ആമുഖം
സംസ്ഥാനത്തെ
ഏറ്റവും മികച്ച ഐ.സി.എസ്.ഇ
സ്‌കൂള്‍ എന്ന ബഹുമതി നേടിയ
"പള്ളിക്കൂടത്തിന്"
42 വര്‍ഷമായി
നേതൃത്വം നല്‍കുന്ന മേരി
റോയ് (അരുന്ധതി
റോയിയുടെ അമ്മ)
പറയുന്നു:
''ഒരു
വര്‍ഷം മുഴുവന്‍ കുട്ടികള്‍ക്കൊപ്പം
ചിലവഴിക്കുന്ന അധ്യാപകര്‍ക്ക്
അറിയില്ലേ,
അവര്‍
വല്ലതും പഠിച്ചിട്ടുണ്ടോയെന്ന്.
പിന്നെ
എന്തിനാണ് കടലാസില്‍
എഴുതിപ്പിക്കുന്നത്.
പരീക്ഷ
വരുമ്പോള്‍ അറിയാതെ മത്സരവും
താരതമ്യവും വരും.
ചെറിയ
പ്രായത്തില്‍ അത് കുട്ടികളുടെ
മനസ്സിനെ ദോഷമായേ ബാധിക്കൂ.''
ഈ
"പള്ളിക്കൂടത്തില്‍"
എട്ടാം
ക്ലാസ്സുവരെ പരീക്ഷയില്ല.
(
ഖമര്‍
സുബൈര്‍ , ആരാമം
മാസിക 2012)
.......................................................................................
ഓണപ്പരീക്ഷയുമായി
ബന്ധപ്പെട്ട് ഫേസ് ബുക്കില്‍
അധ്യാപകര്‍ കുറിച്ച നാലു
പ്രതികരണങ്ങളാണ് ചുവടെ
നല്‍കിയിട്ടുളളത്.
ചോദ്യം
തയ്യാറാക്കുന്നവര്‍ കൂടുതല്‍
കരുതലുകള്‍ നടത്തണം എന്ന
സൂചന ഈ പ്രതികരണങ്ങളിലുണ്ട്.