gi

കുട്ടികള്‍ ക്ലാസ്സില്‍ ചിലവഴിക്കുന്ന ഓരോ ദിവസവും അവശേഷിപ്പിക്കുന്ന ഒട്ടേറെ നേട്ടങ്ങളെ നിങ്ങള്‍ സൂക്ഷിച്ചു വെക്കാരുണ്ടോ . ചെറിയ ചെറിയ നിറങ്ങള്‍ അവയുടെ പൊലിമ അത് സൂക്ഷിക്കുന്നു എന്നറിയുമ്പോഴുള്ള ആഹ്ലാദം. അംഗീകാരത്തിന്റെ തിളക്കം വിരിയുന്ന കണ്ണുകള്‍. കുട്ടികളെ സ്നേഹിക്കുന്ന മാതാപിതാക്കള്‍ അവരുടെ മക്കളുടെ വളര്‍ച്ചയുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നപോലെ ക്ലാസ്സിലെ കുട്ടികളുടെ വളര്‍ച്ചയുടെ നേര് ചിത്രങ്ങള്‍ നമ്മള്‍ക്ക് കരുതി വെക്കാം. എങ്ങനെ സൂക്ഷിക്കും എന്നാണോ. അതിനു ലളിതമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചു തുടങ്ങിയ അധ്യാപകര്‍ സൃഷ്ടിച്ച ചില സാധ്യതകള്‍ ഇതാ. കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന ഫയലുകള്‍ , തുണിയില്‍ തുന്നിയെടുത്ത പോര്ട്ടുഫോളിയോ ബാഗുകള്‍ ഇവയൊക്കെ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. (ചിത്രങ്ങള്‍-നല്‍കിയത് കണിയാപുരം ബി ആര് സി, ചങ്ങനാശ്ശേരി ബി ആര് സി പുത്തൂര്‍ യു പി എസ് പാലക്കാട്, ചെറുവത്തൂര്‍ ചിറ്റാരിക്കല്‍, കിനാനൂര്‍ , കയ്യൂര്‍ ചീമേനി പ്രദേശങ്ങളിലെ സ്കൂളുകള്‍,വര്‍ക്കല ജി എല്‍ പി എസ് ശ്രീനിവാസപുരം )

3 comments:
Thanks for sharing this activities.We can spread these ides to others.Expecting more.
BPO and Trainers,BRC,Kulakkada,Kollam Dt
നല്ല ആശയം.... യാതൊരു ബുദ്ധിമുട്ടും കൂടാതെ എല്ലാവര്ക്കും നടപ്പാക്കാന്‍ കഴിയുകയും ചെയ്യും.
Low cost-No cost TLM!
Post a Comment