ഭൗതിക ശാസ്ത്ര പാഠപുസ്തകം എല്ലാക്കാലത്തും ലേഖന സമാഹാരം പോലെയാകണമോ? ആശയ വിനിമയത്തിന് ബഹുവിധ സാധ്യതകൾ ഇരിക്കെ വ്യത്യസ്ത നിലവാരക്കാരെ കൂടി കണ്ടുകൊണ്ടുള്ള അനുരൂപീകരണ പാo പുസ്തകവും ആലോചിച്ചു കൂടെ? കൊവിഡ് കാലത്ത് കുട്ടികൾ ചിത്രകഥകൾ വായിച്ച് ശാസ്ത്രം പഠിക്കുന്നു
നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുരേഷ് തയ്യാറാക്കിയ ഫിസിക്സ് പാഠപുസ്തകത്തിലെ പേജുകളാണ് ഇവിടെ നൽകിയിരിക്കുന്നത്.
കാഴ്ചാ വൈകല്യമുള്ള കുട്ടിയുടെ രക്ഷിതാവിന് പുസ്തകം വായിച്ചുനൽകാവുന്ന ചെറുകഥാ രൂപത്തിലുള്ള പാo ങ്ങളും മാഷ് തയ്യാറാക്കിയിട്ടുണ്ട്. അതിന് പ്രയാസമുണ്ടെങ്കിൽ ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ മൊബൈൽ ഫോണിൽ സംഭാഷണം ഓഡിയോ ആയി കേൾക്കാം.കുട്ടിക്കാലംമുതലുള്ള വിവിധ ജീവിതസന്ദർഭങ്ങളുമായി ബന്ധിപ്പിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്. പത്താംക്ലാസ് ഫിസിക്സിന്റെ ഒന്നാംടെക്സ്റ്റ് ബുക്കിന്റെ പ്രധാന ആശയങ്ങളെല്ലാം ഈ പുസ്തകത്തിൽ ചിത്രകഥയായി ആവിഷ്കരിച്ചിരിക്കുകയാണ്.
ശസ്ത്രത്തിൻ്റെ പഠന രീതിയിൽ നിരീക്ഷണ പരീക്ഷണങ്ങൾ നടക്കേണ്ടടതുണ്ട്,. അതിനെ ഈ പുസ്തകം നിഷേധിിക്കുന്നില്ല. അവയ്ക്ക് പൂരകമായി ഉപയോഗിക്കാം. പാഠപുസ്തകത്തെ ഒഴിവാക്കണമെന്നും പറയുുന്നില്ല. അതിൻ്റെ
2 comments:
ആശയവും ആവിഷ്കാകാരവും വളരെ നന്നായിട്ടുണ്ട്.
ജീവിതഗന്ധിയായ സമീപനം കുട്ടിയുടെ പഠന കൗതുകം വളർത്തുമെന്ന് ഉറപ്പ്
അഭിവാദ്യങ്ങൾ
നന്നായിട്ടുണ്ട്. ഗംഭീരമായ ആശയം
Post a Comment