സ്നേഹിതരേ,
ചൂണ്ടു വിരല്‍ ഇരുന്നൂറ്റി അമ്പതു ലക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നു
പൊതു വിദ്യാലയങ്ങളെ മികവനുഭവങ്ങള്‍ കൊണ്ടും പ്രായോഗിക മാതൃകകള്‍ കൊണ്ടും ആശയപരമായി പിന്തുണയ്ക്കുക ,അവയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുക, മുന്നേറ്റങ്ങളെ ആവേശമാക്കുക... ഇതായിരുന്നു ചൂണ്ടു വിരലിന്‍റെ ദൌത്യം .രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ തല്പരര്‍ ഒപ്പം അനുഭവം പങ്കിടാന്‍ കൂടി.
എല്ലാ ദിവസവും ഒരു പോസ്റ്റ് എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് പ്രവര്‍ത്തിച്ചത്.ലാപ് ടോപ് തകരാറിലായ സന്ദര്‍ഭങ്ങളില്‍ ഒഴികെ കഴിഞ്ഞ ജനുവരി വരെ ആ തീരുമാനം പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .
- 2010 - July (2), August (35), September (33), October (30), November (27),December (25) =2010 (152)
- 2011 - January (25), February (13),March (16), April (11), May (14), June (19) =2011 (98)
"പുതിയ സാഹചര്യത്തില്‍ "ചൂണ്ടു വിരലിന്റെ ഭാവി എന്താകുമെന്നു പലരും ചോദിച്ചു .
ഭരണമാറ്റം പൊതു വിദ്യാലയങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന ആശങ്ക കാരണമാണ് ആ ചോദ്യങ്ങള്‍.
അക്കാദമിക സമരം തുടരും എന്നാണു മറുപടി
ഇപ്പോള്‍ മറ്റൊരു സാഹചര്യം കൂടി ഉണ്ടായിട്ടുണ്ട്.
മാതൃ ഡിപ്പാര്ട്ടു മെന്റിലേക്കു മടങ്ങുകയാണ്.
ഒത്തിരി സാധ്യതകള്‍ മുന്നില്‍.
ആ വിശേഷങ്ങളുമായി തുടരാം..
ചൂണ്ടു വിരലില്‍ ഇത് വരെ പങ്കിട്ടവ ഇവിടെ ക്രോഡീകരിക്കുന്നു.താല്പര്യമുള്ള വിഭാഗത്തിലെ ഓരോ ശീര്‍ഷകത്തിലും ക്ലിക്ക് ചെയ്യുക.വിശദാംശങ്ങളുടെ ജാലകം തുറക്കും)
മികവിനായി ആഗ്രഹിക്കുന്നവരിലേക്ക് അത് പരിചയപ്പെടുത്തുക.
1.ഇംഗ്ലീഷ് പഠനം
- ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട..
- പുതിയ ഇംഗ്ലീഷ് പഠന രീതിയുടെ ഫലപ്രാപ്തി
- വേവ് -ഇംഗ്ലീഷ് പഠനത്തിലെ പുതുതരംഗം.
- നിത്യവും ഇഗ്ലീഷില്‍ അനുഭവ പ്രകാശനം.
- കുട്ടികളെ ഇംഗ്ലീഷിന്റെ 'മലകയറ്റാ'ന്‍ അധ്യാപക കൂട്ട...
- പാലക്കാട് ജില്ലയിലെ കുട്ടികള്‍ നേട്ടത്തിന്റ നെറുക
- അല്ലപ്ര സ്കൂളിലെ ഏഴാം ക്ലാസില്‍ ഇംഗ്ലീഷ് ഇങ്ങനെ
- അധ്യാപികയുടെ ആത്മ വിശ്വാസം
- യുദ്ധത്തിനെതിരെ ഇംഗ്ലീഷില്‍ തെരുവോര പരിപാടി
- ഹായ്. മാധുര്യമുള്ള ഇംഗ്ലീഷ് ക്ലാസുകള്
- Refining Discourses through Collaboration
- Monitoring Group Activities in Second Language Tea...
- The Significance of Group Activities in Second Lan...
- ആത്മവിശ്വാസമുള്ള സ്കൂളുകള്‍ ആലപ്പുഴയില്‍ ഉണ്ട്
- അധ്യാപകരുടെ സാക്ഷ്യങ്ങള്‍
- ഇംഗ്ലീഷ് അനുഭവിക്കുന്ന കുട്ടികള്‍
- വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ഇംഗ്ലീഷ്മീഡിയം ക്ലാസുകള്‍ നിര്‍ത്തലാക്കി
- വായന എന്നാല്‍ എന്തല്ല ?
- വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍..
- കുഞ്ഞു വായന വിളിക്കുന്നു.
- ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ? ഞാന്‍ അ..
- വായനയുടെ പച്ച. സമയം ഒമ്പതര. രാവിലെ സ്കൂള്‍ ഉഷാറാ..
- വായനയുടെ മുത്തു മണികള്‍..
- വായനയുടെ ലളിത പാഠങ്ങള്‍ ഒന്നിലെയും രണ്ടിലെയും
- പുതിയ പഠന രീതിയുടെ ആത്മാവ് ഉള്‍ചേര്‍ത്ത സ്കൂള്‍
- പുസ്തകത്തൊട്ടില്‍
- കുട്ടികളുടെ വായന ശാല
- വിമര്‍ശനാത്മക വായനക്കാരാകുമോ കുട്ടികള്‍
- വായനയിലെ ഇടപെടല്‍ കുറിപ്പുകള്‍
- വായനയും ചിന്തയും
- മൈന്‍ഡ് മാപ്പിങ്ങും വായനയും.
- വായനയും ചിത്രീകരണവും
- വായനയുടെ ലോകം എന്‍റെ സ്കൂളില്‍..
- ചോദ്യങ്ങളും ചോര്‍ച്ചയും പത്രവായനയും ചോദ്യങ്ങളും
- പത്രവായനയെ പ്രോത്സാഹിപ്പിച്ച് ഇവിടെ പത്രവൃക്ഷം
- ആസ്വാദനക്കുറിപ്പുകള്‍ -വളര്‍ച്ചയുടെ മുദ്രകള്‍ .
- മാറ്റം പ്രകടം. കാസര്‍കോട് നാലിലാം കണ്ടം സ്കൂളില
- "ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറി...
- .എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍.
- ഇന്‍ ലാന്റ് മാസികകള്‍ വൈകണമോ
- അനുഭവ വിവരണം എഴുതുമ്പോള്‍ (രണ്ടാം ഭാഗം )
- അനുഭവ വിവരണം എഴുതുമ്പോള്‍( ഒന്നാം ഭാഗം )
- ഏഴാം ക്ലാസ്സിലെ മാധ്യമ പ്രവര്‍ത്തകര്‍
- മലയാളത്തിന്റെ കരുത്തു ഓരോ കുട്ടിക്കും വേണ്ടേ ?
- കവിതയുടെ ചിത്ര സാധ്യതകള്‍
- ഒരു അനുഭവക്കുറിപ്പ് ( മലയാളം )
- സമര്‍പ്പിത അധ്യാപനം ഇവിടെ ഈ സ്കൂളില്‍..
- വിശുദ്ധ അധ്യാപനത്തിന്റെ ഉദാഹരണം
- പെണ്‍ പക്ഷ വിദ്യാലയങ്ങള്‍ (ശിശുസഹൃദം-രണ്ട്)
- പത്മിനി ടീച്ചറുടെ ഹാജര്‍ ബുക്കില്‍ ഇന്ത്യ
- ബീന ടീച്ചര്‍
- നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത്?
- മഴത്തുള്ളിക്കിലുക്കം നല്ലപേര്.ഓര്‍മകളെ അനുഭവങ്ങ..
- വിഷമഴ തകര്‍ത്ത ജീവിതക്കാഴ്ചകളുമായി സര്‍വശിക്ഷ അഭിയ...
- കൊട്ടാരം വിട്ടിറങ്ങണം. ഞാന്‍ കണ്ടു ബുദ്ധന്റെ കണ്...
- കടലിന്റെ മക്കളും മികവിന്റെ പാതയില്‍
- കണ്ണവം സ്കൂള്‍ തല ഉയര്‍ത്തി നില്‍ക്കും
- "നീ എന്റെ മോനല്ലേടാ" ഒരു കുട്ടി. ഒന്നും അനുസരിക്ക...
- കുട്ടികളോട് പറയാന്‍ ഇനി സതിക്ക് സ്വന്തം കഥകളും
- .," വരൂ കാണൂ തെരുവുകളിലെ രക്തം .
- പ്രഥമ അധ്യാപകന്റെ അറസ്റ്റും ദാവങ്കരയും.
- കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളെ തിരികെയെത്തിച്ച് വാളാട്...
- Minor ragpicker shuttles between streets, school
- ഇല്ലാത്തവര്‍ക്കായി ആയിരത്തിലധികം നോട്ടുപുസ്തകങ്ങള്...
- ഇടതു പക്ഷത്തിലെ വലതു പക്ഷം
- ശിശു സൌഹൃദ വിദ്യാലയം -സൂചകങ്ങള്‍.
- പെണ്‍ പക്ഷ വിദ്യാലയങ്ങള്‍ (ശിശുസഹൃദം-രണ്ട്)
- ശിശുസഹൃദം- (ഒന്ന് -കൂടുതല്‍ പരിഗണന)
- അന്ന് എട്ടു കുട്ടികളുടെ സ്കൂള്‍
- "നീ എന്റെ മോനല്ലേടാ" ഒരു കുട്ടി. ഒന്നും അനുസരിക്ക...
- അടിയും വടിയും വേണ്ടാ
- ക്ലാസില്‍അക്കാദമിക ഉന്മേഷം ആസ്വദിക്കാനാകണം
- വരൂ ഒപ്പം നടക്കാം...
- ഹോളി ഫാമിലി വിശേഷങ്ങള്‍..
- ക്ലാസ് പായകള്‍
- മരതക കാന്തിയില്‍ മുങ്ങി ഒരു വിദ്യാലയം.
- ക്ലാസ്ചുമരില്‍ വെള്ളചതുരം.
- സ്റ്റാഫ് റൂം.. ഓഫീസ് റൂം...
- അധ്യാപന മികവിന്റെ തുടിപ്പുകള്‍
- സ്റ്റാഫ് റൂം (റിസോഴ്സ് റൂം! )
- നന്മയുടെ പ്രകാശം.
- തുറന്ന ക്ലാസ് മുറികള്‍..
- പ്രവര്‍ത്തന കേന്ദ്രിത ക്ലാസ് ക്രമീകരണം. കൊല്ലം ടൌന...
- ബോര്‍ഡുകള്‍ അടയാളങ്ങള്‍ ആണ്
- ചൈതന്യമുള്ള ക്ലാസ് ചുമരുകള്‍ ക്ലാസ് മുറി എന്നത് ...
- സ്പ്രേ പെയിന്റ് നിങ്ങളുടെ വിദ്യാലയത്തിനും ആവശ്യമ...
- പുതുമയുടെ പൂക്കാലം
- ക്ലാസ് പ്രദര്‍ശന ബോര്‍ഡുകള്‍
- അമേരിക്കയിലെ സ്കൂളുകളില്‍ ..
- ഇടുക്കി ഡയറ്റ് ലാബ് സ്കൂള്‍ മാതൃകയാകുന്നു
- സ്കൂള്‍ ടോയ്ലെട്ടുകള്‍
- സ്കൂള്‍ ഭക്ഷണശാലയ്ക്കൊരു മാതൃക.
- മണക്കാട് സ്കൂള്‍ ദൃശ്യങ്ങള്‍ അത്യാകര്‍ഷകം
- ക്ലാസില്‍ മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു..
- പുതു വര്‍ഷത്തിലേക്ക് ചില മാതൃകകള്‍
- വിലയിരുത്തല്‍-ഫീഡ് ബാക്ക്-പഠനമുന്നേറ്റം ...
- ഫീഡ് ബാക്ക് -ഒരു ഉദാഹരണം
- ഫീഡ് ബാക്ക് എന്തിന്? എങ്ങനെ ?
- ഫീഡ് ബാക്ക് സെപ്തംബര്‍ നാലിന് അധ്യാപകര്‍ ഒത്തു കൂട...
- പോര്‍ട്ട് ഫോളിയോ -സങ്കല്പമല്ല യാഥാര്‍ത്ഥ്യം ... .
- ഇതുതന്നെയാണ് പഠനം ...ഇതുതന്നെയാണ് വിലയിരുത്ത...
- പരസ്പരം താങ്ങും തണലുമാകുന്ന വിലയിരുത്തല്‍ . "എന...
- ഓരോ കുട്ടിയേയും മികവിലേക്ക് കൈ പിടിച്ചുയര്‍ത്ത...
- ഒന്നാം ക്ലാസിലെ കുട്ടികള്‍ വളര്‍ത്തിയെടുത്ത സൂചക..
- ക്ലാസ് പോര്‍ട്ട് ഫോളിയോ
- നിരന്തര വിലയിരുത്തല്‍ ക്ലാസുകളില്‍ അധ്യാപികയും അമ്
- തങ്കയം സ്കൂളിലെ നിരന്തര വിലയിരുത്തല്‍. തങ്...
- പഠനത്തിന്റെ തെളിവുകള്‍ നിറയുന്ന ബാഗുകള്‍ .
- വിലയിരുത്തലില്‍ കുട്ടികളുടെ മനസ്സിന്റെ പങ്കാളിത്ത
- ഒരു കുട്ടിയും പിന്നിലാവരുത്.
- കൊച്ചു കൊച്ചു മികവുകള്‍
- തൊപ്പി പ്പാവകള്‍ ക്ലാസില്‍
- .കൊച്ചു പഠനോപകരണങ്ങള്‍
- പുസ്തക വൃക്ഷം പിന്നെ സ്കൂളുകള്‍ക്ക് വേണ്ട കുറെ ഇ...
- വര്‍ക്ക് ഷീറ്റുകള്‍ വ്യാപകമാകുന്നു. തിരുവനത പ...
- ഒന്നാം ക്ലാസിലെ പത്രം അസംബ്ലിയില്‍
- സ്കൂള്‍ പത്രങ്ങള്‍ ക്ലാസ് പത്രങ്ങള്
- ക്ലാസ്പത്രങ്ങളുടെ കാലം വരവായി
- ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നും സ്കൂള്‍ മികവിലേ...
- സ്വയം ശാക്തീകരിക്കുന്ന അധ്യാപകര്‍
- അധ്യാപക പരിശീലന കലണ്ടര്‍
- അവധിക്കാല അധ്യാപക പരിശീലനത്തില്‍ ആവേശപൂര്‍വ്വം...
- പൊതുവിദ്യാലങ്ങള്‍ക്ക് മഴവില്‍ കുപ്പായം. ...
- പേരൂര്‍ യു പി സ്കൂള്‍ വ്യത്യസ്തം
- കുളത്തൂര്‍ സര്‍ക്കാര്‍ സ്കൂളിന്റെ ചിത്രങ്ങള്‍
- പച്ചപ്പന്തലുള്ള വിദ്യാലയം ഹരിതാലയം
13.പ്രഥമാധ്യാപകര്‍.
- പ്രഥമ അധ്യാപകര്‍ മറ്റു വിദ്യാലയങ്ങള്‍ കാണേണ്ടതുണ്ട...
- ഐബി ടീച്ചര്‍ - തേര്‍ഡ് ക്യാമ്പ് സ്കൂളിന്റെ സാരഥി.
- വെള്ളാങ്ങല്ലൂരിലെ പ്രഭാവതി ടീച്ചര്‍.
- ഞങ്ങളാണ് പ്രഥമ അധ്യാപകര്‍ "ബോര്‍ഡിലെ രേഖപ്പെടുത..
- ദല്‍ഹിയിലെ ഗ്രാമ വിദ്യാലയത്തില്‍.
- വരൂ ഒപ്പം നടക്കാം...
15. വിദ്യാഭാസ ഗുണനിലവാരം- സംവാദം
- നമ്മുടെ വിദ്യാര്‍ഥികള്‍ മുന്നില്‍ തന്നെ
- പഠന കോണ്ഗ്രസും വിദ്യാഭ്യാസവും
- കൊമ്പന്‍ സ്കൂളുകള്‍ക്ക് നിലവാരമില്ല
- അണ്‍എയിഡഡ് വിദ്യാലയങ്ങള്‍- സംവാദം
- ദുരന്ത ബാധിത പ്രദേശങ്ങള്‍ വിളിക്കുന്നു
- നേട്ടങ്ങളുടെ നേര്‍കാഴ്ചകള്‍
- പൂര്‍ണ സംതൃപ്തിയുടെ ഒരു വര്ഷം
- കൂട്ടക്കനി- കൂട്ടായ്മയുടെ മധുരക്കനി
- ഉണര്‍വിന്‍റെ കാഴ്ചകള്‍
- സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും വിദ്യാഭ്യാസവും
- അറിവും അവകാശമാണെന്നോര്‍ക്കണം
- ഒരു വട്ടം കൂടിയീ പഴയ വിദ്യാലയ..
- പ്രകടനപത്രികകളും വിദ്യാഭ്യാസവും
- ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ്.
- ചലച്ചിത്രത്തിന്റെ സാധ്യതകള്‍
- ചേര്‍ത്ത് വായിക്കാം
- അന്വേഷണം സത്യം കണ്ടെത്തും.
