ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, August 4, 2010

പാഠം ൮ സിന്ധു ടീച്ചറാണ് താരം.




പ്രതിബദ്ധ സ്നേഹത്തിന്റെ വിശുദ്ധമായ നിറ സാന്നിധ്യം കളിവീടിനെ ധന്യമാക്കുന്നു. അവിടെയുള്ള ചെല്ലക്കിളികള്‍ക്ക് മറ്റെങ്ങും കിട്ടാത്ത സൌഭാഗ്യമാണ് -അവരുടെ ടീച്ചര്‍.
അട രുചിയുള്ള പാഠം അവിടെ മാത്രം. ക്ലാസ്സില്‍ മാവു കുഴച്ചു മധുരവും തേങ്ങയും ചേര്‍ത്ത് ഇലയട ഉണ്ടാക്കുന്നതും കുട്ടികള്‍ക്ക് ഒരു പാഠമാണ്. സംഖ്യാ ബോധത്തിന്റെ രുചിയും വീതം വെക്കലിന്റെ സ്നേഹവും അടകളുടെ താരതമ്യവും ഉറുമ്പിനു തീറ്റ കൊടുക്കുന്ന കാരുണ്യവും ടീച്ചര്‍ക്കൊപ്പം ഇരുന്നു അട തിന്നലും ഈ കളിവീട്ടില്‍.
മൂന്നു ചിത്രങ്ങള്‍. അധ്യാപിക ആരെന്നു നിര്‍വചിക്കുന്നവ. സിന്ധു ടീച്ചര്‍ തൃക്കരിപ്പൂര്‍ north എ എല്‍ പി എസില്‍ ഹൃദയ ബന്ധം നൂലിഴ പാകുന്ന പുതിയ പാഠങ്ങള്‍ തീര്‍ക്കുന്നു

2 comments:

rajesh.s.vallicode said...

സിന്ധു ടീച്ചറിന്റെ അമ്മ മനസ്സ് ഉണ്ടാവട്ടെ എല്ലാ ടീച്ചര്‍മാര്‍ക്കും !!!!!

BRC Edapal said...

ഇത്തരം എത്രയോ താരങ്ങള്‍ നമ്മുടെ വിഹായസ്സില്‍ ജ്വലിച്ചു നില്‍ക്കുന്നു. സ്വന്തം പള്ളിക്കൂടത്തില്‍ ,പിള്ളാരുടെ ഇടയില്‍ മാത്രം ജീവിക്കുന്നവര്. ഇവരുടെ പ്രതിഭാവിലാസം പലപ്പോഴും പുറം ലോകം അറിയാറില്ലെന്നു മാത്രം. ബ്ലോഗിന്റെ പ്രസക്തിയെ സാധൂകരിക്കാന് ഇത് മാത്രം മതി