രസതന്ത്രം നമ്മുടെ ജീവിതം നമ്മുടെ ഭാവി.
൨൦൧൧ അന്താരാഷ്ട്ര രസതന്ത്ര വര്ഷം
മഠം ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയതിന്റെ നൂറാം വാര്‍ഷികം
കെമിക്കല്‍ സൊസൈറ്റിയുടെ അന്താ രാഷ്ട്ര സംഘടന രൂപം കൊണ്ടതിന്റെ നൂറാം വാര്‍ഷികം
രണ്ടു വര്ഷം മുമ്പ് ഭൌതിക ശാസ്ത്രം
കഴിഞ്ഞ വര്ഷം ജീവശാസ്ത്രം
ഈ വര്ഷം രസതന്ത്രം
എ-ബി- സി- എന്ന് പറയാം
അസ്ട്രോണമി
ബയോ ടൈവേഴ്സിറ്റി
കെമിസ്ട്രി
മനുഷ്യന്‍ പട്ടിണി ഇല്ലാതെ കഴിയുന്നെങ്കില്‍ നാം അതിനു കടപ്പെട്ടിരിക്കുന്നത് രസതന്ത്രത്ത്തോടെ എന്നാണു ശാസ്ത്രകേരളം നിരീക്ഷിക്കുന്നത്.
വളങ്ങളുടെ നിര്‍മാണം
ഭക്ഷ്യ സംസ്കരണം,
രോഗം വന്നാല്‍ കഴിക്കുന്ന ഔഷധങ്ങള്‍ ഇവയെല്ലാം നമുക്ക് തന്നത് രസ തന്ത്രമാണ്
അതിനാല്‍ അറിയുക.. കുടിക്കുന്ന വെള്ളം മുതല്‍ എല്ലാം രസതന്ത്രവുമായി കടപ്പെട്ടതാണ്
ഈ വരും വര്ഷം ഒന്നാം ക്ലാസ് മുതല്‍ രസിപ്പിക്കുന്ന രസതന്ത്രം .ലളിതമായ കാര്യങ്ങള്‍ ആലോചിക്കുക.പാ0ഭാഗം കൂടി ബന്ധിപ്പിക്കുക
ലോകത്തെ ശാസ്ത്രീയമായി വീക്ഷിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുക.വൈവിധ്യമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍..
4 comments:
ഈ ലോകത്ത് സമാധാനമായി ജീവിക്കാനുള്ള രസതന്ത്രം കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം കിട്ടുമോ മാഷേ ?
ഹായി രമേശ്,താങ്കള്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു.അല്ല ഏറെയായി ..
ഏറ്റവും പ്രസക്തമായ ചോദ്യം
അത് കുഞ്ഞുങ്ങള്‍ ഹിരോഷിമയും നാഗസാക്കിയും പഠിക്കുമ്പോള്‍ ഉന്നയിക്കണം
സ്നേഹത്തിന്റെ രസതന്ത്രം കൂടിയാണ് ആചരിക്കുന്നത്. ആചരിക്കേണ്ടതും
ഉദ്യമത്തിനു അഭിനന്ദനങ്ങള്‍.
എല്ലാവിധ ഭാവുകങ്ങളും ...
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
'അടുക്കളയിലെ രസതന്ത്രം' - ക്ലാസ്സ് ജൂലൈ 8 നു ഷാര്‍ജയില്‍ നടന്നു. ദുബായിലും, അബുദാബിയിലും ആലോചിക്കുന്നു.
Post a Comment