- ഇന്ന് കോഴഞ്ചേരി ഉപജില്ല നാളെ എല്ലാ ജില്ലകളും..
- മാണിക്യകല്ലു സ്കൂളില്‍
- പ്രകാശമില്ലാത്ത ഒരു ലേഖനമാണോ ഇതു?
- കുട്ടികള്‍ക്കായി ഒരു വിദ്യാലയമനസ്സ്
- അടുത്ത വര്‍ഷം എങ്ങനെ? ആലോചന തുടങ്ങിയോ
- അധ്യാപന മികവിന്റെ തുടിപ്പുകള്‍
- .മുഖം മാറുന്ന ബി ആര്‍ സികള്‍
- പുസ്തക വൃക്ഷം പിന്നെ സ്കൂളുകള്‍ക്ക് വേണ്ട കുറെ ഇ...
- ഞങ്ങളാണ് പ്രഥമ അധ്യാപകര്‍ "
- ക്ലാസില്‍ കച്ചവട മൂല
- വാര്‍ത്തകള്‍ വായിക്കാനും പാവ നാടകം നടത്താനും
- ഗണിതം വാഴുന്ന ക്ലാസുകള്‍
- സി ഡി പുഷ്പങ്ങള്‍
- ചുമരില്‍ മരങ്ങള്‍ പൂക്കും കായ്ക്കും
- ഗണിത ജാലകം
- ദല്‍ഹിയിലെ ഗ്രാമ വിദ്യാലയത്തില്‍..
- ഈ വിദ്യാലയത്തില്‍ ബാല കോഴിക്കോട് ഫറോക്കില്‍ ഒ.
- വളയിട്ട ജനലഴികള്‍. ഫാറൂക്ക് ഉപജില്ലയിലെ കാലിക്ക
- പുതുമയുടെ പൂക്കാലം
20.രക്ഷിതാക്കളും സ്കൂളും
- എന്റെ അമ്മ എന്റെ ശക്തി
- ക്ലാസ് പി ടി എ ദിനത്തിനായി.
- രക്ഷാകർത്തൃശാക്തീകരണം-ഒരനുഭവം
- രക്ഷിതാക്കളുടെ പ്രിയ വിദ്യാലയം
- അധ്യാപികമാര്‍ കുട്ടികളുടെ വീടുകളിലേക്ക്.
- അമ്മമാര്‍ അടുക്കള സാധനങ്ങളുമായി പരീക്ഷണ ശാലയില്‍ ...
- .അനുസരണം ഇല്ലാത്ത രക്ഷിതാക്കള്‍
- അമ്മമാര്‍ അടുക്കള സാധനങ്ങളുമായി പരീക്ഷണ ശാലയില്‍ ...
- ഇന്നത്തെ ചിത്രം കാഞ്ഞിര പ്പൊയില്‍ സ്കൂള്‍-കാസറകോ...
- നാട്ടു പൂക്കള്‍ തേടിപ്പോയ കുട്ടികള്‍. ഓണക്കാലം ജ...
- അറിവിന്റെ ഓണമുള്ള സ്കൂള്‍. "വീടുകളില്‍ ഞങ്ങളുടെ...
- സ്കൂള്‍ ദിനങ്ങള്‍.ബ്ലോഗ് സ്പോട്ട്.കോം
- ജൈവ മുദ്ര
- പച്ചപ്പിന്റെ മട്ടുപ്പാവുകളുമായി വിദ്യാലയങ്ങള്‍
- വിദ്യാര്‍ഥി കൂട്ടായ്മയില്‍ 'വിത്തറിവ്'
- ഗ്രൂപ്പുകള്‍ ആശ്രിതരെ സൃഷ്ടിക്കുന്നോ? ഞാന്‍ കു...
- മലയാളത്തിന്റെ കരുത്തു ഓരോ കുട്ടിക്കും വേണ്ടേ ?
- പായസം വെച്ചാല്‍ കണക്കു പഠിക്കുമോ..?
- ഗണിതവും ഗ്രൂപ്പ് പങ്കിടലും
- എടപ്പാള്‍- സമ്പൂര്‍ണ ബ്ളോഗീകരണ പരിപാടി
- ക്ലാസ്ചുമരില്‍ വെള്ളചതുരം.
- യു പി ക്ലാസില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനം..
- രതീഷ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ അത് സ്കൂള്‍ കാണു...
- നവംബര്‍ പതിനാലിന് ചൂണ്ടു വിരല്‍ അഖിലേന്ത്യാ തലത്ത
- സ്വയം വിലയിരുത്തല്‍ ഫീഡ് ബാക്ക് സഹിതം
- നരവൂര്‍ എല്‍ പി സ്കൂള്‍ പരീക്ഷാഫലം ഇന്ടര്‍നെട്ടില.
- മലയാള ബ്ലോഗുകൾക്ക് ന്യൂദില്ലിയില് അംഗീകാരം.
- സ്കൂളുകളില്‍ ഇനി പഠനം ആധുനിക സങ്കേതങ്ങള്‍ പ്രയോജന...
25.വളരുന്ന പഠനോപകരണം
- സംവാദം -തുടരുന്നു... .
- സംവാദം -തുടരുന്നു....
- .സംവാദം -
- .സംവാദം
- വളരുന്ന പഠനോപകരണം ഇങ്ങനെ ഈ വര്ഷം
- ബിഗ്പിക്ച്ചറിന്റെ സാധ്യതകള്‍
- big picture workshop
- അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ഓരോ ക്ലാസിലും
26.കൃഷിയും പഠനവും
27.ഒന്നാം ക്ലാസ്
- പാഠം ൮ സിന്ധു ടീച്ചറാണ് താരം.
- പാഠം ൭ ഒന്നാം ക്ലാസ്സിലെ ടീച്ചറാണോ ?
- പാഠം 6 കഥ പറയുന്ന മണല്‍ത്തടം.
- പാഠം-൪ ചിരിക്കുന്ന പൂക്കള്‍ ( കുഞ്ഞുങ്ങളുടെ കുട്ടി...
- പാഠം -൩
- പഠന മികവിന്റെ ഒന്നാം ക്ലാസ്
- ബത്തേരി പി ഇ സിയുടെ പാത മറ്റു പി ഇ സികളും പിന്ത...
- പി ഇ സി ശക്തിപ്പെടുത്തുക
- ആവേശം വിതറിയ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം
- മലയാലപ്പുഴ പി ഇ സി
- പേരാമ്പ്ര ജനകീയം. അധികാരം ജനങ്ങള്‍ക്ക് എന്നത് .
30.ആവിഷ്കാരം
- ക്ലാസുകളില്‍ അരങ്ങുണരുന്നു. ( പരിഷ്കരിച്ച കുറി...
- ക്ലാസ്സിലൊരു നാടകം,അഭിനേതാക്കളായി മുഴുവന്‍ കുട്ടികളും!
- "കണ്ണംമംഗലം നേര്‍ക്കാഴ്ച""
- കാനനങ്ങള്‍ ജനങ്ങള്‍ക്ക്
- സ്വാതന്ത്ര്യവും കുട്ടികളുടെ അവകാശവും. ഒരു ബോര്‍...
- aug-15
- ആഗസ്റ്റ് പറയുന്നു.. " മക്കളെ... അമ്മയ്ക്ക് പറയ...
- .അധ്യാപകദിനം
- ക്ലാസ് പെന്‍സില്‍..
- അധ്യാപകദിനം സ്പെഷ്യല്‍.
- അധ്യാപകദിനം സ്പെഷ്യല്‍.
- ഹേ റാം, ഹേ റഹീം, ദൈവത്തിന്റെയും,രാജ്യത്തിന്റെയും ശ..
- ജൈവ മുദ്ര
- നാട്ടു പൂക്കള്‍ തേടിപ്പോയ കുട്ടികള്‍. ഓണക്കാലം
- .ജൈവ മുദ്ര
- രസതന്ത്ര വര്ഷം
- കാന്‍വാസില്‍ ഓര്‍മക്കൂട്ടുകള്‍; നിറങ്ങളില്‍ ഹുസൈന്...
- പ്രവേശനോത്സവത്തില്‍ ഞാന്‍ കുട്ടികള്‍ക്കൊപ്പം മനസ്സ...
- പൂമാലയില്‍ പുതുമകളോടെ പുതുവര്‍ഷം
- പ്രസംഗം വേണ്ട!
- Colourful welcome
- പ്രവേശനോത്സവം ജില്ലകളിലൂടെ..
33. മികവിന്റെ വിദ്യാലയങ്ങള്‍
൩.൨.൧ മികവു സംഘാടനം
- സ്കൂള്‍തല മികവിങ്ങനെ.
- സ്കൂള്‍ മികവുത്സവം -കക്കാട്ടിരി മാതൃക .-2.
- മികവെന്നു പറയുമ്പോള്‍ ചില ചോദ്യങ്ങള്‍ മനസ്സില്‍
- രക്ഷിതാക്കളും മികവനുഭവവും-4
- മികവു സംഘാടനം (5)
- സ്കൂളിന്റെ സ്വപ്‌നങ്ങള്‍
- 7-മികവു സംഘാടനവും എസ് ആര്‍ ജിയും
- നേട്ടങ്ങളുടെ നേര്‍കാഴ്ചകള്‍
- വളരുന്ന പഠനോപകരണം ഇങ്ങനെ ഈ വര്ഷം
- കൊച്ചു കൊച്ചു മികവുകള്‍
- ആഹ്ലാദം പകരുന്ന വാര്‍ത്തകള്‍
- പഞ്ചായത്ത്‌മികവുത്സവം തുടങ്ങി
- മികവുത്സവങ്ങള്‍ സമൂഹം ഏറ്റെടുക്കുന്നു
- സ്കൂളിനെ എങ്ങനെ അവതരിപ്പിക്കും ?
- സ്കൂള്‍തല മികവിങ്ങനെ.
- ഉണര്‍വിന്‍റെ കാഴ്ചകള്‍
- കൂട്ടക്കനി- കൂട്ടായ്മയുടെ മധുരക്കനി
- ആഹ്ലാദം പകരുന്ന വാര്‍ത്തകള്‍
- പൂര്‍ണ സംതൃപ്തിയുടെ ഒരു വര്ഷം
- ഇതാണ് വിദ്യാലയം-7
- യു പി ക്ലാസില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനം...6
- ബമ്മണ്ണൂര്‍ യു പി സ്കൂള്‍ വിശേഷങ്ങള്‍-5
- ബമ്മണ്ണൂര്‍ യു പി സ്കൂള്‍ വിശേഷങ്ങള്‍-4
- ബമ്മണ്ണൂര്‍ യു പി സ്കൂള്‍ വിശേഷങ്ങള്‍-3
- ബമ്മണ്ണൂര്‍ യു പി സ്കൂള്‍ വിശേഷങ്ങള്‍-2
- രക്ഷിതാക്കളുടെ പ്രിയ വിദ്യാലയം-൧
- വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്...
- സ്വയം ശാക്തീകരിക്കുന്ന അധ്യാപകര്‍
- ക്ലാസില്‍അക്കാദമിക ഉന്മേഷം ആസ്വദിക്കാനാകണം
- ഐബി ടീച്ചര്‍ - തേര്‍ഡ് ക്യാമ്പ് സ്കൂളിന്റെ സാരഥി.
- ക്ലാസ് പായകള്‍
- അധ്യാപികയുടെ ആത്മ വിശ്വാസം
- മരതക കാന്തിയില്‍ മുങ്ങി ഒരു വിദ്യാലയം.
