കേരളത്തിലെ വിദ്യാഭ്യാസചരിത്രത്തില്‍ ഒരു പക്ഷെ നവ്യാനുഭവം ആയിരിക്കും സ്കൂളുകളുടെ മികവുത്സവം .
സ്കൂളുകള്‍ ഇപ്പോള്‍ സെന്‍സസ്പ്രതിസന്ധിയിലാണ് . അതിനാല്‍ സ്കൂള്‍ മികവുത്സവം പൂര്‍ത്തിയാക്കുന്നത് അടുത്തമാസത്തോടെ ആകും.
തങ്ങളുടെ മക്കളുടെ കഴിവിന്‍റെവികാസം രക്ഷിതാക്കള്‍ക്ക്നേരില്‍കാണാനവസരം.
അധ്യയനത്തിന്‍റെ മികവു ബോധ്യപ്പെടാന്‍ ,
പൊതു വിദ്യാലയങ്ങളുടെ കരുത്തു തിരിച്ചറിയാന്‍
പുതിയ ഊര്‍ജം പകരാന്‍ ഒക്കെമികവുത്സവം വഴിയൊരുക്കും.
(സ്കൂള്‍തല മകവുത്സവം വിശദാംശങ്ങള്‍ക്ക് ചുവടെ നല്‍കിയ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക )
മികവു സംഘാടനം
പഞ്ചായത്ത്‌തലത്തിലും മികവുത്സവം. ഫെബ്രുവരി മാസത്തില്‍ അത് പൂര്‍ത്തിയാകും.
പഞ്ചായത്ത് മികവുത്സവം ഇങ്ങനെ
൧) പ്രദര്‍ശനം
൨) കുട്ടികളുടെ കഴിവിന്‍റെ പ്രകാശനങ്ങള്‍
൩) അധ്യാപകരുടെ മികവനുഭവങ്ങള്‍
൪) വിദ്യാഭ്യാസ അവകാശബില്ലും ഗുണനിലവാരവും -ചര്‍ച്ച
൫) മികവിന്‍റെ വ്യാപനത്തിനായുള്ള ആസൂത്രണം-
(സ്കൂള്‍ ,പഞ്ചായത്ത് ഗ്രൂപ്പുകള്‍)മികവിനായുള്ളപഞ്ചായത്ത് പ്ലാന്‍ അവതരണം
) പ്രദര്‍ശനം എങ്ങനെ?
ആസൂത്രണം ഇല്ലെങ്കില്‍ ഉല്പന്നങ്ങളുടെ ക്രമീകൃതം അല്ലാത്ത നിരത്തിവെക്കാലാകുംസംഭവിക്കുക.ഒന്നുംവിനിമയംചെയ്യില്ല.
പ്രദര്‍ശനം കാണാന്‍ എത്തുന്ന ഒരു രക്ഷിതാവിനുമനസ്സിലാകണം എന്താ ഇതുകൊണ്ടുള്ള ഗുണമെന്നു മികവും .
മറ്റു സ്കൂളുകാര്‍ക്കും കിട്ടണം ഈ മികവിന്‍റെപ്രക്രിയയും സവിശേഷതകളും
അതുകൊണ്ട് തന്നെ വ്യക്തമായ കാഴ്ചപ്പാടോടെ വേണം പ്രദര്‍ശനം ഒരുക്കേണ്ടത് .
ക്ലാസ്, വിഷയാടിസ്ഥാനത്ത്തില്‍ ഇനങ്ങലുണ്ടാകണമെന്നുമുന്‍കൂട്ടി പറയണം.
എല്ലാ വിഷയത്തിനും എല്ലാ ക്ലാസിനും പ്രാതിനിധ്യം. ഓരോഇനത്തിനുംചെറു വിശദീകരണ കുറിപ്പും വേണം .
ഇവയ്ക്കുപുറമേ ആകണം സ്കൂളുകളുടെപൊതു പ്രവര്‍ത്തനങ്ങളുടെ ഇനങ്ങള്‍( ക്ലാസ്പി ടിഎ, ദിനാചരണങ്ങള്‍.ക്ലബ്മുതലായവ .)
അക്കാദമികപ്രവര്‍ത്തങ്ങള്‍ക്ക് ശേഷമാകണംമറ്റുള്ളവഓരോസ്കൂളിനുംസ്ഥലംമുന്കൂട്ടി അനുവദിക്കണം.പ്രദര്‍ശന വസ്തുക്കള്‍ വെക്കാന്‍ ഇടമില്ലാത്ത അവസ്ഥപലേടത്തും കണ്ടു .സംഘാടകരുടെ പിഴവാണിത് സ്കൂളുകാരോട് നേരത്തെ പറഞ്ഞാല്‍ അവര്‍ സാരിയോ നീളമുള്ള മറ്റു തുണിയോ കൊണ്ടുവന്നു അതില്‍ ചാര്‍ട്ടും മറ്റും പിന്‍ ചെയ്തുആകര്‍ഷകമായിക്രമീകരിക്കുമായിരുന്നു.
ബി ആര്‍ സികള്‍ തയ്യാറാക്കുന്ന പാനലുകളില്‍ സ്കൂളുകളിലെ ചിലമികവുകള്‍ ഉണ്ടാകണം .നടത്തിയ പ്രോഗ്രാമിന്‍റെ ഫോട്ടോ വെച്ചാല്‍ പോര .ഫലം പറയണം ..
. ഇരിങ്ങാലക്കുടയില്‍ അവര്‍ നടത്തിയ മുന്നൊരുക്കം നോക്കൂ
കുട്ടികളുടെ കഴിവിന്‍റെ പ്രകാശനങ്ങള്‍ ആണ് അടുത്ത ഇനം (പതിനൊന്നു മണി മുതല്‍ )
ഇത് വളരെ കരുതലോടെ ചെയ്യണം.
ഒരിടത് ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ വന്നു ഇംഗ്ലീഷില്‍ സ്കിറ്റ് അവതരിപ്പിച്ചു.ഇംഗ്ലീഷ് മീഡിയംകുട്ടികള്‍ ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്നത് മികവല്ല.മലയ്യാളം മീഡിയം കുട്ടികള്‍ മലയാളത്തില്‍ സ്കിറ്റ്അവതരിപ്പിക്കുംപോലെ ആണത്.
ചില പഞ്ചായത്തുകള്‍ ഇംഗ്ലീഷ് മത്സരങ്ങള്‍ നടത്തുന്നു.
മത്സരത്തിന്‍റെ ഉത്സവം.!
മത്സരത്തിനു വേണ്ടി ഒന്നാം ക്ലാസുകാര്‍ പോലും ടെന്‍ഷനില്‍.ജഡ്ജികള്‍ ഉണ്ടത്രേ.ഹോ''!
സ്വയം വിലയിരുത്തലും പരസ്പര വിലയിരുത്തലും ഒക്കെ പറഞ്ഞിട്ട് ..
മികവുത്സവത്തെ പറ്റി പറഞ്ഞതിന് നേര്‍ വിപരീതം
പെര്ഫോമാന്സിനു പകരം മത്സരം.
അത് വേണ്ട
ഇത് മാറണം
അറിവിന്റെ കഴിവിന്‍റെ ഉത്സവം വരണം.
എന്താണ് വേണ്ടത് ?
ക്ലാസ് പഠന പ്രക്രിയയുടെ സ്വാഭാവിക ഉല്‍പ്പന്നമായി കുട്ടികളുടെ ഇനങ്ങള്‍ അവതരിപ്പിക്കാം.
ഓരോ സ്കൂളിനും ചുമതല നല്‍കണം.ഇന്ന സ്കൂള്‍ ഒന്നാം ക്ലാസ്,ഇന്ന സ്കൂള്‍ രണ്ടാം ക്ലാസ് എന്നിങ്ങനെ.അതിനുഏതു യൂണിറ്റിലെ ഏതു ക്ലാസിലെ എന്ന് പറയാം.യൂണിറ്റുകളും ക്ലാസും മാറി മാറി നല്‍കാം ആ യൂണിറ്റിലെലേഖന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ആകാം.അത് മത്സരമാകാതെ കഴിവ് പ്രകാശിപ്പിക്കാനുള്ള വേദിയാക്കാംക്ലാസ് അധ്യാപികയുടെ അനുഭവം ഓരോ അവതരണത്തിനു ശേഷവും ആകാം.അപ്പോള്‍ പറയുമല്ലോ എന്റെക്ലാസിലെ ഇംഗ്ലീഷ് പഠന രീതി.(വ്യാജ ഉലപ്പന്നമല്ല അവതരിപ്പിക്കപ്പെട്ടതെന്നു.) .
