ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, August 8, 2014

പ്രതിഫലനാത്മക കുറിപ്പിന്റെ വരവു വഴി എങ്ങനെ?


അവധിക്കാല പരിശീലനത്തില്‍ പ്രതിഫലനാത്മക കുറിപ്പിനെകുറിച്ച് പറഞ്ഞു.( ഒരു ക്ലസറ്ററ്‍ പരിശീലനം വരുന്നു. ആ മോഡ്യൂള്‍ നോക്കി. അനുഭവത്തിന്റെ പിന്‍ബലമില്ലാതെ ഇപ്പോഴും പറയുന്നു! സ്വന്തം ക്ലാസില്‍ 'പഠിപ്പിച്ച' ആര്‍ പി മാരാണോ മോഡ്യൂള്‍ തയ്യാറാക്കുന്നത്? അവരെന്തു കൊണ്ട് ഉദാഹരണം വെച്ചില്ല?)അതെന്തുമാകട്ടെ..

പ്രതിഫലനാത്മക കുറിപ്പ് എഴുതല്‍ യാന്ത്രികമായ ഒന്നല്ല

അതിന് അതിന്റേതായ വഴിയുണ്ട്
  • പഠനലക്ഷ്യത്തിലെ കൃത്യത
  • പഠനപ്രക്രിയയിലെ സൂക്ഷ്മത ( ഈ വാക്ക് സൂക്ഷ്മതയില്ലാതെ ഉപയോഗിക്കുത്)
  • വിലയിരുത്തില്‍ പേജിലെ അക്കാദമിക ഉള്‍ക്കാഴ്ചയുടെ പ്രതിഫലനം
ഇത്രയും ഉണ്ടെങ്കില്‍ പ്രതിഫലനാത്മകകുറിപ്പ് താനേ വരും.

കഴിഞ്ഞ ലക്കങ്ങളില്‍ പങ്കു വെച്ച ട്രൈ ഔട്ട് അനുഭവങ്ങളെ വിലയിരുത്തല്‍ പേജിലെ കുറിപ്പിന്റേയും പ്രതിഫലനാത്മക കുറിപ്പിന്റേയും തലത്തില്‍ നിന്ന് പരിശോധിക്കുകയാണിവിടെ (2.നാലാം ക്ലാസില്‍ കുട്ടികളോടൊത്ത് -നല്ലൊരു അനുഭവ പാഠം.
നാലാം ക്ലാസില്‍ കുട്ടികളോടൊത്ത് -നല്ലൊരു അനുഭവ പാഠം.

പവര്‍പോയ്ന്റ് പ്രസന്റേഷന്‍ ആഗ്രഹിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ രീതിയില്‍ പോസറ്റ് ചെയ്യുന്നത്.













 ആത്മാര്‍ഥതയില്ലാത്ത അധ്യാപകര്‍ പ്രതിഫലനാത്മക കുറിപ്പെഴുതില്ല. അവരെ നിര്‍ബന്ധിക്കരുത്
അക്കാദമിക ധാരണയില്ലാത്തവരും എഴുതില്ല. അവരോടൊപ്പം നിന്ന് സഹായിക്കണം

2 comments:

jayasree.k said...

പ്രതിഫലനാത്മക കുറിപ്പ് അധ്യാപന പ്രക്രിയയിലെ സൂക്ഷ്മത ,കുട്ടികളെക്കുറിച്ചുള്ള ടീച്ചറുടെ വിലയിരുത്തല്‍ ,ബോധാനരീതികളിലുള്ള ടീച്ചറുടെ നിലപാട് ,അധ്യാപന പ്രതിബദ്ധത ,ടീച്ചറുടെ വ്യത്യസ്ത റോളുകള്‍ ,കുട്ടികളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ,ആശങ്കകള്‍ .....എന്നിവയെ ഒക്കെ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കും .ടീച്ചറെ വിലയിരുത്താന്‍ ഇത് വിശകലനം ചെയ്താല്‍ മതിയാകും .

sa said...

റിഫ്ലക്ഷന്‍ കുറിപ്പുകളുടെ കൂടുതല്‍ സാധ്യതകള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു