ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, January 6, 2011

തൊപ്പി പ്പാവകള്‍ ക്ലാസില്‍


തൊപ്പി പാവ ക്ലാസില്‍ ഒരു സാന്നിധ്യമായിരിക്കുന്നു .ഈ വര്ഷം പലവിധ ആവിഷ്കാര സഹായികള്‍ നാം ഉപയോഗിച്ചു.പാള മുഖം മൂടി
,കടലാസ് മുഖം മൂടി ഇവ ക്ലാസ് നാടകാവിഷകാരം സജീവമാക്കി
.അവയ്ക്ക് മുഖത്തെ ഭാവം പ്രകാശിപ്പിക്കാന്‍ തടസ്സമുണ്ട്.
തൊപ്പി പ്പാവകള്‍ ആ പരിമിതി മറികടക്കും.
നിര്‍മിക്കാന്‍ എളുപ്പം
.എല്ലാ കുട്ടികള്‍ക്കും കിട്ടും.
മുഖം കണ്ടും ഭാവം പ്രകാശിപ്പിച്ചും കഥ പാത്രങ്ങളായി താദാത്മ്യം പ്രാപിച്ചും അഭിനയിക്കാനും സാധിക്കുന്നു.
ഭാഷാ ക്ലാസുകള്‍ മികച്ച രീതിയില്‍ പോകുന്ന സ്കൂളുകളില്‍ പലവിധ മുഖംമൂടികള്‍ കാണാം.
അല്ലാത്തിടത്തെ മുഖം മൂടി അഴിഞ്ഞു വീഴുകയും വേണം.



-ചിത്രം വളയന്‍ചിറങ്ങര എല്‍ പി സ്കൂള്‍

2 comments:

രമേശ്‌അരൂര്‍ said...

മുഖങ്ങള്‍ തെളിച്ചെടുക്കൂ മാഷെ ..

കലാധരന്‍.ടി.പി. said...

പ്രിയ രമേശ്‌,
ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ അല്ല.പഠിച്ചു വരുന്നേയുള്ളൂ.സ്കൂള്‍ സന്ദര്‍ശിക്കുമ്പോള്‍, കുട്ടികളും അധ്യാപകരും പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിഇക്കുന്ന സന്ദര്‍ഭം അതിനു തടസം വരാതെ ഉള്ള വെളിച്ചത്തില്‍ കിട്ടിയ ഇടം ഉപയോഗിച്ച് ക്ലിക്ക് ചെയ്യുന്നതാ. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത രങ്ങമല്ല.ആ സ്കൂളില്‍,ക്ലാസുകളില്‍ എന്തൊക്കെ പകര്‍ത്താന്‍ ഉണ്ടാകുമെന്ന് അപ്പോള്‍ ഉണ്ടാകുന്ന അനുഭവം ആധാരമാക്കി തീരുമാനിക്കുന്നതാണ്.സാധാരണ ഒരു സ്കൂളില്‍ അര ദിവസമേ എനിക്ക് കിട്ടൂ.അത്രയും നേരം കൊണ്ട് എല്ലാ ക്ലാസും കാണണം.കുട്ടികളുടെ മികവുകള്‍ ഒപ്പിയെടുക്കണം,അധ്യാപനത്തിന്റെ നന്മകള്‍ കണ്ടെത്ഹണം.സ്കൂള്‍ പൊതുവേ പങ്കിടുന്ന അക്കാദമിക വികാരം,ലക്‌ഷ്യം ഇവ അനുഭവിക്കണം. മുന്നോട്ടുള്ള പ്രയാണത്തിനു അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യണം..
ഓരോ സന്ദര്‍ശനവും പഠനം കൂടിയാണ്.
ക്യാമറ എന്നോടൊപ്പം വളരണം.ഇല്ലേ ശ്രദ്ധിക്കാം