അവസരം പരമാവധിപേര്‍ക്ക്.
അംഗീകാരവും പ്രോത്സാഹനവും മതി.
കുട്ടികളുടെ പ്രകാശനങ്ങള്‍ നമ്മുടെ മനസ്സിലേക്ക് പകരുന്ന സന്തോഷമാണ് ഉത്സവം (അതാണ് ഫെസ്റ്റ്.)
കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ക്ക് -. ചെറു സദസ്സുകളില്‍ സമാന്തര സെഷനുകളില്‍ അവതരണം നടത്താമല്ലോ.
കുട്ടികളും അധ്യാപകരും നല്ലത് ഉള്കൊള്ളും അംഗീകരിക്കും സ്വയം വിലയിരുത്തി അവര്‍ തന്നെ കണ്ടെത്തിഅഭിനന്ദിക്കട്ടെ മികച്ച സകൂളുകാരെ.
എല്ലാ വിഷയത്തിനും പ്രാതിനിധ്യം വരത്തക്ക വിധംകുട്ടികളുടെ അവതരണം നടത്തണം ഇംഗ്ലീഷ് മാത്രം പോര
ഏതു സ്കൂള്‍ ഏതു വിഷയമെന്ന് തീരുമാനിക്കുന്നത് നല്ലത് .ഇതൊന്നുമാലൊചിക്കാതെഒരു സമയബോധവുമില്ലാതെ പരിപാടി നടത്തുന്ന ഇടങ്ങള്‍ ഉണ്ടാകരുത്
. അധ്യാപകരുടെ മികവനുഭവങ്ങള്‍
പവര്‍ പോയിന്റ് അവതരണം ആണ് നല്ലത് .അപ്പോള്‍ ചില ഉത്പന്നങ്ങള്‍ കാണിക്കയും ആകാം
ഒരു മോഡരേട്ടര്‍ ഉണ്ടാകണം
ഓരോന്നിന്റെ യും അടിസ്ഥാനത്തില്‍ ചര്ച്ചയുംതീരുമാനവുമുണ്ടാകണം
പല ഇടത്തും ഇത് ഒഴിവാക്കുന്നുണ്ട് .അവര്‍ മികവിന്‍റെ സാമൂഹിക ലകഷ്യം അവഗണിക്കുന്നോര്‍.ചടങ്ങിനുമാത്രമൂന്നല്‍ന്ല്കുന്നോര്‍ .
മികവിന്‍റെ വ്യാപനത്തിനായുള്ള ആസൂത്രണം-(സ്കൂള്‍ ,പഞ്ചായത്ത് ഗ്രൂപ്പുകള്‍ )
മികവിനായുള്ള പഞ്ചായത്ത് പ്ലാന്‍ അവതരണം
എന്നിവയാണ് തുടര്‍ന്ന് നടക്കേണ്ടത്
ഇത്രയും നടന്നാലേ ഒരു വര്‍ഷത്തെ അനുഭവങ്ങളും ഫലവും പങ്കിട്ടു വരും വര്‍ഷത്തെ മികവുറ്റ വര്‍ഷമാക്കാനുള്ളപ്രാദേശിക ആസൂത്രണവും പ്രവര്ത്ത്യന പരിപാടികളും ഉണ്ടാകൂ
ജന പ്രതിനിധികളുടെ പങ്കാളിത്തമാനിവാര്യം പക്ഷെ
ജന പ്രതി നിധികളുമായി ഇത് മുന്‍കൂട്ടി ചര്‍ച്ച ചെയ്യണം ഒരിടത് ഇരുപതു വാര്‍ഡുകളുടെയും
മെമ്പര്‍ മാര്‍ആശംസികാനെത്തി.ഉദ്യോഗസ്ഥരും അവസരം മുതലാക്കി.
പന്ത്രണ്ടര ആയിട്ടും ആശംസ തീര്‍ന്നില്ല. പരിപാടി ലക്‌ഷ്യം കണ്ടില്ല.
ഒടുവില്‍ ആണ് തിരിച്ചറിവുണ്ടായത്
സംഘാടകര്‍ ആണ് പരിപാടി വിജയിപ്പിക്കേണ്ടത് .പഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രവര്ത്തനങ്ങലൊരു പവര്‍പോയിന്റ് അവതരണം ആക്കിയാല്‍ മതി. പ്രസിടന്ടു അവതരിപ്പിച്ചാല്‍ നല്ല മാതൃകയും ആയി
.ജനപ്രതി നിധികളെ മൂന്നു സന്ദര്‍ഭങ്ങളിലേക്ക് വിന്യസിക്കാം

- മികവെന്നു പറയുമ്പോള്‍ ചില ചോദ്യങ്ങള്‍ മനസ്സില്‍
- രക്ഷിതാക്കളും മികവനുഭവവും-4
- മികവു സംഘാടനം (5)
- സ്കൂളിന്റെ സ്വപ്നങ്ങള്‍
- 7-മികവു സംഘാടനവും എസ് ആര്‍ ജിയും
- നേട്ടങ്ങളുടെ നേര്കാഴ്ചകള്
പഞ്ചായത്ത്‌തലത്തിലും മികവുത്സവം. ഫെബ്രുവരി മാസത്തില്‍ അത് പൂര്‍ത്തിയാകും.
പഞ്ചായത്ത് മികവുത്സവം ഇങ്ങനെ
൧) പ്രദര്‍ശനം
൨) കുട്ടികളുടെ കഴിവിന്‍റെ പ്രകാശനങ്ങള്‍
൩) അധ്യാപകരുടെ മികവനുഭവങ്ങള്‍
൪) വിദ്യാഭ്യാസ അവകാശബില്ലും ഗുണനിലവാരവും -ചര്‍ച്ച
൫) മികവിന്‍റെ വ്യാപനത്തിനായുള്ള ആസൂത്രണം-
(സ്കൂള്‍ ,പഞ്ചായത്ത് ഗ്രൂപ്പുകള്‍)മികവിനായുള്ളപഞ്ചായത്ത് പ്ലാന്‍ അവതരണം
) പ്രദര്‍ശനം എങ്ങനെ?
ആസൂത്രണം ഇല്ലെങ്കില്‍ ഉല്പന്നങ്ങളുടെ ക്രമീകൃതം അല്ലാത്ത നിരത്തിവെക്കാലാകുംസംഭവിക്കുക.ഒന്നുംവിനിമയംചെയ്യില്ല.
പ്രദര്‍ശനം കാണാന്‍ എത്തുന്ന ഒരു രക്ഷിതാവിനുമനസ്സിലാകണം എന്താ ഇതുകൊണ്ടുള്ള ഗുണമെന്നു മികവും .
മറ്റു സ്കൂളുകാര്‍ക്കും കിട്ടണം ഈ മികവിന്‍റെപ്രക്രിയയും സവിശേഷതകളും
അതുകൊണ്ട് തന്നെ വ്യക്തമായ കാഴ്ചപ്പാടോടെ വേണം പ്രദര്‍ശനം ഒരുക്കേണ്ടത് .
ക്ലാസ്, വിഷയാടിസ്ഥാനത്ത്തില്‍ ഇനങ്ങലുണ്ടാകണമെന്നുമുന്‍കൂട്ടി പറയണം.
എല്ലാ വിഷയത്തിനും എല്ലാ ക്ലാസിനും പ്രാതിനിധ്യം. ഓരോഇനത്തിനുംചെറു വിശദീകരണ കുറിപ്പും വേണം .
ഇവയ്ക്കുപുറമേ ആകണം സ്കൂളുകളുടെപൊതു പ്രവര്‍ത്തനങ്ങളുടെ ഇനങ്ങള്‍( ക്ലാസ്പി ടിഎ, ദിനാചരണങ്ങള്‍.ക്ലബ്മുതലായവ .)
അക്കാദമികപ്രവര്‍ത്തങ്ങള്‍ക്ക് ശേഷമാകണംമറ്റുള്ളവഓരോസ്കൂളിനുംസ്ഥലംമുന്കൂട്ടി അനുവദിക്കണം.പ്രദര്‍ശന വസ്തുക്കള്‍ വെക്കാന്‍ ഇടമില്ലാത്ത അവസ്ഥപലേടത്തും കണ്ടു .സംഘാടകരുടെ പിഴവാണിത് സ്കൂളുകാരോട് നേരത്തെ പറഞ്ഞാല്‍ അവര്‍ സാരിയോ നീളമുള്ള മറ്റു തുണിയോ കൊണ്ടുവന്നു അതില്‍ ചാര്‍ട്ടും മറ്റും പിന്‍ ചെയ്തുആകര്‍ഷകമായിക്രമീകരിക്കുമായിരുന്നു.
ബി ആര്‍ സികള്‍ തയ്യാറാക്കുന്ന പാനലുകളില്‍ സ്കൂളുകളിലെ ചിലമികവുകള്‍ ഉണ്ടാകണം .നടത്തിയ പ്രോഗ്രാമിന്‍റെ ഫോട്ടോ വെച്ചാല്‍ പോര .ഫലം പറയണം ..
. ഇരിങ്ങാലക്കുടയില്‍ അവര്‍ നടത്തിയ മുന്നൊരുക്കം നോക്കൂ
- പി .ഇ സി വിളിക്കാന്‍ തീരുമാനം .
- പി ഇ .സി യില്‍ വെച്ച് വെന്യൂ തിയ്യതി സംഘാടനം എന്നിവ തീരുമാനം .
- മികവുല്സവം നടക്കുന്ന വിദ്യാലയത്തില്‍ സ്വാഗത സംഘം
- പരപ്പൂക്കരയില്‍ 400 പേര്‍ക്ക് ഉച്ചഭക്ഷണം
- എല്ലായി ത്തതും ഭക്ഷണം എം .പി .ടി .എ തയ്യാറാക്കി നല്‍കുന്നു .
- ഓരോ വിദ്യാലയത്തില്‍ നിന്നും കുരഞ്ഞത് 50 പേരെങ്കിലും പങ്കെടുക്കും
- അധ്യാപകര്‍ , രക്ഷിതാക്കള്‍ ,കുട്ടികള്‍ ,ജനപ്രതിനിധികള്‍ ,മുതലായവര്‍ക്ക് മികവുല്സവം കാണാന്‍ അവസരം
- സംസ്കൃതത്തിനു പ്രത്യേക പ്രദര്‍ശനം
- ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എല്ലാ പഞ്ചായത്തിലും പങ്കെടുക്കും
- വിദ്യാഭ്യാസ സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസം അവലോകനം ചെയ്ത് സംസാരിക്കുന്നു
- ബി ആര്‍ .സി .യുടെ സ്വന്തം 10 പാനലുകള്‍
- സംസ്ഥാനത്തിന്‍റെ 20 പാനലുകള്‍
- എല്ലാ സ്കൂളിലെയും മുഴുവന്‍ കുട്ടികള്‍ക്കും മികവുല്സവ നോട്ടീസ് നല്‍കി
- പഞ്ചായത്തുകള്‍മികവുല്സവം ഏറ്റെ ടുത്ത് നടത്തുന്നു
- ട്രൈ ഔട്ട് നടത്തിയ പഞ്ചായത്തിലെ മികവുല്സവം സി ഡി യില്‍ എടുക്കും പാലക്കാട് പുത്തൂരില്‍ നടന്ന മികവുത്സവം
കുട്ടികളുടെ കഴിവിന്‍റെ പ്രകാശനങ്ങള്‍ ആണ് അടുത്ത ഇനം (പതിനൊന്നു മണി മുതല്‍ )
ഇത് വളരെ കരുതലോടെ ചെയ്യണം.
