രക്ഷിതാക്കളുടെ മുന്‍പില്‍ ഒരു ക്ലാസ് എടുത്താല്‍ അത് മികവാകുമോ?
രക്ഷിതാക്കളെ എങ്ങനെയാ മികവു ബോധ്യപ്പെടുത്തുക.?
രക്ഷിതാക്കള്‍ക്ക് പ്രോഗ്രസ് കാര്‍ഡ് കൊടുക്കുന്നുണ്ടല്ലോ പിന്നെന്തിനാ ഇത്?
മികവു സംബന്ധിച്ച് രക്ഷിതാക്കളുടെ പ്രതികരണം എങ്ങനെയാ?
രക്ഷിതാക്കള്‍ ക്ലാസ്രൂം പ്രോസസ് കാണാനല്ല വരുന്നത്.കുട്ടികള്‍ എന്ത് നേട്ടം കൈവരിച്ചു എന്നറിയാനാണ്.അതിന്റെ മേന്മ തിരിച്ചറിയാനാണ്.അതിനാല്‍ ഒരു പൂര്‍ണ ക്ലാസ് മുഷിപ്പാവും.പിന്നെ ചെയ്യാവുന്നത് അഞ്ചു പത്ത് മിനിട്ടിനുള്ളില്‍ തീരാവുന്ന ചെറിയ ആക്ടി വിക്ടിയാണ് .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് കൂടി പങ്കാളിത്തം ഉള്ള പ്രവര്‍ത്തനം.ഒരേ സമയം കുട്ടികളും രക്ഷിതാക്കളും ചെയ്യട്ടെ.വെറുതെ കാഴ്ചക്കാരായി ഇരുത്തരുത്.കൃത്യംമായ പ്ലാനിംഗ് ഉണ്ടാകണം.കുട്ടികളുടെ ഉല്‍പ്പന്നം വിശകലനം ചെയ്യണം.അധ്യാപികയുടെ വിശകലന ശേഷം അവര്‍ സ്വന്തം കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ വിശകലനം ചെയ്യട്ടെ.അപ്പോഴാണ് മികവു ബോധ്യപ്പെടുക.
ഇതിനു ശേഷം കുട്ടികള്‍ ചെയ്ത മറ്റു ചില വര്‍ക്കുകള്‍ ഉദാഹരിക്കണം.വളര്‍ച്ച മനസ്സിലാകും വിധം.വ്യാഖ്യാനിക്കണം.ഇതിനായി മുന്‍കൂട്ടി ഇനങ്ങള്‍ തെരഞ്ഞെടുക്കണം.ഏതെങ്കിലും രണ്ടു മൂന്നു മിടുക്കര്‍ക്ക് മാത്രം ബാധകമാകുന്നത് അവതരിപ്പിക്കരുത്.മൊത്തം കുട്ടികളെയും മുന്നില്‍ കാണണം.
പ്രോഗ്രസ് കാര്‍ഡ് വെറും സംഖ്യകളുടെയും ചുരുക്കെഴുതിന്റെയും രേഖയാണ്.അതിനേക്കാള്‍ ആധികാരികം നേരനുഭവം തന്നെ.ക്ലാസില്‍ കുട്ടികള്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നത് നേരില്‍ കണ്ടു ബോധ്യപ്പെടുന്നതിന്റത്രയും വരില്ല ഒരു എ ഗ്രേഡ്
നല്ല അനുഭവം നല്ല പ്രതികരണം ഉണ്ടാക്കും ഈ സ്കൂളില്‍ എന്റെ കുട്ടിയെ ചേര്‍ക്കാന്‍ തീരുമാനിച്ചത് ഏറ്റവും ഉചിതമായി എന്ന സംതൃപ്തി.കണ്ണുകളില്‍ തിളങ്ങും.
നാളെ
.

- ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയാണോ നടത്തേണ്ടത്?
- ഇംഗ്ലീഷ് ഫെസ്റ്റ് ഇതുമായി എങ്ങനെ പൊരുത്തപ്പെടുത്തും ?
- പാനല്‍ ഉണ്ടാക്കാന്‍ എനിക്കറിയില്ല,എന്ത് ചെയ്യും?
- ജനപ്രതിനിധികളുടെ റോള്‍ എന്താ?അവര്‍ മികവു അനുഭവിക്കെണ്ടതുണ്ടോ ?
- സ്കൂള്‍ മികവില്‍ അടുത്ത വര്‍ഷത്തെ പരിപാടി അവതരിപ്പിക്കുന്നതെന്തിനാ?
- എച് എം റിപ്പോര്‍ട്ട് അവതരിപ്പിക്കണോ? എങ്കില്‍ അതിന്റെ സ്വഭാവം?
.
2 comments:
http://sites.google.com/site/sujanikamalayalamschool/raksaka-ttrsaktikaranam-oranubhavam
രക്ഷാകർത്തൃശാക്തീകരണം-ഒരനുഭവം ഇവിടെയുണ്ട്. നോക്കുമല്ലോ.
മാഷ്,
അത് ഉഗ്രന്‍ അനുഭവം തന്നെ .
കുട്ടികള്ക് കഴിവുകള്‍ ഉണ്ട് എന്ന് തിരിച്ചറിയാന്‍ സഹായകം സ്കൂള്‍ വളര്ത്ത്യ കഴിവുകള്‍ കൂടി ചേര്‍ത്ത് ഒരു അനുബന്ധം വേണ്ടേ,
വിദ്യാലയ ശാക്തീകരണം ബ്ലോഗില്‍ ലിങ്ക് കൊടുത്തു,
Post a Comment