അന്ന് എച് എം സ്കൂളില്‍ ഇല്ലായിരുന്നു.എങ്കിലും ഒരു എച് എം അവിടെ നിറ സാന്നിധ്യമായി അനുഭവപ്പെട്ടു.
ഞാനും ഇടുക്കി പ്രോഗ്രാം ഓഫീസര്‍ ഷാജിയും പാലക്കാട് ജില്ലാ പ്രോഗ്രാം ഓഫീസര്‍
ബാലഗോപാലനും പരസ്പരം പറഞ്ഞു. "ഇതു മാതൃകാപരം "
ഓഫീസില്‍ കാലു കുത്തിയപ്പോള്‍ തന്നെ മനസ്സിലായി ആ സ്കൂളിന്റെ മഹിമ.
സ്കൂളില്‍ ഇതു വരെ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി ഡോക്യു മെന്റു ചെയ്തു പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
എച് എം ഇല്ലെങ്കിലെന്ത് അവ ഓരോന്നും ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി. എച് എം ഇരിക്കുന്നതിന്റെ ഇടത്തും വലത്തും മുകളിലും ഒക്കെയായി നിരവധി പാനലുകളും ട്രോഫികളും.
മുഹുമ്മ സി എം എസ് എല്‍ പി സ്കൂളിനെ അറിയുമ്പോള്‍ അതിന്റെ ചിട്ടയും അന്വേഷണ ത്വരയും ആദരവുനര്ത്തും.
കേരളത്തിലെ എല്ലാ പ്രഥമ അധ്യാപകര്‍ക്കും ഒരു ഓഫീസ് എങ്ങനെ ക്രമീകരിക്കണം എന്നുള്ളതിന്റെ മികച്ച മാതൃകയാണിത്.
സ്ഥല വിന്യാസം നോക്കുക. ഓരോന്നും ക്രമീകരിചിട്ടുള്ളതും വളരെ ആകര്‍ഷകമായി.
ഫ്രെയിം ഫിറ്റു ചെയ്തു അതില്‍ ഒരേ വലുപ്പത്തില്‍ ഒന്നോ രണ്ടോ നിരകളില്‍ അടിക്കുറിപ്പ് സഹിതം..
ഈ വിദ്യാലയം അവിടെ കയറി ചെല്ലുന്ന എല്ലാവരോടും ഒറ്റ കാഴ്ചയില്‍ താന്നെ പങ്കിടുന്ന പ്രവര്‍ത്തന സംസ്കാരമുണ്ടല്ലോ.അതാണ് എല്ലാ വിദ്യാലയങ്ങളും നല്‍കേണ്ടത്.
ബ്രിട്ടനിലെ ഒരു സ്കൂളുമായി ചെങ്ങാത്തം ഉള്ള വിദ്യാലയമാണ്. അവിടുത്തെ കുട്ടികളുമായി ഇവിടുത്തെ കുട്ടികള്‍ കത്തിടപാടു നടത്തുന്നു..
------------------------------------------
ഗുണനിലവാരം ഉറപ്പാക്കാന്‍ ഒരു വഴി ക്ലാസിലെ കുട്ടികളുടെ എണ്ണം കുറയുക എന്നതാണ്.
നമ്മുടെ പല അണ് ഐടെഡ് വിദ്യാലയങ്ങളിലും കുത്തി തിരുകി ഇരുത്തിയിരുത്തിയിരിക്കുന്നു.
കോഴ മോഹിച്ചു പല മാനേജര്‍മാര്‍ കുട്ടികളെ വണ്ടി വീശി പിടിച്ചു ക്ലാസ് നിറയ്ക്കുന്നു.
ഒക്കെ അനാരോഗ്യകരം .
സര്‍ക്കാരും സമൂഹവും പുതിയ ആവശ്യം ഉന്നയിക്കണം.
വിദ്യാഭ്യാസ അവകാശ ബില്ല് പരിശോടിച്ചോ ഒരു ക്ലാസിനു ഒരു അദ്ധ്യാപകന് വേണം എന്നല്ല ഒരു സ്കൂളില്‍ ഇത്ര കുട്ടികള്‍ക്ക് ഇത്ര അധ്യാപകര്‍ എന്ന കണക്കാണ് നിര്‍ദേശിക്കുന്നത്.
ഒന്ന് മുതല്‍ നാല് വരെ ക്ലാസില്‍ പഠിപ്പിക്കാന്‍ കുട്ടികള്‍ കുറവാണെങ്കില്‍ ഒരു ടീച്ചര്‍ മതീന്ന്.
അതും സമൂഹം പരിശോധിക്കണം.
--------------------------------------------

ചൂണ്ടു വിരലിന്റെ ഇരുനൂറാം ലക്കം ആണിത്.
അതിനാല്‍ ചില സ്പെഷ്യല്‍ ഇനങ്ങള്‍ കൂടി.
വരും വര്‍ഷം അക്കാദമികമായി പുതിയ ആശയങ്ങള്‍ കൂടി പങ്കിടുന്നാതിന്റെ തുടക്കം എന്നു കണ്ടാല്‍ മതി.
അണ് എക്നോമിക് സ്കൂളുകളില്‍ പഠിപ്പിക്കാന്‍ നമ്മുടെ അധ്യാപകര്‍ക്ക് നാണക്കേട്.?
ചില സര്കാരുകള് കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ അവ അനാദാ യകാരം എന്നു പറഞ്ഞു അടച്ചുപൂട്ടാന്‍ പുറപ്പെട്ടതും നമ്മള്‍ക്കറിയാം
മറ്റു രാജ്യങ്ങളില്‍ ക്ലാസില്‍ കുട്ടികളുടെ എണ്ണം എങ്ങനെ.
ഒന്ന് പരിശോധിക്കാം.
(ഫോട്ടോയില്‍ ക്ലിക്ക് ചെയ്തു വലുപ്പത്തില്‍ കണ്ടു വായിക്കൂ )
ചില രാജ്യങ്ങളില്‍ ക്ലാസില്‍ ഇരുപതില്‍ താഴെയാണ് കുട്ടികള്‍.സ്വകാര്യ വിദ്യാലയങ്ങളില്‍ ആണ് ഈ പ്രവണത.അതിനാല്‍ ചില സ്പെഷ്യല്‍ ഇനങ്ങള്‍ കൂടി.
വരും വര്‍ഷം അക്കാദമികമായി പുതിയ ആശയങ്ങള്‍ കൂടി പങ്കിടുന്നാതിന്റെ തുടക്കം എന്നു കണ്ടാല്‍ മതി.
അണ് എക്നോമിക് സ്കൂളുകളില്‍ പഠിപ്പിക്കാന്‍ നമ്മുടെ അധ്യാപകര്‍ക്ക് നാണക്കേട്.?
ചില സര്കാരുകള് കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ അവ അനാദാ യകാരം എന്നു പറഞ്ഞു അടച്ചുപൂട്ടാന്‍ പുറപ്പെട്ടതും നമ്മള്‍ക്കറിയാം
മറ്റു രാജ്യങ്ങളില്‍ ക്ലാസില്‍ കുട്ടികളുടെ എണ്ണം എങ്ങനെ.
ഒന്ന് പരിശോധിക്കാം.
(ഫോട്ടോയില്‍ ക്ലിക്ക് ചെയ്തു വലുപ്പത്തില്‍ കണ്ടു വായിക്കൂ )
ഗുണനിലവാരം ഉറപ്പാക്കാന്‍ ഒരു വഴി ക്ലാസിലെ കുട്ടികളുടെ എണ്ണം കുറയുക എന്നതാണ്.
നമ്മുടെ പല അണ് ഐടെഡ് വിദ്യാലയങ്ങളിലും കുത്തി തിരുകി ഇരുത്തിയിരുത്തിയിരിക്കുന്നു.
കോഴ മോഹിച്ചു പല മാനേജര്‍മാര്‍ കുട്ടികളെ വണ്ടി വീശി പിടിച്ചു ക്ലാസ് നിറയ്ക്കുന്നു.
ഒക്കെ അനാരോഗ്യകരം .
സര്‍ക്കാരും സമൂഹവും പുതിയ ആവശ്യം ഉന്നയിക്കണം.
വിദ്യാഭ്യാസ അവകാശ ബില്ല് പരിശോടിച്ചോ ഒരു ക്ലാസിനു ഒരു അദ്ധ്യാപകന് വേണം എന്നല്ല ഒരു സ്കൂളില്‍ ഇത്ര കുട്ടികള്‍ക്ക് ഇത്ര അധ്യാപകര്‍ എന്ന കണക്കാണ് നിര്‍ദേശിക്കുന്നത്.
ഒന്ന് മുതല്‍ നാല് വരെ ക്ലാസില്‍ പഠിപ്പിക്കാന്‍ കുട്ടികള്‍ കുറവാണെങ്കില്‍ ഒരു ടീച്ചര്‍ മതീന്ന്.
അതും സമൂഹം പരിശോധിക്കണം.
--------------------------------------------
തമിഴ് നാട്ടില്‍ നിന്നൊരു ഫോട്ടോ.
അധ്യാപക പരിശീലന ദൃശ്യം.----------------------
ആല്‍ബം
ചൂണ്ടു വിരലിന്റെ ആദ്യ ലക്കങ്ങളില്‍ ഒന്ന്
ചൂണ്ടു വിരല്‍ പല രീതിയില്‍ ഉപയോഗിക്കുന്നതായി റിപ്പോര്ടുകള്അധ്യാപക പരിശീലന ദൃശ്യം.----------------------
ആല്‍ബം
ചൂണ്ടു വിരലിന്റെ ആദ്യ ലക്കങ്ങളില്‍ ഒന്ന്
- സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പില്‍
- എച് എം പരിശീലനത്തില്‍
- പി ഇ സി യോഗങ്ങളില്‍
- അധ്യാപക ശാക്തീകരണത്തില്‍
- റിസോഴ്സ് പെസ്ഴ്സന്സിനു രഫരന്സായി
- അന്വേഷകര്‍ക്ക് അനുഭവം
- പൊതു വിദ്യാലയങ്ങളുടെ ഉയര്‍ച്ചയില്‍ താല്പര്യമുള്ളവര്ക്ക് വിവരങ്ങള്‍ അറിയാന്‍..
- സംവാദങ്ങള്‍ക്ക്
- തുടര്‍ പിന്തുണ എന്ന നിലയില്‍
- ആശയ വ്യക്തത പകരാന്‍
- ഇനിയും മുന്നോട്ടു ;;
- വരൂ ഒപ്പം നടക്കാം
- ചൂണ്ടിക്കാണിക്കാനും
- നിര്‍ദേശങ്ങള്‍ നല്‍കാനും
ഉണ്ടാകണം - ഇതു വരെ സഹകരിച്ച എല്ലാവര്ക്കും നന്ദി .
3 comments:
ചുണ്ട് വിരലിനു എല്ലാ നന്മകളും നേരുന്നു. ഞാന്‍ ഒരു അധ്യാപകനാണ് , സ്ഥിരം ആയി നിയമനം കിട്ടിയിട്ടില്ല. കോഴ കൊടുത്തു സ്കൂളില്‍ കയറി ജോലി നോക്കണ്ട എന്നാണ് എന്റെ തിരുമാനം. എങ്കിലും ഡെയിലി വഗേ ആയി ഞാന്‍ സ്ചൂലുകളില്‍ വോര്‍ക് ചെയരുണ്ട് തങ്ങളുടെ പല പോസ്റ്റുകളില്‍ നിന്നും ഉള്‍കൊണ്ട ഉര്ജം ഞാന്‍ ക്ലാസുകളില്‍ ഉള്‍പെടുത്തി മെച്ചപ്പെട്ട ക്ലാസ്സ് പ്രവര്‍ത്തനം ചെയരുണ്ട്.
PETTENNU NOKITTU ONNUM MANASILAKUNILLA BUT VALIYA ENTHO KARYAMAN EVIDE NADAKKUNATHU ENNU THONNUNU ... SIR MANASIL THONIYATHU PARANJENE ULLU FEEL CHAYARUTHE , SAMAYAM POLE NJAAN VARAAAM COMMENT EDATHE POKAN THONNIYILA ASAMSAKAL ........
hari,
mansoon,
veendum varanam
Post a Comment