
കൂത്ത് പറമ്പ് -കണ്ണൂര്‍,
ശുചിത്വ വിദ്യാലയം .കുടകള്‍ തൂക്കാന്‍ ജനാലയുടെ സഹായം.

ഓരോ ക്ലാസിലും വളരുന്ന പഠനോപകരണം.

ചെന്നപ്പോള്‍ പോര്‍ട്ട് ഫോളിയോ ബാഗ് ഒരുക്കുന്ന ജോലിയിലാണ് അധ്യാപകര്‍.
ഒരു മീറ്റര്‍ നെറ്റ് ടൈപ് തുണി കൊണ്ട് ആറ് ബാഗ് തീരും.അമ്മമാര്‍ തുന്നാന്‍ സഹായിക്കും.
ഇപ്പോള്‍ തന്നെ ഓരോ ക്ലാസിനും പൊതു ബാഗ് ഉണ്ട്.അതിലാണ് ക്ലാസ് ഉല്‍പ്പന്നങ്ങള്‍.
ഒന്നാം ക്ലാസില്‍ മിനി ടീച്ചര്‍.

ഒരു യൂണിറ്റില്‍ ശരാശരി രണ്ട് വര്‍ക്ക് ഷീറ്റ്.
പ്രാദേശികമായി കിട്ടുന്ന ശംഖു കൊണ്ട്
സംഖ്യാ ബോധം

എന്നെ ആകര്‍ഷിച്ചത് ടീച്ചര്‍ കുട്ടികളുടെ രചനകള്‍ സമാഹരിച്ചുണ്ടാക്കിയ കുട്ടി പുസ്തകങ്ങളാണ്.(അതാണ് ക്ലാസ് പോര്‍ട്ട് ഫോളിയോ )
ഓരോന്നിനും പേരുണ്ട്.
ഹായ് മഴ വന്നു കുട വേണോ, കുഞ്ഞി പ്പൂമ്പാറ്റ നട്ട ചെടിയില്‍..എന്താ ഈ കാണുന്നത്.. കിങ്ങിണി പുഴയോരത്തെ അപ്പു ആനയും കുഞ്ഞനാമയും.
.


ടീച്ചര്‍ക്കും പോര്‍ട്ട് ഫോളിയോ ബാഗോ ഫയലോ വേണം എന്ന് മാത്രം
---------------------------------------------
---------------------------------------------
--------------------------------------------------------------------------------------------
കടല്‍സന്ധ്യ

http://kadalsandhya.blogspot.com/
സ്കൂള്‍ മ്യൂസിയം, മലയാള മരങ്ങള്‍, തുള്ളി .. ,
No comments:
Post a Comment