ഇത് ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകം. പരിഭാഷയാണ്. ജോയ് ഓഫ് ലേണിംഗ് എന്ന പേരിലുളള കൃതി പഠനം പാല്‍പ്പായസം എന്ന് മൊഴിമാറ്റം നടത്തി. ഇതാണ് ലോകബാങ്ക് പറഞ്ഞ ജോയ് ഓഫ് ലേണിംഗ് എന്ന ആശയം പരിഷത്ത് പ്രചരിപ്പിച്ചു എന്ന ആക്ഷേപത്തിനിടയാക്കിയ പുസ്തകം.(!) ഡി പി ഇ പി വരുന്നതിനും നാലഞ്ചു വര്ഷം മുന്പാണ് ഈ പുസ്തകം മലയാളത്തിലിറങ്ങിയത്. സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ അഹമ്മദബാദ് മൂലകൃതി പ്രസിദ്ധീകരിക്കുമ്പോള്‍ ജോംതീന്‍ ഉച്ചകോടി നടന്നിരുന്നില്ല.
ഈ പുസ്തകം ഇപ്പോഴും പ്രസക്തമാണ്. ഞാന്‍ പ്രൈമറി സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ എന്നെ വഴികാട്ടിയ പുസ്തകമാണിത്. പാഠ്യപദ്ധതിക്ക് പുറത്ത് ഹരിതപാഠങ്ങള്‍ തീര്‍ക്കുവാന്‍ സഹായിച്ചത്. പ്രവര്‍ത്തനാധിഷ്ടിത പാഠ്യപദ്ധതിയിലേക്കുളള നടത്തത്തിന് വഴിവെട്ടം പകര്‍ന്ന പുസ്തകം.
ഇപ്പോള്‍ നാം ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കലാണ്. അത് പ്രകൃതിയെ പാഠപുസ്തകമാക്കുന്നതിനുളള ധീരമായ ചുവടുവെയ്പാണ്. പരിസ്ഥിതിയ്ക് വേണ്ടി നിലപാടെടുക്കുന്ന ഭാവി തലമുറയെ വിഭാവനം ചെയ്യണം. അതിന് ശക്തമായ അനുഭവങ്ങള്‍ അവര്‍ക്ക് ലഭിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ. ചില സാധ്യതകള്‍ പുസ്കകത്തില്‍ നിന്നും പരിചയപ്പെടുത്തുന്നു.
(തുടരും)
അനുബന്ധം ( ഈ പുസ്തകത്തിലേതല്ല)

No comments:
Post a Comment