Pages

Monday, October 20, 2025

64. ഒന്നാം ക്ലാസുകാർ സ്വതന്ത്രവായനയിലേക്ക്

 20/01/2024

തിരുവനന്തപുരം ജില്ലയിലെ തോട്ടക്കാട് എൽ പിസിലെ ഷമീനടീച്ചറുടെ ക്ലാസിലെ ഒന്നാം ക്ലാസിലെ ബിനീഷ് മാനത്തെ പാൽക്കിണ്ണം എന്ന കഥ വായിച്ചു.

അത് എന്നെ അറിയിക്കാനും തീരുമാനിച്ചു.

കുറിപ്പും വീഡിയോയും കാണാം



കാസറഗോഡ് ജില്ലയിലെ ബേളGWLPS ലെ സ്വതന്ത്ര വായന കാണൂ




No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി