ശില്പശാലയില്‍ ചര്‍ച്ച ചെയ്തു വ്യക്തതനേടേണ്ട
    കാര്യങ്ങള്‍ 
( അധ്യാപകര്‍
    പറഞ്ഞത്) 
 | 
പ്രശ്നങ്ങള്‍ക്കുളള
    പരിഹാരം -നടത്തിയപ്രവര്‍ത്തനങ്ങളും ആലോചിച്ച കാര്യങ്ങളും 
 | 
| കുട്ടികള്‍ക്ക്
    അടിസ്ഥാന ഗണിതധാരണകള്‍
    ഉണ്ടാകണം. 
     | ഗണിതം
    അടിസ്ഥാന ശേഷികള്‍ ധാരണാതലം
    ചര്‍ച്ച ചെയ്തു.
    പ്രവര്‍ത്തനങ്ങളിലൂടെ
    ബോധ്യപ്പെടുത്തി. 
- ഒരേ
     ക്രിയ ഭിന്ന രീതികളില്‍
     ചെയ്യാന്‍ പരിശീലിക്കല്‍
     (ഗുണനം,
     ഹരണം,
     സങ്കലനം,
     വ്യവകലനം)
 
- ഗണിതത്തിന്റെ
     ദൃശ്യവത്കരണം (
     ഗുണനപ്പട്ടിക,
     സ്ഥാനവിലയനുസരിച്ചുളള
     ക്രിയ,
     പ്രശ്നവിശകലനം.ആശയരൂപീകരണത്തിലും)
 
- ഓരോന്നിന്റെയും
     പിന്നിലുളള ആശയം എല്ലാ
     കുട്ടികളും രൂപീകരിക്കും
     വിധം പ്രവര്‍ത്തനാസൂത്രണം
     നടത്തല്‍ 
     
 
- തെറ്റുകളെ
     ക്ഷണിക്കലും അവയെ പഠനപ്രശ്നമാക്കലും
     ( പ്രായോഗികാനുഭവത്തിലൂടെ
     ഈ രീതി ബോധ്യപ്പെടുത്തി)
 
- പരസ്പര
     പരിശോധന നടത്തിക്കല്‍
     ക്ലാസില്‍ നടത്തേണ്ടതിന്റെ
     പ്രാധാന്യം(അതിന്റെ
     സന്ദര്‍ഭം, രിതി,
     റിപ്പോര്‍ട്ടിംഗ്,
     തിരുത്തല്‍
     പ്രക്രിയ)
 
- ഉത്തരങ്ങളും
     വഴിയും വിമര്‍ശനാത്മകമായി
     പരിശോധിക്കുന്ന ഗണിതവിചാരണ
     നടത്താന്‍ കുട്ടികളെ
     പ്രാപ്തരാക്കല്‍.
     (ഒരാള്‍
     വിശദീകരിക്കല്‍ മറ്റുളളവരുടെ
     വിചാരണ)
     ചോദ്യങ്ങളെങ്ങനെ
     ഉന്നയിക്കും?
 
- കുട്ടികളുടെ
     ജീവിതാനുഭവവുമായും
     താല്പര്യമേഖലകളുമായും
     ബന്ധിപ്പിക്കല്‍ (
     കാട്,
     കൃഷി,
     കളി,
     കാലിമേയ്ക്കല്‍,
     നിര്‍മാണം..)
 
- പഠിപ്പിക്കുന്നത്
     ശരിക്കും പഠിക്കുന്ന വിധം
     തന്നെയാക്കിയെടുക്കല്‍
     (ജാഗ്രതാധ്യാപനസൂക്ഷമത)
     
     
 
- ആശയങ്ങളെ
      കുട്ടികളുടെ പക്ഷത്തുനിന്നും
     നിര്‍വചിക്കല്‍.പല
     ഗണിതാശയങ്ങളും സംജ്ഞകളും
     വ്യാഖ്യാനിക്കാന്‍ പ്രയാസം
     ഉളളതായി അധ്യാപകര്‍ക്ക്
     ബോധ്യപ്പെട്ടതിന്റെ
     അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
 
- പാഠപുസ്തകത്തിന്റെ
     അടിമയാകാതിരിക്കല്‍,
     താല്പര്യഗണിതം
     യാഥാര്‍ഥ്യമാക്കല്‍.
     പുറംപ്രവര്‍ത്തനത്തിനും
     നേടേണ്ട ശേഷിക്കും പരിഗണന.
 
- ഗണിതത്തില്‍
     അധ്യാപിക തോല്ക്കില്ല എന്നു
     തീരുമാനിക്കല്‍.
 
- പഠനോപകരണം
     കണ്ടെത്തല്‍ (
     വിദ്യാലയത്തില്‍
     ലിസ്റ്റ് തയ്യാറാക്കണം.
     രൂപീകരിക്കേണ്ട
     ആശയങ്ങള്‍ എഴുതി വേണം
     ലിസ്റ്റ് തയ്യാറാക്കേണ്ടത്)
     നിര്‍മിക്കല്‍
     ശില്പശാല.
     കുട്ടികളുടേയും
     രക്ഷിതാക്കളുടേയും
     പങ്കാളിത്തം.ശില്പശാല
     ഈ മാസം തന്നെ നടത്താന്‍
     തീരുമാനിച്ചു.
 
 
 | 
| എഴുതാനും
    വായിക്കാനും എല്ലാ കുട്ടികള്‍ക്കും
    കഴിയണം | 
- ഒന്നു
     മുതല്‍ ഏഴുവരെ ക്ലാസുകളില്‍
     ഒരേ സമയം ഇടപെടല്‍ .
     മൂന്നു മാസത്തേ
     പാക്കേജ്. പല
     രീതികള്‍ പ്രയോഗിക്കും.
     
     
 
- ക്ലാസ്
     പ്രക്രിയ മെച്ചപ്പെടുത്തുന്ന
     വിധം പരിചയപ്പെടുത്തി,
     
     
 
- പുസ്തകത്തിനു
     പുറത്തുളള പ്രവര്‍ത്തനം
     എങ്ങനെ ഭാഷാശേഷീ വീകാസത്തിനു
     പ്രയോജനപ്പെടുത്താം..
 
- പാന്നാക്കം
     നില്‍ക്കുന്നവര്‍ എങ്ങനെ
     സ്വന്തം പാഠം വികസിപ്പിക്കും
     അത് വായനയ്ക്കും എഴുത്തിനുമുളള
     അവസരവും ഗ്രൂപ്പിലേക്കുളള
     അര്‍ഹതനേടലുമാക്കി മാറ്റും.
 
- നാട്ടറിവ്
     ( നാട്ടുപാട്ട്,
     വിശ്വാസങ്ങള്‍,
     ആചാരങ്ങള്‍,
     ആഘേഷവിശേഷം.)
     പങ്കാളിത്ത
     പാഠങ്ങളാക്കല്‍
 
- അനുഭവം
     തീവ്രമാക്കുക വിവരണത്തിനു
     മുമ്പ്.(വാചികവിവരണകലയില്‍
     നിന്നും ലേഖനത്തിലേക്ക്
     )
 
- എഡിറ്റിംഗ്
 
- പിന്തുണാ
     വായന എങ്ങനെ?
 
- ആസ്വാദ്യവായന
     എങ്ങനെ പിന്നാക്കക്കാരെ
     വായനപഠിപ്പിക്കുന്ന സന്ദര്‍ഭം
     കൂടിയാക്കും
 
- എന്നിഷ്ടം
     നിന്നിഷ്ടം
 
- വായനയില്‍
     നിന്നും ആവിഷ്കാരത്തിലേക്ക്.
     നാടകത്തിലെ
     സ്വന്തം റോളും സംഭാഷണ വായനയും
     അവതരണവും.
 
- വായനയുടെ
     പല തലങ്ങള്‍ കുട്ടികളെ
     പരിചയപ്പെടുത്തണം.
     ആശയവും ഘടനയും
     മനസിലാക്കുന്ന വായന,
     അപഗ്രഥനാത്മക
     വായന, വിമര്‍ശനാത്മകവായന.
 
- ഒന്നാം
     ക്ലാസില്‍ അക്ഷരം വെച്ചുളള
     യാന്ത്രിക പ്രവര്‍ത്തനങ്ങള്‍
     വേണ്ട. മഴ
     എന്ന പദം കിട്ടിക്കഴിഞ്ഞാല്‍
     മ ചേര്‍ത്തുളള പത്തു വാക്കുകള്‍
     പരിചയപ്പെടുത്തുന്ന രീതി
     ഒഴിവാക്കണം.
 
 
 
- ഭാവനയെ പരിഗണിക്കണം. 
 
- വ്യക്ത്യാനുഭവമാക്കി മാറ്റണം
 
- അവരുടെ പാഠനിര്‍മിതി പ്രധാനം.
 
- അവരുടെ ചിന്തയില്‍ നിന്നും രൂപപ്പെടണം
 
 
"മഴ
     വരുന്നു. കാറ്റു
     വരുന്നു. അമ്മു പൂമരത്തിന് ചോട്ടിലേക്കോടി. കാറ്റു വന്നു. പിന്നെന്താ സംഭവിച്ചത്?പൂമരം
     ആടി. പൂമഴ
     പെയ്തു. മഴ മഴ.. പൂമഴ... ഹായ്
     ഹായ് !” ഈ
     ചെറിയ പാഠം ആഖ്യാനത്തിനുളളില്‍
     വരണം. പൂമരത്തില്‍
     കാറ്റടിച്ചപ്പോള്‍ എന്തു
     സംഭവിച്ചു എന്ന ചോദ്യത്തിനുളള
     പ്രതികരണമായി പൂമഴ ചെയ്യും.
     അത് കുട്ടികള്‍
     ആവിഷ്കരിക്കട്ടെ.
     അനുഭവിക്കട്ടെ.തലേന്നേ നിര്‍ദ്ദേശം കൊടുത്താല്‍ കുട്ടികള്‍ പൂക്കളുമായി വരും. ശരിക്കും പൂമഴ ക്ലാസിലൊരുക്കാം. അവരുടെ പാഠമാക്കട്ടെ .പൂമഴരംഗം ചിത്രീകരിക്കട്ടെ.അടിക്കുറിപ്പെഴുതട്ടെ .
     വായിക്കട്ടെ
     .(ദിശ
     എന്ന പിന്തുണാ സാമഗ്രി ദിശ തെറ്റിക്കുന്നുണ്ടോ?
     എന്നു      സംശയിക്കേണ്ടിയിരിക്കുന്നു) 
 
 | 
| ആത്മവിശ്വാസക്കുറവുളള
    കുട്ടികളുണ്ട്. | ആത്മവിശ്വാസക്കുറവിവനുളള
    കാരണങ്ങള്‍ പരിശോധിച്ചു.വായിക്കാനറിയില്ല.
    എഴുതാനറിയില്ല.
    ഹോം വര്‍ക്ക്
    ചെയ്യാനാകുന്നില്ല.ആരുടേയും
    സഹായം കിട്ടുന്നില്ല .
    നിരന്തരം
    പരാജയാനുഭവം.കഴിവ്
    പ്രയോജനപ്പെടുത്തുന്നില്ല.
    അനുഭവങ്ങളെ
    പ്രയോജനപ്പെടുത്തുന്നില്ല.അസംബ്ലിമുതല്
    തുടങ്ങാന്‍ തീരുമാനം.
    അവസരങ്ങളുടെ
    ദിവസങ്ങള്‍ 
- അസംബ്ലിയിലെ
     അംഗീകാരവും പങ്കാളിത്തവും.
     ഒരേ ദിവസം പത്ത്
     അസംബ്ലിക്കൂട്ടങ്ങള്‍.
     പരമാവധി പങ്കാളിത്തം.
     അസംബ്ലിയും
     ഗണിതക്കൂട്ടവും.
     ( എണ്ണം,
     രൂപം,
     ) അധ്യാപകരുടെ
     ഉപദേശം നിറുത്തല്‍.
     പ്രചോദനാനുഭവം
     കൂട്ടല്‍. ഇന്നത്തെ
     വൈശിഷ്ട്യം പരിപാടി.
     വൈവിധ്യവും
     പുതുമയും.
 
- കലാപരിപാടി.
     അസംബ്ലിയിലും
     ഉച്ചക്കൂട്ടങ്ങളിലും
     ഊരിലും. ക്ലാസധ്യാപകര്‍
     മാറി മാറി പോകണം.
     എന്തെല്ലാം
     ഇനങ്ങള്‍ തീരുമാനിക്കണം.
     പരമാവധി വൈവിധ്യം.
     പങ്കാളിത്തം
     മാറി മാറി വരണം.
     
     
 
- കളിവുകളുടെ
     പ്രോത്സാഹനം
     ഉദാഹരണം.ചിത്രമെഴുത്തുകളരി,മാനന്തവാടിയില്‍
     ചിത്രപ്രദര്‍ശനം,
 
- വായനാക്കുറിപ്പ്
     എച് എം പിരശോധിക്കല്‍,
     വിലയിരുത്തല്‍ക്കുറിപ്പെഴുതല്‍
     നാട്ടുകാരുടെ ആമുഖമെഴുത്ത്,
     പ്രകാശനം  ലൈബ്രറി
     കൗണ്‍സിലുമായി സഹകരിക്കല്‍
 
- ആവിഷ്കാരം.
     തിയേറ്റര്‍
     ടെക്നിക്.
 
- കുട്ടികളുടെ
     കഴിവു പരിഗണിച്ചുളള
     പ്രതിഭാക്തൂട്ടങ്ങള്‍
     രൂപീകരിക്കല്‍ പ്രോത്സാഹിപ്പിക്കല്‍
 
- കുട്ടികളെ
     വിദഗ്ധരായി കാണല്‍ 
     
 
- അവരുടെ
     അറിവിനെ പാഠമാക്കല്‍
 
- …..........
 
 
 | 
| വായിക്കാന്‍
    വീട്ടില്‍ നിന്നും സഹായം
    കിട്ടണം. 
     | എന്താണ്
    വായന? വായനയുടെ
    തലങ്ങള്‍. രക്ഷിതാവ്
    എന്തു ചെയ്യണം.
    പത്രക്കട്ടിംഗ്.
    കഥാപുസ്തകം. | 
| ഇംഗ്ലീഷ്
    ഒന്നാം ക്ലാസില്‍ തുടങ്ങുന്നു.
    അതിനും തീരെ
    പിന്നാക്കം | ഇംഗ്ലീഷ്
    പഠനം.( പ്രത്യേകം
    പരിശീലനം അധ്യാപകര്‍ക്ക് ആവശ്യം. കുട്ടികളെ വെച്ച് ക്ലാസെടുക്കുന്ന ക്യാമ്പ് രീതിയിലുളള പ്രവര്‍ത്തനങ്ങള്‍) | 
| കുട്ടികള്‍
    കന്നഡ ഭാഷക്കാരാണ്.
    ക്ലാസില്‍ പ്രശ്നം | ഒന്നാം
    ക്ലാസിലെ പുസ്തകം അനുരൂപീകരിക്കല്‍
    ആഗസ്റ്റ് മാസം നടക്കണം.
    അധ്യാപകരെ
    പരീശീലിപ്പിക്കണം.സമാന്തര പഠമസാമഗ്രികള്‍ വികസിപ്പിക്കാം. ബഹുഭാഷാ നിഘണ്ടു വികസിപ്പിക്കണം. അധ്യാപകര്‍ കുട്ടികളുടെ ഭാഷ പഠിക്കണം | 
| ആശയവ്യക്തതയോടെ
    കാര്യങ്ങള്‍ പറയുന്നില്ല.
    ഉദാ -ഹോം
    വര്‍ക്ക് ചെയ്യാത്തതിനു
    വിശദീകരണം തരുന്നില്ല.
    അര മണിക്കൂറ്‍
    വീട്ടില്‍ മിനിമം.
    കിട്ടണം. | ഹോം വര്‍ക്ക് സമീപനം മാറണം. കുട്ടി പ്രവര്‍ത്തനം ഏറ്റെടുക്കാത്ത അധ്യയനരീതി പുനപ്പരിശോധിക്കാവുന്നതാണ്. 
  | 
|  ഹിന്ദിയില്‍ പിന്നാക്കാവസ്ഥ | ഇത് കുട്ടികളുടെ വീട്ടുഭാഷയുടെ പ്രശ്നമല്ല. അക്ഷരം പഠിപ്പിക്കലാണ് ചെറിയ ക്ലാസിലും നടത്തിയത്. എന്നിട്ടും പുരോഗതി ഇല്ല. ഇപ്പോള്‍ ഉപയോഗിക്കുന്ന വര്‍ക് ഷീറ്റ് സമീപനവിരുദ്ധം. വലിയ ഇടപെടല്‍
    വേണ്ടിവരും.
    പിന്നീട് ചര്‍ച്ച
    ചെയ്യണം. | 
| ക്ലാസ് പി
    ടി എ ഇരുപത്തിരണ്ടില്‍ ആറേഴു
    പേരേ വരികയുളളൂ.ഒപ്പിടാന്‍
     വരുന്നവര്‍ | ഊരു
    സന്ദര്‍ശനം,
    നിരന്തരസമ്പര്‍ക്കത്തിലൂടെ
    വിദ്യാലയവുമായി അടുപ്പിക്കല്‍.
    അറ്റ്ച്ച്മെന്റ്
    പ്രോഗ്രാമുകള്‍ നടത്തണം | 
| മഴ(യ),പസ.. പ്രശ്നം.,മലപ്പുറം
    കുടക് പ്രദേശത്തു നിന്നും
    വരുന്നവര്‍. | വാര്‍ത്താവായന,ആസ്വാദ്യവായന
    തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍. | 
| ഗ്രൂപ്പ്
    പ്രവര്ത്തനം പരാജയം.
    അറിയുന്ന കുട്ടികളുടെ
    കോപ്പിയടിക്കുന്നു.ഇതിനു പരിഹാരം ചോദിച്ചപ്പോള്‍ ബി ആര്‍ സിക്കാര് മറുപടി പറഞ്ഞില്ല. എല്ലാ അധ്യാപകരുടേയും പ്രശ്നം. | അധ്യാപികയ്ക്
    പ്രക്രിയാപരമായ ധാരണയില്ലാത്തത്
    ബി ആറ്‍ സി പരിശീലകരുടെ
    അവ്യക്തത,
    ക്ലാസെടുത്തു
    ബോധ്യുപ്പെടുത്താത്ത്
    എല്ലാം കാരണമാണ്. 
ഗ്രൂപ്പ്
    പ്രക്രിയാ ഘട്ടങ്ങള്‍ ധാരണ
    മെച്ചപ്പെടുത്താന്‍ ഉദാഹരണം
    നല്‍കി. അധ്യാപിക
    ഘട്ടംഘട്ടമായി നല്‍കേണ്ട
    നിര്‍ദ്ദേശവും പിന്നാക്കക്കാരുടെ
    പരിഗണനയും പഠനവും ഉറപ്പാക്കലും
    എങ്ങനെ ഗ്രൂപ്പില്‍ നടത്തണമെന്നു
    വിശദമാക്കി. | 
| നോട്ടു
    ബുക്കില്‍ എന്തെങ്കിലും
    കാണണം. 
     | പുസ്തകം
    വെച്ചു തീരുമാനിക്കല്‍
    .മുണ്ടക്കയം
    വെല്‍ ഫെയര്‍ സ്കൂള്‍ അനുഭവം പങ്കിട്ടു.ആസൂത്രണം നടത്തുമ്പോള്‍ത്തന്നെ കുട്ടിയുടെ നോട്ട് ബുക്കിലെന്തെല്ലാം വരണം എന്നു തീരുമാനിക്കണം.ടീച്ചിംഗ്
    മാന്വലില്‍ത്തന്നെ
    സൂചിപ്പിക്കണം.
    നോട്ടു ബുക്കിന്റെ
    പദവി ഉയര്‍ത്തല്‍.
    നിറം,
    ചിത്രം,
    ലേ ഔട്ട് തുടങ്ങിയവയിലൂടെ നോട്ട് ബുക്ക് ആകര്‍ഷകവും പ്രധാനപ്പെട്ടതുമായ രേഖയാക്കണം.( ഒന്നാം ക്ലാസില്‍ കുട്ടികളുടെ ബുക്കിലൊന്നുമില്ലേ എന്ന രേഖ ചര്‍ച്ചയ്ക്ക് നല്‍കാനായി പ്രഥമാധ്യാപകനെ ഏല്‍പ്പിച്ചു) | 
| നിരീക്ഷണശേഷിയുണ്ട്
    ആശയങ്ങള്‍ രേഖപ്പെടുത്താനറിയുന്നില്ല. | പ്രക്രിയാപരമായ
    ഇടപെടല്‍. (
    സിമുലേഷന്‍..).ബോര്‍ഡില്‍ ചിന്തയുടെ രേഖകള്‍, ഗ്രൂപ്പില്‍ പങ്കുവെക്കലും രേഖപ്പെടുത്തലിലെ തിരുത്തലുകളും..പൊതു ചര്‍ച്ചയിലെയും ക്രോഡീകരണതിത്തിലേയും പിന്തുണ.അപഗ്രഥനം സ്വയം നടത്താനുളള അവസരം. | 
| കുട്ടികള്‍
    സ്ഥിരമായി വരുന്നില്ല. | എസ്
    എം സി, നിയമപാലകരുടെ
    സേവനം, ബാലവേല
    നിരോധനം, ബോധവത്കരണം,
    നിരന്തരസമ്പര്‍ക്കം,
    വിദ്യാലയം
    ഊരിലേക്ക്,
    കഴിവുകള്‍ കാണല്‍,
    പ്രാദേശിക
    രക്ഷാകര്‍തൃ സൗഹൃദസമിതികള്‍
    ( പൂമാല
    മോഡല്‍) ഊരുകലാമേള.
    വിശ്വാസത്തിലെടുക്കല്‍.
    ബൈക്ക്
    വീട്ടിലേക്ക്.സൈക്കില്‍
    യാത്രാക്കൂട്ടങ്ങള്‍.വിദ്യാലയത്തില്‍ എന്നും പുതുമയുളളതും ആകര്‍ഷിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തില്‍, സ്നേഹാധ്യാപനം... 
കായിക പരിശീലനം (തൊണ്ടിക്കുഴ മോഡല്‍) 
ക്ലാസ് ഡോക്യുമെന്റേഷന്‍ (ഇഞ്ചിയാനി മോഡല്‍) 
വരവ് പോക്കു കൂട്ടങ്ങള്‍ (തൊണ്ടിക്കുഴ മോഡല്‍) 
വായന ( പച്ച മോഡല്‍) 
സിനിമ ഒരു പാഠം ( ബാവലി മോഡല്‍ വികസിപ്പിക്കണം) | 
 |  | 
| ഭിന്നനിലവാരക്കാരായ
    കുട്ടികളെ പരിഗണിക്കുന്നതെങ്ങനെ | 
- ഭാഷയില്‍
     സെവന്‍ അപ് ആക്ടിവിറ്റി
     നല്കി.വിവരണം
     .ആശയപരം,
     ഭാഷാപരം.
     ( വാക്യഭംഗി.ആശയക്രമീകരണം,
     വിശേഷണം ചേര്‍ക്കല്‍
     ).പ്രധാനചോദ്യങ്ങള്‍
     ഉന്നയിക്കല്‍ -എന്ത്?
     എന്തിന് ?എങ്ങനെ?
     എവിടെ?
     മറ്റെന്തെല്ലാം
     കാര്യങ്ങള്‍? 
     
 
- ഫീഡ്
     ബാക്ക് ഗ്രൂപ്പ് പ്രവര്‍ത്തനത്തിനു
     മുമ്പ് നല്‍കുന്നതിന്റെ
     സാധ്യത ഒടുക്കത്തെ ഉറവയെ
     അടിസ്ഥാനമാക്കിയുളള
     ചിത്രങ്ങള്‍ നല്‍കി
     ബോധ്യപ്പെടുത്തി.
     ചിത്രക്രമീകരണം.വ്യാഖ്യാനം.
     സെവന്‍ അപ്
     ആക്ടിവിറ്റിയുടെ അടിസ്ഥാനത്തില്‍
     ചിത്രങ്ങളെ ആസ്പദമാക്കി
     അവയെ കോര്‍ത്തിണക്കി പരമാവധി
     കാര്യങ്ങള്‍ ശക്തമായഭാഷയില്‍
     തീവ്രമായ അവസ്ഥ ബോധ്യപ്പെടും
     വിധം കഥയായോ സംഭവവിരണമായോ
     എഴുതല്‍. രണ്ടാം
     ചിത്രത്തെ എങ്ങനെ
     ആവിഷ്കരിച്ചു.അധ്യാപകയുടെ
     ഫീഡ് ബാക്ക്.
     ഗ്രൂപ്പില്‍
     പങ്കിടല്‍.
     മെച്ചപ്പെടുത്തല്‍.
     പല നിലവാരക്കാരെ
     പരിഗണിച്ചുളള നിര്‍ദ്ദേശങ്ങളും
     സഹായവും നല്‍കുന്ന രീതി
     പരിചയപ്പെടുത്തല്‍.
 
- ഗണിതത്തിന്റെ
     ഉദാഹരണത്തിലും ഭിന്ന നിലവാര
     പരിഗണന എങ്ങനെ എന്നു വിശയകലനം
     ചെയ്തു.
 
 
 |