ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, November 11, 2010

ബോര്‍ഡുകള്‍ അടയാളങ്ങള്‍ ആണ്

ഇപ്പോഴും അധ്യാപക കേന്ദ്രിതമാണ് ക്ളാസ ഡിസൈന്‍.ബോര്‍ഡാണ് വില്ലന്‍.അതുള്ള ചുവര്‍ തീരുമാനിക്കും ടീച്ചര്‍ എവിടെ നില്‍ക്കണം എന്ന്.ആ ബോര്‍ഡിനു അഭി മുഖമായി കുട്ടികളും.
ഗ്രൂപ്പ് വര്‍ക്ക് നടക്കുന്ന ക്ലാസില്‍ അധ്യാപകര്‍ക്ക് ഒരു പ്രത്യക ഇടം ഇല്ല.അതിനു വഴങ്ങരുത്.
നാല് ദിക്കിലും പ്രതികരണങ്ങള്‍ എഴുതാനും കണ്ടെത്തല്‍ ക്രോഡീകരിക്കാനും കഴിയും വിധം ബോര്‍ഡുകള്‍ സാധ്യമാണ്.
  • കുണ്ടറ സ്കൂളില്‍ ബോര്‍ഡുകള്‍ ഉണ്ട്. അവ കാഴ്ചയിലും ആകര്‍ഷകം.കുട്ടികള്‍ക്കുംഉപയോഗിക്കാം.ചതുര ബോര്‍ഡിന്‍ എതിര്‍ ഭിത്തികളില്‍ ആണ് കരടിയും ആനയും ഒക്കെ ..
  • ഇടുക്കിപൂമാല സ്കൂളില്‍ ചെന്നപ്പോള്‍ സന്‍ ബാക്ക് ഷീറ്റ് കൊണ്ട് നാല് ചുവരിലും ബോര്‍ഡ് കണ്ടു.മാറ്കര്‍ പെന്‍ കൊണ്ടെഴുതാം.തുടച്ചു മാറ്റാം.ഈ ബോര്‍ഡില്‍ ചിത്രങ്ങളും കുറിപ്പുകളും ക്ലിപ്പ് ചെയ്യാനുംപറ്റും.
  • നരവൂര്‍ സ്കൂളില്‍ കേറ്ററിംഗ് പേപ്പര്‍ കൊണ്ട് ബോര്‍ഡ് .ബ്രൌണ്‍ നിറം ചോക്കിനു ഇഷ്ടം.
  • നമ്മള്‍ക്കും ക്ലാസ് പ്രവര്ത്തന്‍ കേന്ദ്രിതമാക്കാം
  • ഭിത്തികളില്‍ ചാര്ടുകള്‍ക്ക് വിഷയം തിരിച്ചു സ്ഥാനം.
  • വളരുന്ന പഠനോപകരനത്ത്തിനും ഇടം
  • ഒന്നിലധികം ഭിത്തികളില്‍ ബോര്‍ഡ്
  • ഗ്രൂപ്പ് വര്‍ക്കിനു സഹായകമായ വിധം ക്രമീകരണം.(ഹോളി ഫാമിലി സ്കൂള്‍ ചിത്രങ്ങള്‍ ഓര്‍മയില്‍ ഉണ്ടല്ലോ.?)
  • വായന മൂലയ്ക്ക് ഇടം
  • പ്രദര്‍ശന ബോര്‍ഡുകള്‍..
  • കണ്ണവം സ്കൂളില്‍ സാങ്കേതിക വിദ്യയ്ക്ക് കൂടി വഴങ്ങുന്ന ബോര്‍ഡും നാം കണ്ടു.(പഴയ പോസ്റ്റുകള്‍ നോക്കൂ)
  • കുട്ടികളുടെ ഉല്‍പ്പന്നങ്ങളെ മാനിക്കുന്ന പഠന സൌഹൃദപരമായ ക്ലാസുകള്‍
  • ചില ക്ലാസുകള്‍ ഇപ്പോഴും തരിശാണ്.എന്നാണാവോ കുട്ടികള്‍ക്ക് പതിച്ചു നല്‍കുക



  • --------------------------------------------------------------------ഇനി മറ്റൊരു ബോര്‍ഡിനെ കുറിച്ച്.
  • .പുതിയ കാലത്തില്‍ വിഭജനത്തിനു ഭാഷ സ്കൂളുകള്‍ ആയുധമാക്കുന്നോ..ആനന്ദന്‍ മാഷ്‌ പ്രതികരിക്കുന്നു..
  • The English Divide

    Dr.K.N. Anandan
    I found the following advertisement (it is one, isn’t it?) painted on the compound wall of a Government Lower Primary school which has been serving the society for more than five decades.

    Quality Education to All
    GLP School,@@@@@@@@@@@@@@
    English Medium divisions in Class 1 in June 2010
    Admission started
    Classes taken by expert teachers


    Obviously, it is meant for inviting attention of the passersby, and of course the parent community, too. At the same time it is an open declaration that whoever has displayed it has no trust in the main stream education. If some teachers were involved in displaying it, they have exposed their distrust in themselves as teachers. This of course is not an isolated case. It is one of the several ways of exhibiting how we can surrender ourselves before the power structures that operate in the society and let ourselves play in their hands, thus allowing hegemony to survive in all walks of life. The display is an insult to our main stream education and the several thousands who depend on it. This is especially so in the context of the recent curriculum revision and the paradigm shift it has envisaged in second language pedagogy. But how many of us really perceive the advertisement made by the school as a danger in disguise? I will try to make my point ......
  • read more..visit English corridor
  • http://keralaenglishgroup.blogspot.com/

No comments: