Pages
ചൂണ്ടുവിരലിനെപ്പറ്റി..
എന്റെ മറ്റു ബ്ലോഗുകള്‍--->
കടല്‍സന്ധ്യ
സമത
ഉണക്കാനിട്ട വാക്ക്
പളളിക്കൂടം യാത്രകള്‍
സ്കൂള്‍ വാര്‍ത്തകള്‍
വഴിക്കാഴ്ചകള്‍
www.വിദ്യാലയ ശാക്തീകരണം .com
ഫേസ്ബുക്ക്
ചൂണ്ടുവിരലിലെ വിഭവങ്ങള്‍
2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര് സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട് ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Sunday, June 25, 2017
രണ്ടാം ക്ലാസിലെ ആദ്യമാസ രചനകള്‍
G.O.Rt.No.35791891G.Edn.dated 20.11.1989 Thiruvananthapuram
എന്ന ഉത്തരവ്
പ്രകാരരമാണ്
1990-91
ല്‍ പാഠ്യപദ്ധതി പരിഷ്കരിക്കപ്പെട്ടത്
.
അന്നത്തെ പാഠ്യപദ്ധതിയില്‍ (സിലബസ് പോലൊരു സാധനമാണ് അന്നത്തെ പാഠ്യപദ്ധതി) ഒന്നാം ക്ലാസിലെ ഭാഷാപഠനത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു
.
.."
രണ്ടും
(
സംഭാഷണപരിചയവും ആലേഖനപരിചയവും
)
ഒന്നാം ടേം അവസാനം തീര്‍ക്കണം
.
ശരിയായ അക്ഷരബോധത്തിനുവേണ്ടി ഒരു കേരളപാഠാവലിയും ഉണ്ടായിരിക്കണം
.
രണ്ടും മൂന്നും ടേമുകള്‍കൊണ്ട് പദാവതരണരീതിയില്‍ അക്ഷരബോധം ഉറപ്പിക്കുകയും ലേഖനവിദ്യവശമാക്കുകയും വേണം
.
എല്ലാ അക്ഷരങ്ങളും ഒന്നാം സ്റ്റാന്‍ഡേര്‍ഡില്‍ത്തന്നെ തീര്‍ത്തുകൊളളണമെന്നില്ല
..
അതിഖരമൃദുഘോഷാദികള്‍ രണ്ടാം സ്റ്റാന്‍ഡേര്‍ഡിലേക്ക് മാറ്റായാലും വലിയ അപകടമൊന്നുമില്ല
.(
പേജ്
17)”
അതായത് അന്ന് അ ഇ ഉ ഋ എ ഒ ആ ഈ ഊ ഏ ഓ ഐ ഔ
എന്നിവയും ക ച ട ത പ യും അവയുടെ ഇരട്ടിപ്പുകളും മറ്റു ചില അക്ഷരങ്ങളും മാത്രം ഒന്നാം ക്ലാസില്‍ പഠിച്ചാല്‍ മതിയായിരുന്നു
.
കുറച്ചു വാക്കുകള്‍ ഏഴുതാന്‍ കഴിഞ്ഞാല്‍ ഭാഷാപഠനമായി. ഒന്നാം ടേമില്‍ കാര്യമായ പഠനമില്ല.
...........READ MORE/'തുടര്‍ന്ന് വായിക്കൂ...
Tuesday, June 6, 2017
പ്രഭാകരന്‍മാഷും ആലിപ്പഴവും
ഒരു ക്ലാസിന് ഒരു വികസനപദ്ധതി
.
അതോ പാടി വി എല്‍ പി സ്കൂളിലെ നാലാം ക്ലാസിനു
സ്വന്തം
.
പലര്‍ക്കും സ്കൂളിനു് വികസനപദ്ധതി എന്ന ആശയേ ഉളളൂ
.
ഇവടെ വ്യത്യസ്തമായ സമീപനം
പ്രഭാകരന്മാഷ് കഴിഞ്ഞ ആറുവര്‍ഷങ്ങളിലായി ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും പ്ലാവിന്‍തൈകള്‍ കൊടുത്തിരുന്നു
.
ആദ്യവര്‍ഷം നല്കിയവ കായ്ചുതുടങ്ങിയപ്പോഴാണ് മാഷ് പെന്ഷന് പറ്റുന്നത്
.
നമ്മുടെ പാഠ്യപദ്ധതി ജീവിതഗന്ധിയാണെന്ന് അവകാശപ്പെടാറുണ്ട്
.
എന്നാല്‍ പ്രയോഗതലത്തില്‍ സമൂഹത്തില്‍ നിന്നും അന്യവ്തകരിക്കപ്പെട്ട കുട്ടിയെയാണ് നമ്മള് സൃഷ്ടിക്കുന്നത്
.
അതില്‍ നിന്നൊരു കുതറലിനാണ് ശ്രമിച്ചത് എന്ന് അദ്ദേഹം പറയുന്നു
.
നാലാം ക്ലാസിന്റെ വികസനപദ്ധതിയിലെന്തെല്ലാമെന്നു നോക്കാം
.
...........READ MORE/'തുടര്‍ന്ന് വായിക്കൂ...
Friday, June 2, 2017
സമൂഹം ഏറ്റെടുത്ത പ്രവേശനോത്സവം വിവിധ ജില്ലകളിലെ വേറിട്ട കാഴ്ചകള്‍
Newer Posts
Older Posts
Home
View mobile version
Subscribe to:
Posts (Atom)