ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, November 30, 2024

ഒത്തിരി മേന്മകളും ഉണ്ട് ഈ പാഠപുസ്തകത്തിന് എന്താ ശരിയല്ലേ

 


◼️◼️◼️◼️◼️◼️◼️◼️◼️◼️

പ്രിയരേ,

   എന്റെ മൂന്നുവർഷത്തെ ചുരുങ്ങിയ അധ്യാപന കാലയളവിൽ ഏറ്റവും സന്തോഷം നൽകിയ ഒരു വർഷമാണ് ഈ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിലുപരി ഒന്നാം ക്ലാസിലെ ടീച്ചറായി ആകുവാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.

  • ഈ നിമിഷം വരെ ഞാൻ  നേടിയെടുത്ത ധാരണകളെ ഏറ്റവും മനോഹരമായ രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടും വിധം പരുവപ്പെടുത്തി എടുക്കുവാൻ എനിക്ക് സാധിച്ചു. 
  •  ഒരു നാണയത്തിന് ഇരുവശങ്ങൾ ഉള്ളതുപോലെ തന്നെ ഈ വർഷം പുതുതായി രൂപീകരിച്ച പാഠപുസ്തകത്തിൽ ഒരുപാട് കുറവുകൾ ഉണ്ടെങ്കിൽ പോലും അതിന്റെ മേന്മകൾ എടുത്തു പറയാതിരിക്കാൻ വയ്യ. പാഠഭാഗങ്ങൾ കുത്തി നിറച്ചു കൊണ്ടുള്ള പാഠപുസ്തകം ആണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് പൊതുവേ ഒരു പരാതി നിലനിൽക്കെ തന്നെ ഞാൻ ഒന്ന് പറഞ്ഞോട്ടെ... എടുക്കുന്ന പാഠഭാഗം വളരെ ഭംഗിയായി കുട്ടികളിലേക്ക് ആശയം എത്തിക്കുന്ന രീതിയിൽ എടുക്കുകയാണെങ്കിൽ പാഠഭാഗങ്ങളെ കുറിച്ച് ഓർത്ത് നാം വ്യാകുലപ്പെടേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. 
  • ഈ ആറുമാസം പിന്നിട്ട് കഴിയുമ്പോഴേക്കും എന്റെ കുട്ടികൾക്ക് ചെറുകഥകൾ ഒഴുക്കോടുകൂടി വായിക്കാൻ സാധിക്കുന്നു എന്നുള്ളതും ഈ പാഠപുസ്തകത്തിന്റെ മേൽമുകൊണ്ട് മാത്രമാണ്. 

◼️ *സംയുക്ത ഡയറി എന്ന് മായാവിസ്മയം* 

           ക്ലാസിൽ ആവിഷ്കരിച്ച സംയുക്ത ഡയറിയും സചിത്ര പുസ്തകവും എന്റെ മിടുക്ക് കൊണ്ടല്ലെങ്കിലും ഒരു നല്ല ടീച്ചർ എന്ന പട്ടം രക്ഷിതാക്കൾ എനിക്ക് ചാർത്തി തന്നു. 

  • ജൂലൈ 10 ന് സംയുക്ത ഡയറി ആരംഭിച്ചു ഒരു മാസം തികയുമ്പോൾ തന്നെ അത് ആഘോഷമാക്കാൻ രക്ഷിതാക്കൾ തിടുക്കം കൂട്ടി. 
  • ഓരോ കുട്ടിക്കും ഇത് വരെ എന്ത് കിട്ടി എന്ന ചോദ്യത്തിന് ഒരുപാട് പറയാനുണ്ട് അവർക്ക്. 
  • കടന്നു പോകുന്ന ഓരോ നിമിഷവും ഏറ്റവും മനോഹരമായ അനുഭവങ്ങളാക്കി മാറ്റുവാൻ ഓരോ കുട്ടികളും രക്ഷിതാക്കളും ഒപ്പം ഞാനും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. 
  • അത് സഫലമാകുന്നുമുണ്ട്.ഭാഷാ പഠനത്തിൽ ഇത്ര വലിയൊരു മുന്നേറ്റം സാധ്യമായപ്പോൾ അതിന്റെ ഭാഗവാക്കാവാൻ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും അറിയിക്കട്ടെ. 
  • ക്ലാസിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തി അതിനനുസരിച്ചിട്ടുള്ള മാറ്റങ്ങൾ സൃഷ്ടിക്കുവാനും കുട്ടികളെ പഠനമികവിലേക്ക് എത്തിക്കുവാനും വേണ്ട ഇടപെടലുകൾ നടത്തുവാനും സാധിക്കാറുണ്ട്.

◼️ *രക്ഷിതാക്കൾക്കും ഉണ്ട് ബിഗ് സല്യൂട്ട്* 

  •            ഏതൊരു പ്രവർത്തനങ്ങളുടെയും മികവ് പ്രകടമാകുന്നത് അത് എല്ലാവരിലേക്കും എത്തിക്കുമ്പോഴും അവർ അത് ഏറ്റെടുത്ത് ചെയ്യുമ്പോഴും ആണ്. ഈയൊരു മികവിലേക്ക് എന്റെ കുട്ടികളെ എത്തിക്കുവാൻ സാധിച്ചതിൽ വലിയൊരു പങ്ക് രക്ഷിതാക്കൾക്ക് ഉണ്ട്. 
  • 24 കുട്ടികൾ അടങ്ങുന്ന എന്റെ ക്ലാസ്സിൽ (1 ഭിന്നശേഷി ) അഞ്ചു കുട്ടികളാണ് കൂടുതൽ പിന്തുണ ആവശ്യമുള്ളത്. എന്നാൽ ഈ സചിത്ര പുസ്തകം വന്നതിലൂടെയാണ് പിന്നെയും കുറച്ച് അക്ഷരം എങ്കിലും ഈ കുട്ടികൾക്കും എളുപ്പം സ്വായത്തമാക്കാൻ സാധിച്ചു  എന്ന് എനിക്ക് തോന്നുന്നു. 
  • ഏകദേശം രണ്ട് യൂണിറ്റ് എടുത്തു കഴിഞ്ഞപ്പോഴേക്കും കുട്ടികളിൽ ഒരുപാട് മാറ്റങ്ങൾ എനിക്ക് ദർശിക്കാൻ സാധിച്ചു 
  • തനിയെ വായിക്കുവാനും,പഠിച്ച അക്ഷരം വെച്ച് പുതു വാക്കുകൾ ഉണ്ടാക്കുവാനും വിവരണങ്ങൾ തനിയെ എഴുതുവാനും വായിക്കുവാനും സാധിക്കുന്ന രീതിയിലേക്കും എത്തിച്ചേർന്നു.

◼️ *ഒന്നാം ക്ലാസിൽ വൈവിധ്യമാർന്ന നിറച്ചാത്തുകൾ ഉണ്ട്* 

  •              അധ്യാപന രീതിക്ക് പുതിയ ഒരു സാധ്യത തുറന്നു വയ്ക്കുകയാണ് ഒന്നാം ക്ലാസിലെ സചിത്ര പുസ്തകവും സംയുക്ത ഡയറിയും രചനോത്സവവും ഭാഷ ഭാഷോത്സവം  പാട്ടരങ്ങ് എല്ലാം. 
  • തുടർന്നുള്ള അധ്യാപന ജീവിതത്തിൽ മാതൃകാപരമായ രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. 

അതിന് സഹായപരമായ രീതിയിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഇനിയും എന്നോടൊപ്പം ഉറച്ചുനിൽക്കും എന്ന് പ്രതീക്ഷയും എനിക്കുണ്ട്.

ഫസ്‌ന

എ എം എൽ പി എസ്

 വെമ്പല്ലൂർ

 പതിയാശ്ശേരി

Friday, November 29, 2024

ഒന്നാം ക്ലാസിലെ പഠനപ്രശ്നങ്ങളുടെ സൂക്ഷ്മനിര്‍ണയം-1

 


ഒന്നാം ക്ലാസില്‍ ആദ്യപാഠം മുതല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് സ്വീകരിച്ചത്

  • പിന്തുണബുക്കും പിന്തുണനടത്തവും

  • കട്ടിക്കെഴുത്ത്

  • പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തിയെഴുത്ത്

  • ഓരോ കുട്ടിയുടെയും ബുക്കില്‍ ഓരോ വാക്യത്തിനും ശരി അടയാളമോ സ്ററാറോ നല്‍കല്‍

  • ബോര്‍ഡെഡിറ്റിംഗ്

  • പ്രതിദിനവായനപാഠങ്ങള്‍

  • സംയുക്ത ഡയറി

  • വ്യക്തിഗത ഉപപാഠങ്ങള്‍

  • സവിശേഷ സഹായസമയം

  • അക്ഷരപുനരനുഭവമുള്ള പാഠങ്ങള്‍. ഓരോ പുനരനുഭവ സന്ദര്‍ഭവും പിന്തുണവേണ്ടവര്‍ക്കായി പ്രയോജനപ്പെടുത്തല്‍

എന്നാല്‍ എല്ലാ കുട്ടികളും ആഗ്രഹിച്ച എല്ലാ ലിപികളും സ്വായത്തമാക്കിയിട്ടില്ല. അവരെഴുതുന്നുണ്ട്. വായിക്കുന്നുണ്ട്. എന്നാല്‍ പഠനപ്രശ്നങ്ങള്‍ നേരിടുന്നുമുണ്ട്. അവ പരിഹരിക്കേണ്ടതുണ്ട്.

 കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ക്ക് രണ്ട് തലം ഉണ്ട്. ഒന്ന് കൂടുതല്‍പേര്‍ക്കും പ്രശ്നമുള്ളവ, രണ്ട് ഓരോ കുട്ടിക്കും ബാധകമായവ. അവ കണ്ടെത്തിയാല്‍ മാത്രമേ പരിഹരിക്കാനാകൂ.

പ്രശ്നങ്ങള്‍ സൂക്ഷ്മമായി കണ്ടെത്തിയ രീതിയാണ് ഇവിടെ പങ്കിടുന്നത്.

  • വ്യത്യസ്ത എണ്ണം വിദ്യാര്‍ഥികളുള്ള വിദ്യാലയങ്ങളിലെ വിവരമാണ് ശേഖരിച്ചത്.

  • 33 ലിപികളാണ് ഒന്ന്, രണ്ട് യൂണിറ്റുകളിലായി പരിചയപ്പെടുത്തിയത്. ഈ പാഠങ്ങളുടെ വിനിമയത്തിന് 34- 40ദിവസം എടുത്തിട്ടുണ്ട്.

  • പറവകള്‍ പാറി ( , , , , , ള്‍, , , )

  • പൂവ് ചിരിച്ചു (, , , , ന്ന, , ച്ച, ന്‍, , , , ക്ക, )

  • ചിഹ്നങ്ങള്‍ ( - ( ), ി- (), - (), - (), - (), - ( ), - (), - ( അനുസ്വാരം), - ( സംവൃതോകാരം), ( ), ()

  • സ്വതന്ത്രരചനാസന്ദര്‍ഭങ്ങളിലെ രചനകള്‍ വിലയിരുത്തി പ്രശ്നങ്ങള്‍ കണ്ടെത്താനാണ് നിര്‍ദ്ദേശിച്ചത്. ഒരു ദിവസം അഞ്ച് കുട്ടികളുടെ വിവരം ശേഖരിക്കാന്‍ ശ്രമിച്ചു. ഒരാഴ്ചകൊണ്ട് എല്ലാവരും വിവരം പട്ടികാരൂപത്തിലാക്കി തന്നു.

ലിപിസ്വാശീകരണസ്ഥിതി

സ്കൂള്‍

ആകെ കുട്ടികള്‍

എല്ലാ അക്ഷരങ്ങളും സ്വാംശീകരിച്ചവരുടെ ശതമാനം

എല്ലാ ചിഹ്നങ്ങളും സ്വാംശീകരിച്ചവരുടെ ശതമാനം

  1. കോഴിക്കോട് മേപ്പയൂര്‍ എല്‍ പി സ്കൂള്‍

19

94

94

  1. വടകര ചാത്തോത്ത് എം എല്‍ പി സ്കൂള്‍, വില്യാപ്പള്ളി

14

92

86

  1. പാലക്കാട് എ എല്‍ പി എസ് ചേര്‍പ്പുളശേരി

14

92

64

  1. ആലപ്പുഴ ഗവ എസ് ഡി വിയു പി എസ് നീര്‍ക്കുന്നം

120

90

90

  1. പത്തനംതിട്ട പഴകുളം ജി എല്‍ പി എസ്

26

80

80

  1. മലപ്പുറം എ, എം യു പി എസ് പാറയ്ക്കല്‍

35

77

40

  1. കാസറഗോ‍ഡ് ജി യു പി എസ് മുളിയാര്‍മാപ്പിള

22

76

70

  1. കാസറഗോഡ്, ബേള ഗവ ഡബ്ല്യു എല്‍ പി എസ്

22

63

59

  1. വടകര സ്കൂള്‍ രണ്ട്

13

53

53

  1. ആലപ്പുഴ സ്കൂള്‍ രണ്ട്

7

14

28

  1. ഇടുക്കി സ്കൂള്‍ ഒന്ന്

13

50

42

എന്നാല്‍ വിവരം ശേഖരിച്ച മറ്റ് മൂന്ന് വിദ്യാലയങ്ങളിലെ സ്ഥിതി ഇതല്ല. കുട്ടികളുടെ എണ്ണം താരതമ്യേന കുറവായിട്ടും ആഗ്രഹിച്ച നിലയിലേക്ക് എത്തിയിട്ടില്ല.

 ചുവടെയുള്ള പട്ടിക നോക്കുക. കുട്ടികളുടെ പേരുകള്‍ ഒഴിവാക്കുന്നു. അത് പരസ്യപ്പെടുത്തുന്നത് പഠനത്തിന്റെ ലക്ഷ്യമല്ല. ഓരോ കുട്ടിയുടെയും പ്രശ്നമാണ് മനസ്ലിലാക്കാന്‍ ശ്രമിക്കുന്നത്

മേപ്പയൂര്‍ എല്‍ പി എസ് കോഴിക്കോട്

ആകെ കുട്ടികള്‍ 19

കുട്ടിയുടെ പേര്


സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍


സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍


പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല

സ്ഥിരഹാജര്‍


L1

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L2

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L3

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L4

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഇല്ല

L5

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L6

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L7

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L8

ന്ന

അനുസ്വാരം

ഉണ്ട്

ഉണ്ട്

L9

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഇല്ല

L10

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L11

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L12

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L13

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട

L14

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L15

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഇല്ല

L16

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഇല്ല

L17

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഇല്ല

L18

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L19

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

ന്ന എന്ന അക്ഷരത്തിന് രണ്ട് ഉച്ചാരണം ഉണ്ട്. അതുപോലെ എഴുതുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ത്തയാകും. ചെന്നി, പന്നി എന്നിവ നോക്കുക. മുന്നില്‍, പിന്നില്‍ എന്നതുപോലെയല്ല ചെന്നു, വന്നു എന്നു പറയുമ്പോള്‍, മറ്റൊരു പ്രശ്നം നന്ദി, സുന്ദരം എന്നു പറയുമ്പോഴും ചിലര്‍ നന്നി, സുന്നരി എന്ന് പറയും. ഇതിലേതോ കാരണത്താലാണ് ഒരു കുട്ടിക്ക് പ്രയാസം വന്നത്. അതില്‍ ഫോക്കസ് ചെയ്ത് വ്യക്തിഗത ഉപപാഠങ്ങള്‍ നല്‍കിയാല്‍ മതിയാകും

ചിന്നുക്കിളിയും ചെന്നായയും എന്ന ഒരു കഥയാകാം അത്. ന്നയുടെ രണ്ട് ഉച്ചാരണവും വരും. മാത്രമല്ല കഥയാകുമ്പോള്‍ വീണ്ടും അതില്‍ ഉപയോഗിക്കേണ്ടിയും വരും

ജില്ല കോഴിക്കോട്- വടകര ചാത്തോത്ത് എം എല്‍ പി സ്കൂള്‍, വില്യാപ്പള്ളി

ആകെ കുട്ടികള്‍ 14

കുട്ടിയുടെ പേര്


സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍


സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍


പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല

സ്ഥിരഹാജര്‍


L1

ള്‍, ച്ച, ,

- () - ( ), - (),

( ), ()

ഉണ്ട്

ഉണ്ട്

L2

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L3

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L4

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L5

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L6

എല്ലാം നേടി

- () - ( ), - (),

( ), ()

ഉണ്ട്

ഉണ്ട്

L7

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L8

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L9

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

കുറവാണ്

L10

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L11

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L12

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L13

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L14

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

86% കുട്ടികളും എല്ലാ ചിഹ്നങ്ങളും പ്രയോജനപ്പെടുത്തി സ്വതന്ത്രരചന നടത്തുന്നു.

92%കുട്ടികളും ഒന്ന്, രണ്ട് യൂണിറ്റുകളില്‍ പരിചയപ്പെട്ട എല്ലാ അക്ഷരങ്ങളും സ്വാംശീകരിച്ചു.

ഒരു കുട്ടിക്ക് 22അക്ഷരങ്ങളില്‍ മൂന്നെണ്ണം വഴങ്ങാനുണ്ട് ( ള്‍, ച്ച, ). വ്യക്തിഗത ഉപപാഠമാണ് ഇവിടെയും പരിഹാരം.

എന്നാല്‍ രണ്ടുപേര്‍ക്കാണ് ചിഹ്നപ്രശ്നമുള്ളത്. തിളങ്ങുന്ന കൂട്ടുകാര്‍ എന്ന പാഠവിനിമയത്തില്‍ ഇവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.അതെങ്ങനെ എന്ന് വിശദീകരിക്കും


  പാലക്കാട്  ചെര്‍പ്പുളശേരി എ എല്‍ പി എസ് 

ആകെ കുട്ടികള്‍ 14

കുട്ടിയുടെ പേര്


സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍


സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍


പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല

സ്ഥിരഹാജര്‍


L1

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L2

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L3

,

,

അംഗണവാടി

ഉണ്ട്

L4

എല്ലാം നേടി

എല്ലാ ചിഹ്നവും

നേരിട്ട് ഒന്നില്‍

പരിപാതപകരം

L5

എല്ലാം നേടി

,േ ൊ,

ഉണ്ട്

ഉണ്ട്

L6

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L7

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L8

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L9

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L10

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L11

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L12

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L13

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L14

എല്ലാം നേടി

,

ഉണ്ട്

ഉണ്ട്

, ഞ എന്നിവയാണ് കിട്ടാതെ പോയ അക്ഷരങ്ങള്‍. ഞയുടെ കാര്യത്തില്‍ ചെയ്യാവുന്നത് സംയുക്തഡയറി പിന്തുടരലാണ്. ഞാന്‍, ഞായര്‍ എന്നീ വാക്കുകള്‍ കൂടുതലായി വരുന്നത് ഡയറിയിലാണ്

സ്ഥിരമായി ഹാജരാകാത്ത കുട്ടിക്കാണ് എല്ലാ ചിഹ്നങ്ങളും കിട്ടാതെ പോയത്. പ്രീപ്രൈമറി അനുഭവം കുട്ടികളില്‍ പഠനച്ചിട്ടയുണ്ടാക്കും അത് ലഭിക്കാത്തവര്‍ മടിപിടിച്ച് വീട്ടിലിരിക്കും. സ്ഥിരഹാജരില്ലാത്തവരുടെ പ്രശ്നങ്ങള്‍ വേണ്ടത്ര അഭിസംബോധന ചെയ്തിട്ടില്ല. അവര്‍ക്ക് പിന്തുണാതലം സൃഷ്ടിക്കാനാലോചിക്കണം.


സ്കൂള്‍ മൂന്ന് ജില്ല പത്തനംതിട്ട- പഴകുളം ജി എല്‍ പി എസ് 

ആകെ കുട്ടികള്‍26 

കുട്ടിയുടെ പേര്


സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍


സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍


പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല

സ്ഥിരഹാജര്‍


L1

,

,

ഉണ്ട്

ഉണ്ട്

L2

ള്‍ , ന്ന,

,,,

ഇല്ല

ഉണ്ട്

L3

,,

ഉണ്ട്

ഇല്ല

L4

, ള്‍, , , , ന്ന, ,, ,,ച്ച,ന്‍, . ക്ക,

ി,,,,,.

