Posted on: 11 Jun 2011
ഓര്‍മയിലെ വര
കാഞ്ഞങ്ങാട്: കാന്‍വാസില്‍ പകര്‍ത്തിയും ജീവിതാനുഭവങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നും എം.എഫ്.ഹുസൈന് കാഞ്ഞിരപ്പൊയില്‍ സ്‌കൂളിന്റെ പ്രണാമം. ഓര്‍മയിലെ വര എന്ന പേരില്‍ നടത്തിയ ആദരാഞ്ജലി അര്‍പ്പണച്ചടങ്ങിന് സാക്ഷികളാകാന്‍ നാട്ടുകാരും രക്ഷിതാക്കളുമെത്തി. കുട്ടികളും ചിത്രം വരച്ചു
ഹുസൈനൊപ്പം മാനാഞ്ചിറ മൈതാനിയില്‍ ചിത്രംവരച്ച ആര്‍ട്ടിസ്റ്റ് ടി.രാഘവനാണ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 10 മീറ്റര്‍ കാന്‍വാസില്‍ അദ്ദേഹം എം.എഫ്.ഹുസൈന്റെ കാരിക്കേച്ചര്‍ പകര്‍ത്തി. വിനോദ് അമ്പലത്തറ, ദിനേശന്‍ പൂച്ചക്കാട്, ജിതേഷ് എന്നീ ചിത്രകാരന്മാരും വരയില്‍ പങ്കാളികളായി.
പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി.ടി.എ.വൈസ് പ്രസിഡന്റ് ടി.ഉണ്ണി, കെ.ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍, സരിത, എസ്.കെ.രാജി, എ.സി.നന്ദകുമാര്‍, അശോകന്‍, ബാലചന്ദ്രന്‍, സുരേഷ്, ഹരിനാരായണന്‍, എം.വി.ബീന, കെ.കെ.സീത, രാജേഷ്, രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ചിത്രാഞ്ജലി
നീലേശ്വരം: വിശ്വപ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈന്റെ വേര്‍പാടില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കിയ ചിത്രാഞ്ജലി ശ്രദ്ധേയമായി. ബങ്കളം- കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൂറില്‍പരം വിദ്യാര്‍ഥികളാണ് ചിത്രകാരന് നിറക്കൂട്ടൊരാക്കി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ടി.എന്‍.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.വി.മനോഹരന്‍, എന്‍.പി.പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. ശ്യാമ ശശി, രാജു മുട്ടത്ത്, ശ്രീപതി തുടങ്ങിയവര്‍ നേതൃത്വംനല്‍കി. പി.വി.പ്രകാശന്‍ സ്വാഗതവും കെ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
എം.എഫ്.ഹുസൈന്റെ വേര്‍പാടില്‍ 'നന്മ' കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. പീനാന്‍ നീലേശ്വരം അധ്യക്ഷത വഹച്ചു.
കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, കെ.എന്‍. കീപ്പേരി, എം.ഭാസ്‌കരന്‍ നായര്‍, ഗംഗാധരന്‍ ചെറുവത്തൂര്‍, ജവഹര്‍ മുരളി, ഇ.വി.സി. നീലേശ്വരം, കെ.എന്‍. നമ്പൂതിരി, സുരേഷ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു. വിജയന്‍ നീലേശ്വരം സ്വാഗതവും ഗംഗന്‍ ആയിറ്റി നന്ദിയും പറഞ്ഞു. നീലേശ്വരം ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അസോസിയേഷന്‍ യോഗവും അനുശോചിച്ചു. വിജയന്‍ ബിരിക്കുളം അധ്യക്ഷത വഹിച്ചു. രതീഷ് താമരശ്ശേരി, ഇ.ശശിധരന്‍, യു.വി.ജി. മടിക്കൈ, എന്‍.പി.വിജയന്‍, അഡ്വ. വി.വി.കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment