പൂക്കളും പൂമ്പാറ്റകളും കുട്ടികൾക്കിഷ്ടമാണ്. അവർ കുറെ അക്ഷരങ്ങൾ പരിചയപ്പെട്ടപ്പോൾ പാട്ട് എഴുതാൻ തീരുമാനിച്ചു. ധീരവും ആദിലക്ഷ്മിയും ദേവ്നയും എഴുതിത്തുടങ്ങിയിരിക്കുന്നു.
ഇതാ ഇതളുള്ള മണമുള്ള നിറമുള്ള പൂക്കളെക്കുറിച്ച് ഒരു പാട്ട്. രചന ധീരവ്
ധീരവ് പൂമ്പാറ്റയെക്കുറിച്ച് എഴുതിയപ്പോൾ പാറലും ഇരിക്കലും തേൻ കുടിക്കലും കടന്നു വന്നു.ആദിലക്ഷ്മി ഒരു സ്വപ്ന ചിത്രമാണ് വരച്ചിടുന്നത്. കണ്ടിരുന്നെങ്കിൽ ഇങ്ങനെയാകും. സാങ്കല്പിക ഡയറി ഉഗ്രം
ധീര വിൻ്റെ തത്ത പെട്ടെന്ന് പാറി പോയി.
ആകാശത്തിൽ പൂമ്പാറ്റ എന്ന വരി കൊണ്ടാണ് ആദി ലക്ഷ്മി തൻ്റെ പൂമ്പാറ്റയെ ഉയരത്തിലാക്കിയത്.
ദേവ്ന വാക്കുകളുടെ ആവർത്തനം കൊണ്ട് താളം സൃഷ്ടിച്ചാണ് എഴുത്ത്
ആദിലക്ഷ്മി പൂക്കളെ ചിരിപ്പിച്ചു
No comments:
Post a Comment