ഒന്നാം ലോകയുദ്ധത്തിനു ശേഷം ലോകത്താകമാനം ഗുണനിലവാരം ഒരു ചര്‍ച്ചാ വിഷയമായി.
ജപ്പാനില്‍ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്ന ചിന്ത ..
രണ്ടാം ലോകയുദ്ധം നിലവാരം കുറഞ്ഞ ഉല്പന്നങ്ങളുടെ ആധിക്യം കൊണ്ട് പൊറുതിമുട്ടി.
അങ്ങനെയാണ് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ്.( ടി ക്യു എം ) എന്ന ആശയം ശ്രദ്ധിക്കപ്പെടുന്നത്.
.വ്യാവസായിക മേഖലയിലെ ഉയിര്ത്തെഴുന്നെല്‍പ്പിനു ഇത് വഴിയൊരുക്കി.(ജപ്പാന്‍ ഉദാ.)
മറ്റു മേഖലകളിലും ഈ ആശയം പ്രയോഗിക്കപ്പെട്ടു.
വിദ്യാഭ്യാസ മേഖലയും മാറി നിന്നില്ല.നമ്മളും മാറി നില്‍ക്കേണ്ട.
നിരന്തര നവീകരണത്തിനു ഓരോ സ്കൂളും മുന്നിട്ടിറങ്ങണം.
സര്‍വജ്ഞ ഭാവം വെടിയണം.
പഠിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒക്കെ പ്രയോജനപ്പെടുത്ത്തനം.അധ്യാപകരും പി ടി എ അംഗങ്ങളും മാനേജ്മെന്റും ഒക്കെ പഠനം നടത്തണം.പുതിയ പ്രവണതകള്‍. പ്രയോഗ മാതൃകകള്‍ എല്ലാം തേടണം.
ആധുനിക സാങ്കേതിക വിദ്യ ലോകാനുഭവങ്ങള്‍ തരും.അത് പോലെ അടുത്തും നല്ല മാതൃകകള്‍ ഉണ്ടാകും.നോക്കൂ ജെ ബി എസ് പുന്നപ്രയിലെ പി ടി എ പഠനം നടത്താന്‍ മറ്റൊരു സ്കൂളില്‍ എത്തിയതിന്റെ സംസാരിക്കുന്ന തെളിവ്
ആലപ്പുഴ രൂപതാ മാനെജ്മെന്റ് അധ്യാപകരെയും കൊണ്ട് "സ്കൂള്‍ സന്ദര്‍ശിച്ചു പഠിക്കാന്‍" പോയതിന്റെ അനുഭവക്കുറിപ്പ്.
സി എം എസ് എല്‍ പി സ്കൂള്‍ മുഹുമ്മ മാത്രമല്ല ഈ രണ്ടു പഠന ക്കൂട്ടങ്ങളും മാതൃക കാട്ടിയിരിക്കുന്നു..

- നിരന്തരം മെച്ചപ്പെടുത്തല്‍
- വസ്തുതകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള ഇടപെടല്‍
- ഗുണഭോക്താക്കളുടെ താല്പര്യം പരിഗണിക്കല്‍
- എല്ലാവരുടെയും പങ്കാളിത്തം
- നേടേണ്ട കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിച്ചുള്ള പ്രവര്‍ത്തനം. .
.വ്യാവസായിക മേഖലയിലെ ഉയിര്ത്തെഴുന്നെല്‍പ്പിനു ഇത് വഴിയൊരുക്കി.(ജപ്പാന്‍ ഉദാ.)
മറ്റു മേഖലകളിലും ഈ ആശയം പ്രയോഗിക്കപ്പെട്ടു.
വിദ്യാഭ്യാസ മേഖലയും മാറി നിന്നില്ല.നമ്മളും മാറി നില്‍ക്കേണ്ട.
നിരന്തര നവീകരണത്തിനു ഓരോ സ്കൂളും മുന്നിട്ടിറങ്ങണം.
സര്‍വജ്ഞ ഭാവം വെടിയണം.
പഠിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒക്കെ പ്രയോജനപ്പെടുത്ത്തനം.അധ്യാപകരും പി ടി എ അംഗങ്ങളും മാനേജ്മെന്റും ഒക്കെ പഠനം നടത്തണം.പുതിയ പ്രവണതകള്‍. പ്രയോഗ മാതൃകകള്‍ എല്ലാം തേടണം.
ആധുനിക സാങ്കേതിക വിദ്യ ലോകാനുഭവങ്ങള്‍ തരും.അത് പോലെ അടുത്തും നല്ല മാതൃകകള്‍ ഉണ്ടാകും.നോക്കൂ ജെ ബി എസ് പുന്നപ്രയിലെ പി ടി എ പഠനം നടത്താന്‍ മറ്റൊരു സ്കൂളില്‍ എത്തിയതിന്റെ സംസാരിക്കുന്ന തെളിവ്
ആലപ്പുഴ രൂപതാ മാനെജ്മെന്റ് അധ്യാപകരെയും കൊണ്ട് "സ്കൂള്‍ സന്ദര്‍ശിച്ചു പഠിക്കാന്‍" പോയതിന്റെ അനുഭവക്കുറിപ്പ്.
സി എം എസ് എല്‍ പി സ്കൂള്‍ മുഹുമ്മ മാത്രമല്ല ഈ രണ്ടു പഠന ക്കൂട്ടങ്ങളും മാതൃക കാട്ടിയിരിക്കുന്നു..
No comments:
Post a Comment