ചില സ്കൂളുകള്‍ ദിനാചരണങ്ങള്‍ക്കും പുറം പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കും ക്ലാസ് മികവിന് ഊന്നല്‍ നല്‍കില്ല.ആ ഗണത്തില്‍ പെടില്ല ബമ്മണ്ണൂര്‍ .എല്ലാം സമഗ്രമായി കാണാന്‍ ശ്രമിക്കുന്നു.
അടുത്ത വര്‍ഷം ബമ്മണ്ണൂര്‍ ഹൈ സ്കൂള്‍.ആയി മാറും
- വളരുന്ന ഫോട്ടോ ഗാലറി, വളരുന്ന ലാബ്, പ്രതിമാസ് പ്രിന്റഡ് മാഗസിന്, സി ഡി മാഗസിന്,
- ചരിത്രാന്വേഷണ യാത്ര
- പുരാവസ്തു മ്യൂസിയം
- കുട്ടികളുടെ ആകാശവാണി,ബാല
- ക്ലാസ് ലൈബ്രറി,
- ഓരോ ക്ലാസിനു ഓരോ ദിവസത്തെയും അസംബ്ലി ചുമതല
- പുസ്തക പ്രദര്‍ശനങ്ങള്‍
- രചനാ ശില്പശാല
- വിദഗ്ധരുടെ ക്ലാസുകള്‍
- വിദ്യാലയ ജനാധിപത്യവേദി
- കല കായിക പ്രവര്ത്തിപരിച്ചയാനുഭവങ്ങള് എല്ലാവര്ക്കും
- സജീവവും ക്രിയാത്മകവുമായ ക്ലാസ് പി ടി എ( ചര്‍ച്ച,ഉത്പന്ന പ്രദര്‍ശനം,ഭവനസന്ദര്‍ശനം,പങ്കാളിത്തം)
- എസ് ആര് ജി ചിട്ടപെടല്
- ഒരു കുട്ടിക്കൊരു മരം
- ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗം
- സ്കൂള്‍ ക്യാച്ച്മെന്റ്റ് ഏരിയയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്തി സ്കൂളില്‍ പ്രവേശിപ്പിക്കല്‍
- പഠന വീടിനു പിന്തുണ
- അക്കാദമിക മികവിനായുള്ള കൂട്ടായ പ്രവര്‍ത്തനം.അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും
- ഈ സ്കൂളില്‍ ഒരുമയോടെ..
- ഇനിയും പൂര്‍ണതയിലേക്ക് ,കൂടുതല്‍ മികവിലേക്ക് പോകാന്‍ സന്നദ്ധത
- ക്ലാസ് പഠനപ്രക്രിയയില്‍ കൂടുതല്‍ സൂക്ഷ്മതയ്ക്കായുള്ള അന്വേഷണം.ഏറ്റെടുത്തു മുന്നോട്ടു.
അടുത്ത വര്‍ഷം ബമ്മണ്ണൂര്‍ ഹൈ സ്കൂള്‍.ആയി മാറും
No comments:
Post a Comment