ഇല്ല

ഇല്ല

L5

ന്ന, ച്ച,ന്‍

,,,

ഇല്ല

ഇല്ല

 ബാക്കിയുള്ളവര്‍ എല്ലാം നേടിയവരാണ്സ്ഥിരഹാജരില്ലാത്ത മൂന്ന് കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രശ്നം. ഒരു കുട്ടിക്ക് മാത്രമാണ് കൂടുതല്‍ അക്ഷരങ്ങളും കിട്ടാതെ പോയത്. മറ്റുള്ളവര്‍ക്ക് മൂന്ന് ആണ് പരമാവധി. മുന്‍ സ്കൂളിലെ വിവരത്തിന് സമാനമായി ഇവിടെയും ഞ ഒരു പ്രശ്നമായി രണ്ട് കുട്ടികള്‍ക്ക്. ള്‍ , ച്ച, ന്ന എന്നിവയുമുണ്ട്

L6

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L7

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L8

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L9

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഇല്ല

L10

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L11

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L12

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L13

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L14

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L15

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L16

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L17

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L18

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L19

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L20

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L21

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L22

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L23

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L24

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L25

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L26

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഇല്ല

ആലപ്പുഴ നീര്‍ക്കുന്നം ഗവ. എസ് ഡി വി യു പി എസ്

ആകെ കുട്ടികള്‍ 120

കുട്ടിയുടെ പേര്


സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍


സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍


പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല

സ്ഥിരഹാജര്‍


L1

ന്‍

ഇല്ല

കുറവ്

L2

ന്ന

ഇല്ല

കുറവ്

L3

ന്‍

ഉണ്ട്

കുറവ്

L4

ക്ക

ഉണ്ട്

കുറവ്

L5

ച്ച

ഉണ്ട്

കുറവ്

L6

ച്ച

ഉണ്ട്

കുറവ്

L7

ഇല്ല

കുറവ്

L8

ക്ക

ഇല്ല

കുറവ്

L9

ന്ന

ഇല്ല

കുറവ്

L10

ച്ച

,

ഉണ്ട്

കുറവ്

L11

ന്ന

ഇല്ല

കുറവ്

L12

ക്ക

ഇല്ല

ഉണ്ട്

L13

ക്ക

ഇല്ല

ഉണ്ട്

L14-120 കുട്ടികള്‍ക്കും എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും അറിയാം. അഞ്ച് ഡിവിഷനുകളുള്ള ഈ വിദ്യാലയം തീരപ്രദേശത്തുള്ളതാണ്. ചിഹ്നങ്ങളില്‍ ൊ.ോ എന്നിവ പൊതു പ്രശ്നമാണ്. തിളങ്ങുന്ന കൂട്ടുകാര്‍ എന്ന പാഠം ഈ ചിഹ്നങ്ങളിലെ അവ്യക്തത കൂടി പരിഗണിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ ആ പാഠത്തില്‍ ഈ കുട്ടികള്‍ക്ക് ഓരോ ക്ലാസിലെയും അധ്യാപകര്‍ പിന്തുണനല്‍കിയാല്‍ മതി. ച്ച, മൂന്നു പേര്‍ക്കും ക്ക മൂന്നു പേര്‍ക്കും വഴങ്ങാനുണ്ട്. , ന്ന, ന്‍ എന്നിവയാണ് മറ്റ് അക്ഷരങ്ങള്‍. ഈ അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍ അടുത്ത പാഠത്തില്‍ എഴുതാനും വായിക്കാനുമുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ ഹൈലൈറ്റര്‍ പേനകൊണ്ട് അടയാളപ്പെടുത്തുകയും ചെയ്താല്‍ ഈ കുട്ടികള്‍ക്ക് അതിന്റെ വിനിമയ സമയത്ത് പ്രത്യേകം ശ്രദ്ധ നല്‍കാനാകും.

 കാസറഗോഡ് ജില്ല. ജി യു പി എസ് മുളിയാര്‍മാപ്പിള

ആകെ കുട്ടികള്‍ 17

കുട്ടിയുടെ പേര്


സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍


സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍

പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല

സ്ഥിരഹാജര്‍

L1

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L2

, ല ഞ, ച്ച

, , ,

ഉണ്ട്

കുറവ്

L3

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L4

,

ഉണ്ട്

ഉണ്ട്

L5

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L6

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L7

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

കുറവ്

L8

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L9

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L10

, , ,

, ,

ഉണ്ട്

കുറവ്

L11


,

ഉണ്ട്

കുറവ്

L12

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L13

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L14

, ച്ച,

,

ഉണ്ട്

ഉണ്ട്

L15

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L16

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

L17

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

ഉണ്ട്

ഹാജര്‍കുറവുള്ള 3 കുട്ടികളാണ് ഇവിടെ ലക്ഷ്യമിട്ട ലിപികള്‍ സ്വാംശീകരിക്കാതെ പോയത്. മറ്റു രണ്ടുപേര്‍ക്ക് ചെറിയ പ്രശ്നങ്ങളാണുള്ളത്.


 കാസറഗോഡ് ജി ഡബ്ല്യു എല്‍ പി എസ് ബേള

ആകെ കുട്ടികള്‍ 22

കുട്ടിയുടെ പേര്


സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍


സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍


പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല


സ്ഥിരഹാജര്‍


L1

ന്‍, ന്ത

എല്ലാം നേടി

ഇല്ല

ഉണ്ട്

L2

ന്ന, ന്ത ഒ

, , , ,

ഇല്ല

കുറവ്

L3

ന്ന, ന്ത ര,

ി, , , ,

ഇല്ല

കുറവ്

L4

ന്‍, ന്ത ഒ

ി, ീ െ, , , ,

ഇല്ല

കുറവ്

L5

, , , ,

ഇല്ല

കുറവ്

L6

എല്ലാം നേടി

,

ഇല്ല

കുറവ്

L7

എല്ലാം നേടി

എല്ലാം നേടി

ഇല്ല

ഉണ്ട്

L8

എല്ലാം നേടി

എല്ലാം നേടി

ഉണ്ട്

കുറവ്

L9

എല്ലാം നേടി

,

ഇല്ല

കുറവ്

L10

,ള്‍

,

ഉണ്ട്

കുറവ്

L11

, ി, , , , , ,,

ഇല്ല

കുറവ്

L12

എല്ലാം നേടി

എല്ലാം നേടി

ഇല്ല

ഉണ്ട്

L13

എല്ലാം നേടി

എല്ലാം നേടി

ഇല്ല

ഉണ്ട്

L14

എല്ലാം നേടി

എല്ലാം നേടി

ഇല്ല

ഉണ്ട്

L15

എല്ലാം നേടി

എല്ലാം നേടി

ഇല്ല

ഉണ്ട്

L16

എല്ലാം നേടി

എല്ലാം നേടി

ഇല്ല

ഉണ്ട്

L17

എല്ലാം നേടി

എല്ലാം നേടി

ഇല്ല

കുറവ്

L18

ള്‍, ന്ത, ,

, , ി, , , , , ,

ഇല്ല

കുറവ്

L 19

എല്ലാം നേടി

എല്ലാം നേടി

ഇല്ല

കുറവ്

L 20

എല്ലാം നേടി

എല്ലാം നേടി

ഇല്ല

ഉണ്ട്

L 21

എല്ലാം നേടി

എല്ലാം നേടി

ഇല്ല

ഉണ്ട്

L22

എല്ലാം നേടി

എല്ലാം നേടി

ഇല്ല

ഉണ്ട്

ഈ വിദ്യാലയത്തിന്റെ പ്രത്യേകത 95%കുട്ടികളും പ്രീപ്രൈറി അനുഭവം ഇല്ലാത്തവരാണെന്നുള്ളതാണ്

അതുപോലെ 54%കുട്ടികള്‍ സ്ഥിരഹാജരുള്ളവരുമല്ല. വലിയ വെല്ലുവിളിയാണ് ഈ ഒന്നാം ക്ലാസ് അഭിമുഖീകരിച്ചത്

54% കുട്ടികള്‍ക്ക് ലക്ഷ്യമിട്ട എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും സ്വായത്തമാക്കുന്ന അവസ്ഥയിലെത്തി

പ്രീപ്രൈമറി അനുഭവമില്ലാത്ത

, ന്ത എന്നീ അക്ഷരങ്ങള്‍ പ്രശ്നമുള്ളവരില്‍ കൂടുതല്‍ പേര്‍ക്കും കിട്ടാതെ പോയി. ആ അക്ഷരങ്ങള്‍ തമ്മിലുള്ള സാമ്യത ഒരു ഘടകമായേക്കാം. പരിഗണിച്ച മുന്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ഞ നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍, ഞെട്ടി എന്ന വാക്കുകള്‍ മാത്രമാണ് കുട്ടികള്‍ പരിചയപ്പെട്ടത്. ആവൃത്തി കുറവുള്ള അക്ഷരമാണ്. അത് മറ്റൊരു പ്രശ്നമായേക്കാം

ചിഹ്നങ്ങളില്‍ അവ്യക്തതയുള്ള കുട്ടികള്‍ 9. 