ഒരിടത് ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ വന്നു ഇംഗ്ലീഷില്‍ സ്കിറ്റ് അവതരിപ്പിച്ചു.ഇംഗ്ലീഷ് മീഡിയംകുട്ടികള്‍ ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്നത് മികവല്ല.മലയ്യാളം മീഡിയം കുട്ടികള്‍ മലയാളത്തില്‍ സ്കിറ്റ്അവതരിപ്പിക്കുംപോലെ ആണത്.
ചില പഞ്ചായത്തുകള്‍ ഇംഗ്ലീഷ് മത്സരങ്ങള്‍ നടത്തുന്നു.
മത്സരത്തിന്‍റെ ഉത്സവം.!
മത്സരത്തിനു വേണ്ടി ഒന്നാം ക്ലാസുകാര്‍ പോലും ടെന്‍ഷനില്‍.ജഡ്ജികള്‍ ഉണ്ടത്രേ.ഹോ''!
സ്വയം വിലയിരുത്തലും പരസ്പര വിലയിരുത്തലും ഒക്കെ പറഞ്ഞിട്ട് ..
മികവുത്സവത്തെ പറ്റി പറഞ്ഞതിന് നേര്‍ വിപരീതം
പെര്ഫോമാന്സിനു പകരം മത്സരം.
അത് വേണ്ട
ഇത് മാറണം
അറിവിന്റെ കഴിവിന്‍റെ ഉത്സവം വരണം.
എന്താണ് വേണ്ടത് ?
ക്ലാസ് പഠന പ്രക്രിയയുടെ സ്വാഭാവിക ഉല്‍പ്പന്നമായി കുട്ടികളുടെ ഇനങ്ങള്‍ അവതരിപ്പിക്കാം.
ഓരോ സ്കൂളിനും ചുമതല നല്‍കണം.ഇന്ന സ്കൂള്‍ ഒന്നാം ക്ലാസ്,ഇന്ന സ്കൂള്‍ രണ്ടാം ക്ലാസ് എന്നിങ്ങനെ.അതിനുഏതു യൂണിറ്റിലെ ഏതു ക്ലാസിലെ എന്ന് പറയാം.യൂണിറ്റുകളും ക്ലാസും മാറി മാറി നല്‍കാം ആ യൂണിറ്റിലെലേഖന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ആകാം.അത് മത്സരമാകാതെ കഴിവ് പ്രകാശിപ്പിക്കാനുള്ള വേദിയാക്കാംക്ലാസ് അധ്യാപികയുടെ അനുഭവം ഓരോ അവതരണത്തിനു ശേഷവും ആകാം.അപ്പോള്‍ പറയുമല്ലോ എന്റെക്ലാസിലെ ഇംഗ്ലീഷ് പഠന രീതി.(വ്യാജ ഉലപ്പന്നമല്ല അവതരിപ്പിക്കപ്പെട്ടതെന്നു.) .
അവസരം പരമാവധിപേര്‍ക്ക്.
അംഗീകാരവും പ്രോത്സാഹനവും മതി.
കുട്ടികളുടെ പ്രകാശനങ്ങള്‍ നമ്മുടെ മനസ്സിലേക്ക് പകരുന്ന സന്തോഷമാണ് ഉത്സവം (അതാണ് ഫെസ്റ്റ്.)
കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ക്ക് -. ചെറു സദസ്സുകളില്‍ സമാന്തര സെഷനുകളില്‍ അവതരണം നടത്താമല്ലോ.
കുട്ടികളും അധ്യാപകരും നല്ലത് ഉള്കൊള്ളും അംഗീകരിക്കും സ്വയം വിലയിരുത്തി അവര്‍ തന്നെ കണ്ടെത്തിഅഭിനന്ദിക്കട്ടെ മികച്ച സകൂളുകാരെ.