- നാലിലാം കണ്ടം സ്കൂളില്‍ പഠനം കൃഷിയിലൂടെ. പല വിദ...
- സമര്‍പ്പിത അധ്യാപനം ഇവിടെ ഈ സ്കൂളില്‍..
- മാറ്റം പ്രകടം. കാസര്‍കോട് നാലിലാം കണ്ടം സ്കൂളില3.2
൩.൨.൬ ഫിഷറീസ് എല്‍ പി സ്കൂള്‍ ബേക്കല്‍
- ക്ലാസ് പി ടി എ ദിനത്തിനായി.
- കടലിന്റെ മക്കളും മികവിന്റെ പാതയില്‍
- ഇതുതന്നെയാണ് പഠനം ...ഇതുതന്നെയാണ് വിലയിരുത്ത...
- .സംവാദം -
- ഞങ്ങളുടെ മനസ്സ് ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം
൩.൨.൮ അയിലം യു പി സ്കൂള്‍ തിരുവനന്തപുരം
.൯ അല്ലപ്ര യു പി സ്കൂള്‍ എറണാകുളം
സര്‍,
ReplyDelete250 ലക്കങ്ങള്‍ പിന്നിടുന്ന ചൂണ്ടുവിരലിനും താങ്കള്‍ക്കും ആശംസകള്‍.ചൂണ്ടുവിരലിന്റെ നാള്‍വഴികളിലൂടെ അല്പമെങ്കിലും യാത്രചെയ്തപ്പോള്‍, പൊതുവിദ്യാഭ്യാസ രംഗത്ത് ഈ സംരംഭം നടത്തിയിട്ടുള്ള കരുത്തുറ്റ ഇടപെടലുകളെ സംബന്ധിച്ച് മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്.
വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും കൂടെതന്നെ സഞ്ചരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കര്‍മ്മ പഥത്തില്‍ നേതൃസ്ഥാനത്ത് താങ്കളുണ്ടായിരുന്നുവെന്നത് എന്നെപ്പോലുള്ളവര്‍ക്ക് കരുത്തായിരുന്നു. മാതൃ ഡിപ്പാര്‍ട്മെന്റിലേക്ക് മടങ്ങുന്നുവെന്നറിയുമ്പോള്‍ മുന്നില്‍ ഒരു ശൂന്യതപോലെ...
എങ്കിലും
താങ്കളുടെയും ചൂണ്ടുവിരലിന്റെയും സഹയാത്രികര്‍ക്കിടയില്‍ ഞാനുമുണ്ടാകും...
ആശംസകള്‍ ,
ReplyDeleteസ്കൂളുകളും വിദ്യാര്‍ത്ഥികളും അധ്യാപകരും എല്ലാം ബ്ലോഗുകളിലൂടെയും ഐ ടി യുടെ മറ്റ് സാധ്യതകളിലൂടെയും സമൂഹവുമായി സംവദിക്കുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു.
ഇരുന്നൂറ്റിയന്‍പത് പോസ്റ്റുകള്‍, അതും എല്ലാം വിദ്യാഭ്യാസ സംബന്ധമായതും. ഇനിയും കുട്ടികളും അധ്യാപകരും കൂടുതലായി ബ്ലോഗിലേക്കെത്താന്‍ തീര്‍ച്ചയായും ഇത് സഹായിക്കും..
സര്‍ ,എനിക്ക് താങ്കളെക്കുറിച്ച് കൂടുതലായി ഒന്നും ariyillayirunnu.[എസ്.എസ്.എ.yude തലച്ചോറും,ഹൃദയവും aanennu.]enneppole ബ്ലോഗ് എഴുതുന്ന ഒരു aallu.[പൊറുക്കണേ..താരതമ്യം cheythathinu.]അത്രയേ കരുതിയുള്ളൂ.pakshe ആരാധന thonniyirunnu.എങ്ങനെ ennum ഓരോ post ഇടാന്‍ കഴിയുന്നു എന്ന് .കഴിഞ്ഞ അവധിക്കാല ഡി.r .ജി.യില്ലാണ് aaro കലധരന്മാഷ് എന്ന് പരാമര്‍ശിച്ചത്.appozhanu njan സത്യം മനസ്സിലാക്കിയത്.വഴിമുട്ടി ninna അവസരങ്ങളില്‍ താങ്കള്‍ thanna പ്രചോദനം എനിക്ക് വിലമതിക്കാന്‍ aavvathathanu.താങ്കള്‍ എന്റെ മനസ്സറിഞ്ഞ ഒരു കൂട്ടുകാരന്‍ aanu.[അങ്ങനെ പറയാമോ?]ഈ choonduviral എന്നാ ബ്ലോഗ് ഇനി ഉണ്ടാവില്ലേ?സര്‍,orikkalum ഇത് നിര്‍ത്തരുത്
ReplyDeleteമനോജ് ,
ReplyDeleteആശയങ്ങള്‍ ആയുധമാണ്
അതിനാല്‍ താങ്കളുടെ (ബ്ലോഗ് ) നിലാവ് കാലത്തിനൊപ്പം കണ്ണും കാതും തുറന്നു ഇരുളില്‍ വഴിനടത്തുമെന്നു ആഗ്രഹിക്കുന്നു
ഞാന്‍ സ്കൂളില്‍ നിന്നും അനുഭവങ്ങള്‍ പെറുക്കി എടുക്കുക ആയിരുന്നു
അതാണ് കരുത്തു
പ്രമീള ടീച്ചര്‍
ഞാന്‍ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്.ഉദ്യോഗസ്ഥന്‍ എന്ന പദവി ഉപയോഗിച്ചല്ല അന്വേഷണങ്ങള്‍ നടത്തുന്നത്.
വിരല്‍ ചൂണ്ടുന്നത് ഒരിക്കല്‍ നിര്‍ത്തും.ഒപ്പം ചേര്‍ന്ന് വിരല്‍ ചൂണ്ടാന്‍ ഒത്തിരി പേരുണ്ടാകട്ടെ.ആ വൈവിധ്യത്ത്തില്‍ ഈ ചൂണ്ടു വിരല്‍ ലയിച്ചു പോകണം.
അത് വരെ ..
ടോട്ടോച്ചാന്‍
ഇടയ്ക്ക് സമയം കണ്ടെത്തി വരുന്ന അങ്ങയെ പോലുള്ള ശുഭാപ്തി വിസ്വാസക്കാര്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ല
സൌത്ത് ആഫ്രിക്കയില്‍ നിന്നുംഇന്ന് പ്രസന്ന ടീച്ചര്‍ എഴുതി.ഈ ബ്ലോഗില്‍ അവിടുത്തെ അനുഭവങ്ങള്‍ പങ്കിടാമെന്ന്.അത് വൈവിധ്യം നല്‍കും.ലോകം കാണാനും വഴി ഒരുക്കും.
സ്കൂള്‍ വാര്‍ത്തകള്‍, പള്ളിക്കൂടം യാത്രകള്‍ എന്നീ ബ്ലോഗുകള്‍ കൂടി കാണുമല്ലോ
കലാധരന്‍ മാഷ്,
ReplyDelete250 ലക്കം പിന്നിട്ട ചൂണ്ടു വിരലിന് ആശംസകള്‍!പൊതു വിദ്യാഭ്യാസം തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയവര്‍ക്കെതിരെ-അവര്‍ ആരായാലും-ശക്തമായി വിരല്‍ ചൂണ്ടാന്‍ 'ചൂണ്ടുവിരല്‍ 'ഇനിയും നിലനിന്നേ പറ്റൂ..മാതൃ ഡിപ്പാര്‍ട്ട് മെന്റിലേക്കുള്ള മടക്കം മുമ്പേ തീരുമാനിച്ചിരുന്നതാണല്ലോ..ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സ്വതന്ത്രമായി ഇടപെടാന്‍ ഈ മടക്ക യാത്ര കൊണ്ടു കഴിയട്ടെ .അധ്യാപക തുടര്‍ ശാക്തീകരണ പരിപാടികളില്‍ വിലപ്പെട്ട നിര്‍ദേശങ്ങളുമായി ഇനിയും കാണുമല്ലോ..കാണണം.
സര്‍, താങ്കള്‍ വളരെ നിശബ്ദമായി ഒരു മഹാവിപ്ലവം ഇവിടെ സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ ഭംഗി വാക്കെന്നു കരുതരുത്. സത്യം അതാണ്.കഠിനാധ്വാനത്തിനും കരുത്തന്‍ ആശയങ്ങള്‍ക്കും പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല.കാലം അത് തെളിയിക്കും.വിദ്യാഭ്യാസ മേഖലയില്‍ നല്ലതും തീയതും ചൂണ്ടിക്കാണിക്കാന്‍ ചടുലമായ ഒരു കരം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. അത് ഭംഗിയായി ചെയ്തു എന്ന ചാരിതാര്‍ ഥൃത്തില്‍ പടിയിറങ്ങാം. 'ബൂ' ലോകത്തെ ഈ ഉദ്യമം അഭംഗുരം തുടരട്ടെ.എല്ലാ ആശംസകളും!
ReplyDeleteകലാധരന്‍ മാസ്റ്റര്‍ജി,
ReplyDeleteഎല്ലാദിവസവും കമന്റുകളെഴുതാറില്ലെങ്കിലും നിത്യേന ഞാന്‍ ചൂണ്ടുവിരലില്‍ എത്താറുണ്ട്.അധ്യാപകന്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ എനിക്കും വളരെയേറെ താല്പര്യമുള്ള വിഷയങ്ങളാണ് താങ്കള്‍ കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ടാണത്. നിത്യേനയുള്ള അഭ്യാസമായതിനാലാവാം ചിലതൊക്കെ സമഗ്രത കുറഞ്ഞുപോവാറുമുണ്ട്. കൂടുതലും കരുത്തുറ്റവ തന്നെ.
അധ്യാപനം, അധ്യാപക ശാക്തീകരണം, കലാമേളകള്‍, കായികമേളകള്‍, ശാസ്ത്രമേളകള്‍ എ്നിവയിലെല്ലാം സജീവമായി പങ്കെടുത്തിരുന്നതിനാല്‍ ആ മേഖലകളിലെല്ലാമുള്ള കുറെ പ്രഗത്ഭരായ അധ്യാപകരെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും എനിക്കു കഴിഞ്ഞിട്ടുണ്ട്. നേരിട്ട് പരിചയപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും അക്കൂട്ടത്തില്‍ ഞാന്‍ മാഷിനേയും ഉള്‍പ്പെടുത്തുന്നു.
പ്രവര്‍ത്തന മേഖല മാറിയാലും ഇച്ഛാശക്തിയുണ്ടെങ്കില്‍ നമുക്കെന്താണ് അസാധ്യമായിട്ടുള്ളത്. ചൂണുവിരല്‍ ചൂണ്ടിക്കൊണ്ടേയിരിക്കട്ടെ. ആ ഹെഡ്ഡര്‍ അവിടുള്ളിടത്തോളം കാലം എനിക്കും സന്തോഷിക്കാം!
സിദ്ദിക്ക്,ജനാര്‍ദനന്‍ മാഷ്,
ReplyDeleteനിങ്ങള്‍ രണ്ടു പേരും ചൂണ്ടു വിരലിനു പ്രിയപ്പെട്ടവര്‍
പൊതു വിദ്യാലയങ്ങളില്‍ ഒന്നുമേ നടക്കുന്നില്ലെന്ന് ചില അധ്യാപക സംഘടനകള്‍ പ്രചരിപ്പിച്ചു ,അവര്‍ പരിശീലനങ്ങളിലും വരില്ല
പൊതു സമൂഹവും ഇക്കൂട്ടരുടെ നിലപാടില്‍ കഴമ്പുണ്ടെന്ന് തെറ്റിദ്ധരിച്ചു
അപ്പോഴാണ് സ്കൂളുകളില്‍ നിന്നുള്ള അനുഭവങ്ങള്‍ ചൂണ്ടു വിരല്‍ ഇടാന്‍ തുടങ്ങിയത്
ഇപ്പോള്‍ അവര്‍ വീണ്ടും രംഗത്ത്
തിരുവനന്തപുരം വാര്‍ത്ത -പുതിയ പഠന രീതിയും നിരന്തര മൂല്യ നിര്‍ണയവുമാണ് പൊതു വിദ്യാലയങ്ങള്‍ തകരാന്‍ കാരണം എന്ന്.?
കണ്ണൂരില്‍ ഓ എസ് എസ് നിര്‍ത്തിച്ചു,
കോഴിക്കോട്ടു അതേ സംഘടന പറയുന്നു കളരി നിര്‍ത്തണം ഓ എസ് എസ് നടത്തണം.
ഡപ്പ്യൂട്ടെഷനില്‍ വന്ന ട്രെയിനര്‍മാര്‍ തിരിച്ചു പോണം എന്നൊക്കെ പ്രസ്താവനകള്‍.
ഇതൊക്കെ അവഗണിക്കാം.സ്കൂളുകളെ ശക്തമായി പിന്തുണയ്ക്കാം.
അതല്ലേ നമ്മുടെ കടമ.
വീണ്ടും വരിക
നന്മയുടെ വാക്കുകളുമായി
ഇരുന്നൂറ്റി അന്‍പത് ലക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചൂണ്ടുവിരലിന് അഭിനന്ദനങ്ങള്‍
ReplyDeleteഏതു ഭരണം എങ്ങനെ മാറിയാലും പൊതുവിദ്യാലയങ്ങള്‍ എന്നും പാവപെട്ടവെന്റെ അത്താണി തന്നെയാണ് ..........അതിനെ സംരക്ഷിക്കാനുള്ള ചുമതല സമുഹ്യബോതമുള്ള എതോരളിന്ടയും കടമയാണ് .
ജനായത്ത വിദ്യാലയങ്ങളുടെ നന്മകള്‍ പങ്കുവൈക്കുന്ന ചൂണ്ടുവിരല്‍ ഓരോ ദിവസവും കുടുതല്‍ കുടുതല്‍ സംബുഷ്ട്ടമാകട്ടെ
എതിനോടോപ്പമുള്ള യാത്ര ആത്മാഭിമാനമുള്ള അധ്യാപകരില്‍ കര്മ്മവീര്യം ജ്വലിപ്പിക്കും ...............................
ഞാനും തീര്‍ച്ചയായും അതില്‍ പങ്കാളിയാകും ..............................ഭാവുകങ്ങള്‍..............................................
250 പോസ്റ്റുകള്‍. അതിന്റെ പിന്നിലുള്ള അധ്വാനം/ സമര്‍പ്പണം പൂര്‍ണ്ണമായും അറിയാം. അഭിനന്ദനം. സ്കൂള്‍തല അക്കാദമിക്ക് കാര്യങ്ങള്‍ മാത്രമായി ഞാനും ഈ പ്രവര്‍ത്തനം ചെയ്തുവരുന്നു. അറിഞ്ഞമുതല്‍ എന്നും താങ്കളുടെ ‘ചൂണ്ടുവിരല്‍’ ശ്രദ്ധിച്ചിട്ടുണ്ട്. മാഷെ അറിയാം എന്നതുകൊണ്ട് ഓരോഒ വാക്കും വരിയും ശ്രദ്ധിച്ചിട്ടുണ്ട്. ഭരണമാറ്റം മുതലായ സംഗതികളില്‍ ‘ചൂണ്ടുവിരല്‍’ അപ്രസക്തമാവുന്നില്ല. എന്നാല്‍ അനുഭവങ്ങള്‍ തേടിയുള്ള തങ്കളുടെ യാത്രാസാധ്യതകള്‍ ജോലിമാറ്റം കുറയ്ക്കും എന്ന് തോന്നുന്നു. അതും ഹേഡ്മാഷായിട്ടാണെങ്കില്‍. എല്ലാ ആശംസയും സ്നേഹാദരങ്ങളോടെ.
ReplyDelete"ഏതു ഭരണം എങ്ങനെ മാറിയാലും പൊതുവിദ്യാലയങ്ങള്‍ എന്നും പാവപെട്ടവെന്റെ അത്താണി തന്നെയാണ് ..........അതിനെ സംരക്ഷിക്കാനുള്ള ചുമതല സമുഹ്യബോതമുള്ള എതോരളിന്ടയും കടമയാണ് ."
ReplyDeleteപ്രേം, അങ്ങയുടെ ഈ നിലപാട് ആണ് ഊര്‍ജം പകരുക.
രാമനുണ്ണി മാഷ്
അങ്ങ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഊന്നല്‍ നല്‍കുന്നു .ഞാന്‍ പ്രൈമറി തലത്തിലും.
ലക്‌ഷ്യം ഒന്ന് തന്നെ
ശരിയാണ് ചിലപ്പോള്‍ യാത്രകള്‍ തടയപ്പെട്ടേക്കാം.
ഒരു ജില്ലയിലേക്ക് ഒതുക്കപ്പെട്ടെക്കാം.
എങ്കിലും സൌഹൃദങ്ങള്‍ വേരുപിടിപ്പിച്ച യാത്രകള്‍ ടിക്കറ്റ് മുറിച്ചു തരാതിരിക്കില്ല.
സ്കൂളുകള്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെ.
ചൂണ്ടു വിരലിനെ സമൃദ്ധമാക്കാന്‍ ബ്ലോഗ് കൂട്ടായ്മകള്‍ രൂപപ്പെടാതിരിക്കില്ല
മുന്നോട്ട് ..അല്ലെ?