എല്ലാ സ്കൂളില്‍ നിന്നും ഇന്‍ലാന്റ് മാസികകള്‍. ഈ ലക്ഷ്യം പോലും ഇല്ലാത്ത വിദ്യാലയങ്ങള്‍ ഇനിയും നാട്ടില്‍ ഉണ്ടാവുക അതിശയകരം തന്നെ.
കുട്ടികള്‍ ഇംഗ്ലീഷ്,മലയാളം,ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒട്ടേറെ രചനകള്‍ നിര്‍വഹിക്കുമ്പോള്‍ അതൊന്നു പോലിപ്പിചെടുക്കാന് എന്താ ഇത്ര പ്രയാസം?
കുട്ടി ഇത് വരെ തയ്യാറാക്കിയ രചനകള്‍ മതി.അത് വിവരണം ആകാം കഥ ആകാം, കവിതയാകാം, ..ഇവ എല്ലാം കൂടി ഒരുക്കി എടുത്താല്‍ ധാരാളം ആയി.
കഴിഞ്ഞ ആഗസ്റ്റ് മാസം തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകളും സ്കൂള്‍ ഇന്ലന്റ്റ് മാസിക പ്രസിദ്ധീകരിച്ചു. (ചിത്രം-രണ്ടു)
ഞാന്‍ കണ്ണൂരില്‍ ചെന്നപ്പോള്‍ ഇംഗ്ലീഷ് ഇന്‍ ലാന്റ് മാസികകള്‍ ഉണ്ടായി വരുന്നു.
നവംബര്‍ ഒന്നിന് ഒരു കൂട്ടായ തുടക്കം സാധ്യമോ.
ഇത്തവണ സ്കൂള്‍ ഗ്രാന്റില്‍ നിന്നും സാമ്പത്തിക സഹായവും ഉണ്ടല്ലോ

- ഓരോ കുട്ടിയ്ക്കും ഇന്ലന്റ്റ് മാസിക അത് സംഭവിച്ചു കഴിഞ്ഞു പല സ്കൂളുകളിലും.(ചിത്രം-ഒന്ന്.)
- അങ്ങനെ ഉള്ളവയില്‍ നിന്നും ക്ലാസ് മാസിക
- ക്ലാസ് മാസികകളില്‍ നിന്നുംഅച്ചടിച്ച സ്കൂള്‍ മാസിക.
- എല്ലാ മാസവും പ്രകാശനം.
കുട്ടി ഇത് വരെ തയ്യാറാക്കിയ രചനകള്‍ മതി.അത് വിവരണം ആകാം കഥ ആകാം, കവിതയാകാം, ..ഇവ എല്ലാം കൂടി ഒരുക്കി എടുത്താല്‍ ധാരാളം ആയി.
കഴിഞ്ഞ ആഗസ്റ്റ് മാസം തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകളും സ്കൂള്‍ ഇന്ലന്റ്റ് മാസിക പ്രസിദ്ധീകരിച്ചു. (ചിത്രം-രണ്ടു)
ഞാന്‍ കണ്ണൂരില്‍ ചെന്നപ്പോള്‍ ഇംഗ്ലീഷ് ഇന്‍ ലാന്റ് മാസികകള്‍ ഉണ്ടായി വരുന്നു.
നവംബര്‍ ഒന്നിന് ഒരു കൂട്ടായ തുടക്കം സാധ്യമോ.
ഇത്തവണ സ്കൂള്‍ ഗ്രാന്റില്‍ നിന്നും സാമ്പത്തിക സഹായവും ഉണ്ടല്ലോ
No comments:
Post a Comment