ഫീഡ് ബാക്ക് എപ്പോള്‍ എന്നതിന് പല ഉത്തരം ഉണ്ട്.
പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ നിരന്തരം ഫീഡ് ബാക്ക് നല്‍കേണ്ടി വരും.
പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാലും ഫീഡ് ബാക്ക് വേണം .
ക്ലാസിലെ ഉത്പന്നങ്ങള്‍ മൊത്തം വിലയിരുത്തിയ ശേഷം ഗുണാത്മകഅംശങ്ങള്‍ ഉള്‍പ്പെടുത്തി ഫീഡ് ബാക്ക് പൊതുവായി നല്‍കണം.കഴിയുമെങ്കില്‍ ഓരോരുത്തര്‍ക്കും ഫീഡ് ബാക്ക് ,ഗുണാത്മക കുറിപ്പായി കൊടുക്കുന്നത് നന്ന്.വാചികമായും ആവാം.
നിരന്തരം ഫീഡ് ബാക്ക് നല്‍കുന്നതിന്റെ ഒരു ഉദാഹരണം നോക്കൂ.

ഇവിടെ പട്ടിക വിശകലനം ചെയ്യണം.അദ്ധ്യാപകന്‍ പ്രവര്ത്തനത്തിനിട്യ്ക്ക് തിരിച്ചറിയുന്നു കുറെ കുട്ടികള്‍ ഇതില്‍ തടസ്സം നേരിടുന്നുവെന്ന്.പട്ടികയിലെ ഏതൊക്കെ ദത്തങ്ങളാണ് ഇവിടെ പ്രസക്തം എന്ന് കണ്ടെത്താതെ ഉള്ള അപഗ്രഥന ശ്രമം എങ്ങും എത്തിക്കില്ല.അദ്ധ്യാപകന്‍ ഇടപെടുന്നു.
ചോദ്യരൂപത്തില്‍ ഫീഡ് ബാക്ക് നല്‍കുന്നു. അവസാനത്തെ രണ്ട് കളങ്ങളിലെ വിവരങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. അത് കുട്ടികള്‍ക്ക് വഴി തുറന്നു കൊടുക്കുന്നു. ബി, സി നിലവാരത്തില്‍ ഉള്ളവരുടെ എണ്ണം കുറഞ്ഞു. പഠനത്തിനായുള്ള വിലയിരുത്തല്‍ നടന്നു എന്നര്‍ത്ഥം .
ക്ലാസിനു പൊതു ഫീഡ് ബാക്ക് നല്‍കുകയാണ് ഇവിടെ ചെയ്തത്. ഏഴു കുട്ടികള്‍ക്ക് വ്യക്തിഗത ഫീഡ് ബാക്ക് ,പിന്തുണ ഇവ ആവശ്യമുണ്ട്. അവരുടെ സവിശേഷ പ്രശ്നത്തെ അറിഞ്ഞാല്‍ മാത്രമേ ഇത് സാധ്യമാകൂ.

പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ നിരന്തരം ഫീഡ് ബാക്ക് നല്‍കേണ്ടി വരും.
പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാലും ഫീഡ് ബാക്ക് വേണം .
ക്ലാസിലെ ഉത്പന്നങ്ങള്‍ മൊത്തം വിലയിരുത്തിയ ശേഷം ഗുണാത്മകഅംശങ്ങള്‍ ഉള്‍പ്പെടുത്തി ഫീഡ് ബാക്ക് പൊതുവായി നല്‍കണം.കഴിയുമെങ്കില്‍ ഓരോരുത്തര്‍ക്കും ഫീഡ് ബാക്ക് ,ഗുണാത്മക കുറിപ്പായി കൊടുക്കുന്നത് നന്ന്.വാചികമായും ആവാം.
നിരന്തരം ഫീഡ് ബാക്ക് നല്‍കുന്നതിന്റെ ഒരു ഉദാഹരണം നോക്കൂ.

ഇവിടെ പട്ടിക വിശകലനം ചെയ്യണം.അദ്ധ്യാപകന്‍ പ്രവര്ത്തനത്തിനിട്യ്ക്ക് തിരിച്ചറിയുന്നു കുറെ കുട്ടികള്‍ ഇതില്‍ തടസ്സം നേരിടുന്നുവെന്ന്.പട്ടികയിലെ ഏതൊക്കെ ദത്തങ്ങളാണ് ഇവിടെ പ്രസക്തം എന്ന് കണ്ടെത്താതെ ഉള്ള അപഗ്രഥന ശ്രമം എങ്ങും എത്തിക്കില്ല.അദ്ധ്യാപകന്‍ ഇടപെടുന്നു.
ചോദ്യരൂപത്തില്‍ ഫീഡ് ബാക്ക് നല്‍കുന്നു. അവസാനത്തെ രണ്ട് കളങ്ങളിലെ വിവരങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. അത് കുട്ടികള്‍ക്ക് വഴി തുറന്നു കൊടുക്കുന്നു. ബി, സി നിലവാരത്തില്‍ ഉള്ളവരുടെ എണ്ണം കുറഞ്ഞു. പഠനത്തിനായുള്ള വിലയിരുത്തല്‍ നടന്നു എന്നര്‍ത്ഥം .ക്ലാസിനു പൊതു ഫീഡ് ബാക്ക് നല്‍കുകയാണ് ഇവിടെ ചെയ്തത്. ഏഴു കുട്ടികള്‍ക്ക് വ്യക്തിഗത ഫീഡ് ബാക്ക് ,പിന്തുണ ഇവ ആവശ്യമുണ്ട്. അവരുടെ സവിശേഷ പ്രശ്നത്തെ അറിഞ്ഞാല്‍ മാത്രമേ ഇത് സാധ്യമാകൂ.

ഫീഡ് ബാക്ക് നല്‍കിയാല്‍ എന്താണ് മാറ്റം ഉണ്ടാവുക എന്നതിന്റെ ഉദാഹരണമാണ് മുകളില്‍.