ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, November 8, 2010

കാവ്യാവതരണം മുതല്‍ ആസ്വാദന കുറിപ്പ് വരെ

മലയാളം കരുത്തുള്ള ഭാഷയാണ്‌.
ഭാഷയുടെ കരുത്താണ് മനുഷ്യന്റെ കരുത്തായി മിന്നി ശോഭിക്കുക.
എല്ലാ കുട്ടികളും മികവുള്ള ഭാഷയുടെ അധിപരാകാന്‍ കൂടുതല്‍ ശ്രദ്ധ വെക്കാം
.മലയാളത്തിന്‍ കരുത്തു പകരല്‍ പ്രക്രിയയുടെ സൂക്ഷ്മാംശങ്ങള്‍ തുളുമ്പിപ്പോകാതെ ക്ലാസ് ഒരുക്കാം
അതിനായി യു പി ക്ലാസുകളിലേക്ക് ഒരു പ്രക്രിയാ വിശകലന അവതരണം ഇതാ (ബ്ലോഗില്‍ നിന്നും സ്ലൈഡ് കോപ്പി എടുത്തു ചര്‍ച്ച ചെയ്യാം .പവര്‍ പോയന്റ് പ്രസന്റേഷന്‍ ആക്കാം ).
പ്രയോഗിച്ചു നോക്കണം. ആ അനുഭവം പങ്കിടാമെങ്കില്‍ അത് നല്ല ചര്‍ച്ചയാകും സാധ്യത മറ്റുള്ളവരുടെ പാറമാക്കാന്‍ കഴിയും
കാവ്യാവതരണം മുതല്‍ ആസ്വാദന കുറിപ്പ് വരെ കഴിയുമ്പോള്‍ ഓരോ കുട്ടിയിലും വികസിക്കേണ്ട ശേഷികള്‍ മുന്നില്‍കണ്ടാണ് ഇതു പ്രോസസ് ചെയ്തിട്ടുള്ളത്

  • അധ്യാപകര്‍ ആസ്വാദനം ദാനം നല്‍കുന്ന രീതിയല്ല.
  • നിരൂപക മനസ്സോടെ കുട്ടികളെ സാഹിത്യം പഠിപ്പിക്കുന്ന ചോദ്യോത്തര രീതിയുമല്ല.
  • ആസ്വദിപ്പിച്ചുകൊടുക്കപ്പെടും എന്ന കര്‍മം കുത്തകയാക്കുന്ന സര്‍വജ്ഞാനിയുമല്ല കവിതാസ്വദനവും ചര്‍ച്ചയുംസാംസ്കാരിക പ്രവര്‍ത്തനമായി കാണുന്ന സമീപനം.സ്കൂള്‍ വിട്ടാലും മനസ്സോടൊപ്പം കാവ്യാനുഭവം പരിമളം നല്‍കുന്ന ഒരു പാഠം അതാണിവിടെ അടിത്തറ ഇടേണ്ടത്








ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുമ്പോള്‍ ക്രമമായി നിര്‍ദേശങ്ങള്‍ നല്‍കണം.ചര്‍ച്ച ചെയ്യൂ എന്ന് പറഞ്ഞാല്‍ പോരാ.
ആസ്വാദന കുറിപ്പ് ഗ്രൂപ്പ് പ്രക്രിയക്കുള്ള നിര്‍ദേശങ്ങള്‍ നോക്കൂ...





ഗ്രൂപ്പ് പ്രവര്‍ത്തനം- ഇംഗ്ലീഷ് കോറിഡോര്‍ നാല് ലക്കങ്ങളിലായി ചര്‍ച്ച ചെയ്തിരുന്നു..അതും നോക്കൂ.( വലതുവശത്ത് ബ്ലോഗിലേക്ക് ലിങ്ക് ഉണ്ട് )
-------------------------------------------------------------------------------------
Are all children benefited by group work?
Teachers ask children to share their ideas in groups. Isn’t this suggestion very vague? Sharing is intended, of course. But what are the ideas to be shared?
How do we ensure that collaboration takes place in groups? Or in other words, how do we monitor group work?
There are different occasions in the course of classroom transaction where group work is possible. What are they? Can there be a straight jacketed mode for administering the group activity and also for monitoring it for all levels of learners and for all modules of transaction?
How will we make the groups own up the product that has emerged from the group?

If the answer to question (1) is ‘no’ then we have to ask ‘why?’ and identify the causative factors that lead to this situation. It seems that most teachers have not realized the pedagogy of generating synergy in the group. Or perhaps they have misconceived the cognitive dimension of group work. There is also a chance that they take recourse to leading children to group work as if they are doing a mere ritual. What so ever the reason is there is a problem: most teachers create slots for children to work in groups without proper understanding about what constructs are formed in groups and how group work is to be made beneficial to all members of the group.
The usual practice is asking children to select the best individual product (sometimes based on certain indicators). All members will be asked to copy down this. Thus a ‘group product’ emerges without any kind of collaboration among the members. If the selection is not based on clearly spelt out indicators then the ‘weak performers’ alone will be benefited by this. If there are certain criteria for the selection perhaps the student who wrote the discourse may also be benefited. But in either case all members of the group will not have ownership of the ‘group product’ emerging in this manner. How do we tide over this problem? Group ownership can be ensured only if every member of the group contributes his or her idea to the production of the discourse. For this they should get specific instructions regarding what is to be shared in the group. Unless the facilitator has a clear idea about what is to be shared by the members of the group it is not likely that she will be giving proper instructions to the learners for carrying out the group work.

Instructions for Refining Poems in groups ( Classes 3, 4 and 5)

1. Take turn and present the best two lines / four lines you have written
2. Make others give suggestions for refining the lines. If there are no suggestions write these lines in the group product
3. If you have any difficulties in presenting these two lines tell your friends about the idea you want to write
4. Collectively decide how this idea can be written in the poem
5. Read out the whole poem and see if line is fitting into the rhythm and tune
6. Come to an agreement on the changes to be made


(For poems in classes 6 and 7)

Instructions 1 to 5 will be the same as given above
1. Come to an agreement on what images are to be included (what you see, what you hear, etc.) and how to include them in the poem
2. Come to an agreement on how include some scenic details and emotions in the poem
3. Ensure that the mood of the poet (happiness, anxiety, sorrows, etc. ) has been reflected in the poem
4. Someone can read the whole poem for the whole group
5. Make changes if necessary

---------------------------------------Dr.K.N.Anandan. ( Blogs-English Corridor,critical lens)

for more details visit
http://keralaenglishgroup.blogspot.com/

http://drknanandan.blogspot.com/

1 comment:

brc kanjirappally said...

microprocess of group work was a new experience.Sofar the gr. work was just like "everybody's business is nobody's business'...thank you for the clarification of group work.