
മുമ്പിലാണ് അടിസ്ഥാന ഭാഷ,ഗണിത ശേഷികളില്‍ നമ്മുടെ കുട്ടികള്‍.
തിരുവനന്ത പുറത്തും വയനാട്ടിലും ഉള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളെ സാമ്പിള്‍ ആയി എടുത്തു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
മറ്റു സംസ്ഥാനങ്ങളിലും ഇതേ ചോദ്യങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തിയിരുന്നു..ഉയര്‍ന്ന പഠന ശേഷികളില്‍ കേരളത്തിലെ കുട്ടികള്‍ മുമ്പില്‍ .അന്താരാഷ്‌ട്ര ഏജന്‍സിയായ ഗൂഗിളും ഗവേഷണ സ്ഥാപനമായ എഡ്യുക്കേഷണല്‍ ഇനിഷ്യെടീവും ചേര്‍ന്ന് ആണ് പഠനം നടത്തിയത്.
റിപ്പോര്‍തിന്റെ പൂര്‍ണ രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.



അണ്‍ എയിടെഡ് ആണ് അവസാന വാക്കെന്നു കരുതുന്നവരും.
(കഴിഞ്ഞ രണ്ടു പോസ്റ്റുകളുടെ തുടര്‍ച്ചയാണിത്.)
No comments:
Post a Comment