ക്ലാസ് ആകര്‍ഷകമാക്കാന്‍ ചിത്രകാരന്മാരെ കൊണ്ടു വന്നു ബാല മാസികകളിലെ ചിത്രങ്ങള്‍ വരപ്പിക്കുന്ന പ്രവണത ഉണ്ട്.അത് കാഴ്ച്ചയുടെ വിരുന്നാണ് സംശയമില്ല.
. പഠന മൂല്യം കൂടി വേണം.
പുനരുപയോഗ സാധ്യതയും.
നോക്കൂ,
ഈ ചുമര് മരങ്ങള്‍ അങ്ങനെ ഉള്ളതാണ്.
മരത്തില്‍ ധാരാളം കായ്കള്‍
സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അത് വെറുതെ ഇട്ടതല്ലെന്നു.
മൂന്നിന്റെ ഗുണനം പഠിക്കാന്‍ ...
നാളെ കുലകളില്‍ നാല് കായ്കള്‍ വീതം ആവാം
അതില്‍ത്തന്നെ മഞ്ഞ കണക്കും ചുവപ്പ് കണക്കും
ഈ കായ്കള്‍ ആണിയില്‍ തൂക്കിയിടുന്നു.
ആണി മരത്തിന്റെ കൊമ്പുകളില്‍ മര്‍മ സ്ഥാനത്തും.
മരം വരച്ചപ്പോള്‍ മനസ്സില്‍ കണ്ടു ഗണിതം പൂക്കണം ഈ മരത്തിലും കുട്ടികളുടെ മനസ്സിലും എന്നു.ഈ കായ്കള്‍?
ഉത്സവ ദൃശ്യങ്ങള്‍ കണ്ടവര്‍ക്ക് പരിചിതം.കൊച്ചു ബള്‍ബുകള്‍ പല നിറത്തില്‍ മിന്നി തിളങ്ങുന്നത് കണ്ടിട്ടില്ലേ..അത് തന്നെ സാധനം.ആ ബള്‍ബുകളുടെ ആവരണം.
ടീച്ചര്‍ ഗ്രാന്റ് കിട്ടുമ്പോള്‍ വ്യത്യസ്തമായി ചിന്തിക്കണം. ഫലപ്രദമായി ഉപയോഗിക്കാനും കഴിയണം.
അങ്ങനെ ചിന്തിക്കുന്നോര്‍ക്ക് കുണ്ടറയില്‍നിന്നും നാളെ മറ്റൊരു കാഴ്ച
-------------------------------------------------
ആശയം ,ഭാവന,ചിത്രീകരണം, രൂപകല്പന-അജയന് മാഷ്,ശ്രീകുമാര്‍ (ബി ആര് സി ട്രെയിനര്‍/എല്‍ ഇ പി ജില്ലാ കോര്‍ഡിനേട്ടര്‍ .

3 comments:
ഈ പരിപാടി കലക്കീട്ടാ മാഷേ.... അഭിനന്ദനങ്ങള്‍.....
Its a good idea. Congrats
ഇത് വച്ച് ഗുണനം എങ്ങിനെ പഠിപ്പിക്കാം എന്ന് ഒന്ന് ക്ലിയര്‍ ആയി പറഞ്ഞു തരുമോ?
Post a Comment