക്കും തനിയെ പാട്ടുണ്ടാക്കിക്കൂടേ? പലഹാരപ്പാട്ടുകൾ എഴുതി അയച്ചുതരൂ.







No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി