ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, January 4, 2011

പഠന കോണ്ഗ്രസും വിദ്യാഭ്യാസവും

തിരുവനന്ത പുറത്ത് നടന്ന കേരള പഠന കോണ്ഗ്രസ് വികസനത്തിന്റെ മറ്റു മേഖലകള്‍ എന്നാ പോലെ വിദ്യാഭയാസത്ത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്, രണ്ടു ഹാളിലായി പതിനാറു സമ്മേളനങ്ങള്‍ വിദ്യാഭ്യാസത്തില്‍ മാത്രം നടന്നു.ഓരോ സമ്മേളനത്തിലും ഏഴു പ്രബന്ധങ്ങള്‍ വീതം.ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഓരോ സെഷനിലും നൂറിലധികം പേര്‍.ഉന്നത വിദ്യാഭാസം മുതല്‍ പ്രീ പ്രൈമറി വരെ( ഇത് തിരിച്ചാണോ പറയേണ്ടത് ) ചര്‍ച്ച ചെയ്തി.ഉള്ളടക്കം ഘടന, നിര്‍വഹണം,ഏജന്‍സികളുടെ ചുമതലകള്‍, സമൂഹ പങ്കാളിത്തം,ഗുണനിലവാരത്തിന്റെ അനുഭവങ്ങള്‍..ഇങ്ങനെ സമഗ്രമായി പരിശോധന നടന്നു.ഞാന്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ഉള്ളടക്കമാണ്‌ ചുവടെ നല്‍കിയിട്ടുള്ളത്.
ഗുണനിലവാരത്തെ കുറിച്ച് ശരിയായ ധാരണ രൂപീകരിക്കാതെ വിദ്യാഭ്യാസ സംവാദങ്ങളില്‍ എര്‍പെടുമ്പോള്‍ ചര്‍ച്ച പല ആശയ അടിത്തറയില്‍ നിന്നാവും. എന്താണ് ഗുണനിലവാരം .രണ്ടു സങ്കലപങ്ങള്‍ ഇതാ.



ദേശീയ പഠനങ്ങളില്‍ കേരളം മുന്നില്‍













4 comments:

രാജേഷ്‌ .എസ്.വള്ളിക്കോട് said...

അവതരണ ത്തിന്മേല്‍ നടന്ന ചര്‍ച്ച യുടെ വിവരങ്ങളും കൂടി ഉള്‍പ്പെടുത്തണം .കേട്ട മറ്റു അവതരണങ്ങള്‍, പ്രതികരണങ്ങള്‍ ചുണ്ടുവിരല്‍ കാട്ടിതരുമോ ?

drkaladharantp said...

ചര്‍ച്ച സജീവമായിരുന്നു.
കുട്ടികള്‍ നല്ല മനുഷ്യരാകുക എന്നത് വിദ്യാലയങ്ങള്‍ മറക്കരുതെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി,
ഇംഗ്ലീഷ് നന്നായി പഠിപ്പിക്കുന്നതായി ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടണം എന്നും.
.രക്ഷിതാക്കളെ ഇപ്പോഴും ക്ലാസ് പി ടി എ യിലെ കേള്‍വിക്കാരും ഒപ്പിടാനുള്ളവരുമായി മാത്രം പല വിദ്യാലയങ്ങളും കണക്കാക്കുന്നു.
കൂടുതല്‍ സ്കൂളുകളില്‍ നിന്നും മികവിന്റെ അനുഭവങ്ങള്‍ ഉണ്ടാകണം.സമാന്തരമായി വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തനങ്ങളും കൈപ്പുസ്തകങ്ങളും നിര്‍ദേശിക്കുന്നത് പുനപരിശോധിക്കണം..ഇങ്ങനെ കാതലായ അഭിപ്രായങ്ങള്‍.പാലക്കാട് ജില്ലാ പഞ്ചായത്ത് നടത്തിയ ഇടപെടലുകള്‍ എങ്ങെനെ സ്കൂളുകളെ ഗുണപരമായി മാറ്റി എന്ന അവതരണം ശ്രദ്ദേയമായി വിവേചന രഹിതവും സാമൂഹിക നീതിയിലധിഷ്ടിതവുമായ വിദ്യാഭ്യാസം അതിനാണ് ഊന്നല്‍

SHINE said...

I am at the first time to visit this blog and definitely this is a space of rejuvanated and revived education in kerala.Thank you Kaladharan sir for your most accomplished educational venture.

drkaladharantp said...

thanks