കൂട്ടെഴുത്ത് രീതി പ്രയോജനപ്പെടുത്താനാകണം.

, ഈ എന്നിവയുടെ ചിഹ്നങ്ങള്‍ പരസ്പരം മാറിപ്പോകലാണ് രണ്ട് പേരുടെ പ്രശ്നങ്ങള്‍, എല്ലാവര്‍ക്കും എ , , , ഓ എന്നിവ തെറ്റിപ്പോകുന്നു.


 ഹാജരില്ലായ്മ
  • എല്ലാ വിദ്യാലയങ്ങളിലെയും ആകെയുള്ള കുട്ടികളില്‍ 16%പേര്‍ സ്ഥിരഹാജരില്ലാത്തവരാണ്
  • ഹാജരാകാത്ത കുട്ടികളില്‍ 80%കുട്ടികള്‍ക്കും ചിഹ്നങ്ങള്‍ എല്ലാം സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടില്ല
  • 68% ന് എല്ലാ അക്ഷരങ്ങളും സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടില്ല
  • ഹാജരില്ലായ്മ മൂലുമുള്ള പഠനവിടവ് പ്രധാനപ്പെട്ട കാര്യമാണ്. അഭിസംബോധന ചെയ്യേണ്ടതുണ്ട്.

പ്രീപ്രൈമറി അനുഭവം

  • പ്രീപ്രൈമറി അനുഭവം ഇല്ലാത്ത 13% കുട്ടികളാണ് ഉള്ളത്
  • ഇതില്‍ 28%കുട്ടികള്‍ എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും സ്വായത്തമാക്കിയവരാണ്
  • സ്വായത്തമാക്കിയ കുട്ടികളില്‍82% വും സ്ഥിരഹാജരുള്ളവരാണ്. സ്ഥിരഹാജര്‍ ഉണ്ടാവുക എന്നതാണ് പ്രധാനപ്പെട്ട സ്വാധീനഘടകങ്ങളിലൊന്ന് ഇത് സൂചിപ്പിക്കുന്നു
  • പ്രീപ്രൈമറി അനുഭവമില്ലാത്തവരില്‍ 61% വും സ്ഥിരഹാജരുള്ളവരല്ല. പ്രീസ്കൂള്‍, അംഗണവാടി വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വിദ്യാലയസന്നദ്ധതയുടെയും ചിട്ടയുടെയും അഭാവം കുട്ടികളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാകാം. വിശദമായ പഠനം ആവശ്യമുണ്ട്. പ്രീപ്രൈമറി അനുഭവം ഇല്ലാതിരിക്കുക, സ്ഥിരഹാജരുമില്ലാതെ വരിക ഇവ രണ്ടും പ്രതികൂലമായി ബാധിക്കും. പിന്നോട്ട് പോയി പ്രീപ്രൈമറി അനുഭവം ഒരുക്കുക സാധ്യമല്ല. എന്നാല്‍ ഹാജര്‍നഷ്ടം കുറയ്കാനും അതുമൂലമുള്ള പഠനവിടവ് പരിഹരിക്കാനും കഴിയും.

നിങ്ങള്‍ ചെയ്യേണ്ടത്

  • ഇത്തരം ഒരു സൂക്ഷ്മതല പഠനം നടത്തുക
  • മൂന്നാം യൂണിറ്റ് വരെ പരിചയപ്പെട്ട അക്ഷരങ്ങളും ചിഹ്നങ്ങളും ഏതെല്ലാം എന്ന് എഴുതുക
  • അവ എത്ര കുട്ടികള്‍ പുതിയസന്ദര്‍ഭങ്ങളില്‍ ( സംയുക്തഡയറി, രചനോത്സവം, തനിച്ചെഴുത്ത് സന്ദര്‍ഭങ്ങള്‍) ശരിയായി പ്രയോഗിക്കുന്നുവെന്ന് കണ്ടെത്തുക.
  • ഇത്തരം ഒരു പട്ടികയിലേക്ക് വിവരങ്ങള്‍ ക്രോഡീകരിക്കുക

കുട്ടിയുടെ പേര്


സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍


സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍


പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല


സ്ഥിരഹാജര്‍



പരിഹാരപ്രവര്‍ത്തനസാധ്യതകള്‍ അടുത്ത ലക്കത്തില്‍

(തുടരും.)