കടയില്‍ പോകുമ്പോള്‍ സ്വന്തം കാര്യം മാത്രം ഓര്‍ത്താല്‍ പോരാ .ഒരു സ്കൂള്‍ സ്വന്തം ക്രിയാത്മകത ആവശ്യപ്പെടുന്നുണ്ടെന്നു കൂടി സാദാ ഒരു കരുതല്‍.എങ്കിലോ പല പുതിയ കണ്ടു പിടുത്തങ്ങളും സംഭവിക്കും.അവ ക്ലാസിനെ വേറിട്ട ഒന്നാക്കി മാറ്റും.നിങ്ങള്‍ വേറിട്ട് ചിന്തിക്കുന്ന മാഷാണോ/ടീച്ചറാണോ?
കടയില്‍ വില്പനയ്ക്ക് ഫ്ലക്സ് ഷീറ്റ് ചുരുട്ടി വച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാവും.ആ ചുരുളിന്‍ ഉള്ളിലെന്താവും.
നീണ്ട കുഴല്‍.അത് കിട്ടിയാല്‍ ക്ലാസില്‍ ദേ ഇതു പോലെ ഗണിത പഠനോപകരണം റെഡി .
പല നിറങ്ങള്‍. ഭിന്ന സംഖ്യ ബോധം കിട്ടാന്‍ അതിരിട്ടു.
കളിപന്തുകളില്‍ അക്കങ്ങള്‍ എഴുതിയപ്പോള്‍ സ്ഥാനവിലയ്ക്ക് പറ്റിയ മറ്റൊരു ഉപകരണം.
ഇനിയുമുണ്ട് സാധ്യത.കൊച്ചു ക്ലാസില്‍ ഭിന്നമില്ല.
അവിടെ ആരോഹണം അവരോഹണം. ഉയര വ്യത്യാസം.
നോക്കൂ ഈ ക്ലാസില്‍ സ്ട്രോ കൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കി ഒട്ടിച്ചിരിക്കുന്നത്. അതും ഗണിതം.
കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍, വായനാ സാമഗ്രികള്‍,
പോര്‍ട്ട് ഫോളിയോ
ഇവയൊക്കെ
വെയ്ക്കാന്‍ ഫൈബര്‍ ഷീറ്റ് കൊണ്ട് ഷെല്‍ഫ്. (അവ തമ്മിലുള്ള അകലം തുല്യമാണോ?അതും ഗണിതം..).
ക്ലാസിന്‍ സ്ഥല വിന്യാസം പരമാവധി പഠനോന്മുഖം .
ഷെല്‍ഫിനു അടുത്തുള്ള ആ ചുവന്ന സാമഗ്രി എന്താണ് ?നിങ്ങള്ക്ക് ആവശ്യമുള്ള ഒന്ന് തന്നെ. അത് നാളെ പറയാം
--------------------------------------------കുണ്ടറ കെ ജി വി സര്‍ക്കാര്‍യു പി സ്കൂള്‍

No comments:
Post a Comment