എല്ലാ വിഷയത്തിനും പ്രാതിനിധ്യം വരത്തക്ക വിധംകുട്ടികളുടെ അവതരണം നടത്തണം ഇംഗ്ലീഷ് മാത്രം പോര
ഏതു സ്കൂള്‍ ഏതു വിഷയമെന്ന് തീരുമാനിക്കുന്നത് നല്ലത് .ഇതൊന്നുമാലൊചിക്കാതെഒരു സമയബോധവുമില്ലാതെ പരിപാടി നടത്തുന്ന ഇടങ്ങള്‍ ഉണ്ടാകരുത്
. അധ്യാപകരുടെ മികവനുഭവങ്ങള്‍
പവര്‍ പോയിന്റ് അവതരണം ആണ് നല്ലത് .അപ്പോള്‍ ചില ഉത്പന്നങ്ങള്‍ കാണിക്കയും ആകാം
- എന്തിനാണ് ഈ പ്രവര്‍ത്തനം -ലക്‌ഷ്യം
- നയിച്ച പ്രക്രിയ
- ഫലം ഇവ പറയണം
ഒരു മോഡരേട്ടര്‍ ഉണ്ടാകണം
- ഓരോ അവതരണം കഴിയുമ്പോഴും അതിന്‍റെ പ്രസക്തി എടുത്തു കാട്ടണം
- സമയം നിയന്ത്രിക്കണം.
- ശില്പ ഒമ്പത് വയസ്,
- അതിരുകളില്ലാത്ത വിദ്യാലയം
- ഐ ലവ് ഇംഗ്ലീഷ്
ഓരോന്നിന്റെ യും അടിസ്ഥാനത്തില്‍ ചര്ച്ചയുംതീരുമാനവുമുണ്ടാകണം
പല ഇടത്തും ഇത് ഒഴിവാക്കുന്നുണ്ട് .അവര്‍ മികവിന്‍റെ സാമൂഹിക ലകഷ്യം അവഗണിക്കുന്നോര്‍.ചടങ്ങിനുമാത്രമൂന്നല്‍ന്ല്കുന്നോര്‍ .
മികവിന്‍റെ വ്യാപനത്തിനായുള്ള ആസൂത്രണം-(സ്കൂള്‍ ,പഞ്ചായത്ത് ഗ്രൂപ്പുകള്‍ )
മികവിനായുള്ള പഞ്ചായത്ത് പ്ലാന്‍ അവതരണം
എന്നിവയാണ് തുടര്‍ന്ന് നടക്കേണ്ടത്
ഇത്രയും നടന്നാലേ ഒരു വര്‍ഷത്തെ അനുഭവങ്ങളും ഫലവും പങ്കിട്ടു വരും വര്‍ഷത്തെ മികവുറ്റ വര്‍ഷമാക്കാനുള്ളപ്രാദേശിക ആസൂത്രണവും പ്രവര്ത്ത്യന പരിപാടികളും ഉണ്ടാകൂ
ജന പ്രതിനിധികളുടെ പങ്കാളിത്തമാനിവാര്യം പക്ഷെ
ജന പ്രതി നിധികളുമായി ഇത് മുന്‍കൂട്ടി ചര്‍ച്ച ചെയ്യണം ഒരിടത് ഇരുപതു വാര്‍ഡുകളുടെയും
മെമ്പര്‍ മാര്‍ആശംസികാനെത്തി.ഉദ്യോഗസ്ഥരും അവസരം മുതലാക്കി.
പന്ത്രണ്ടര ആയിട്ടും ആശംസ തീര്‍ന്നില്ല. പരിപാടി ലക്‌ഷ്യം കണ്ടില്ല.
ഒടുവില്‍ ആണ് തിരിച്ചറിവുണ്ടായത്
സംഘാടകര്‍ ആണ് പരിപാടി വിജയിപ്പിക്കേണ്ടത് .പഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രവര്ത്തനങ്ങലൊരു പവര്‍പോയിന്റ് അവതരണം ആക്കിയാല്‍ മതി. പ്രസിടന്ടു അവതരിപ്പിച്ചാല്‍ നല്ല മാതൃകയും ആയി
.ജനപ്രതി നിധികളെ മൂന്നു സന്ദര്‍ഭങ്ങളിലേക്ക് വിന്യസിക്കാം
- രാവിലെ ഉദ്ഘാടനം
- ഉച്ചയ്ക്ക് സെമിനാര്‍/ചര്‍ച്ച നേതൃത്വം
- മികവു പഞ്ചായത്ത് പ്ലാന്‍ അവതരിപ്പിക്കാന്‍
No comments:
Post a Comment