രാജേഷിന്റെയും മാമച്ചന്‍ മാഷിന്റെയും രാജ്മോഹന്‍ തമ്പിയുടെയും സംയുക്ത സംരംഭം ഗംഭീരം തന്നെ. ഇത് കേരളത്തിന് വഴി കാട്ടും. ആകര്‍ഷകമായ രീതിയില്‍ ചടങ്ങും ചര്‍ച്ചയും പ്രദര്‍ശനവും സംഘടിപ്പിച്ച മലയാലപ്പുഴ കൂട്ടായ്മ മലയാള നാടിനു തന്നെ അഭിമാനമാണ്. കേവലം ചടങ്ങ് പി.ഇ.സി.കളില്‍ നിന്ന് സര്‍ഗാത്മക പി.ഇ.സി. കളിലേക്കുള്ള പരിവര്‍ത്തനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഊര്‍ജം പകരും.
മലയാലപ്പുഴ തുടങ്ങിവച്ചു.മറ്റുള്ളവര്‍ ഒരുക്കം തുടങ്ങിയോ ?അതോ ഉറക്കം തുടരുന്നോ..എല്ലാ മുന്നൊരുക്കങ്ങളും നടത്തണം അടുത്ത അഞ്ചു വര്ഷം പൊതു വിദ്യാലയങ്ങളെ നയിക്കേണ്ട ജന പ്രതി നിധികള്‍ .. ആദ്യ യോഗത്തില്‍ പിന്നിട്ട പാതകള്‍ തിരിച്ചറിയണം.അതിനു എന്തൊക്കെ രീതികള്‍ സ്വീകരിക്കാം എന്നാലോചിക്കാന്‍ മലയാലപ്പുഴ അനുഭവം തെളിച്ചം നല്‍കും.പി ഇ സി ഒരു വഴിപാടായി കാണുന്നവര്‍ ഉണ്ട്.ട്രൈനര്‍മാരിലും ബി പി ഓ മാരിലും .അവരുടെ ആലസ്യത്തെ കുടഞ്ഞെറിയാന്‍ സഹായിക്കുക.
Post a Comment
2 comments:
രാജേഷിന്റെയും മാമച്ചന്‍ മാഷിന്റെയും രാജ്മോഹന്‍ തമ്പിയുടെയും സംയുക്ത സംരംഭം ഗംഭീരം തന്നെ. ഇത് കേരളത്തിന് വഴി കാട്ടും. ആകര്‍ഷകമായ രീതിയില്‍ ചടങ്ങും ചര്‍ച്ചയും പ്രദര്‍ശനവും സംഘടിപ്പിച്ച മലയാലപ്പുഴ കൂട്ടായ്മ മലയാള നാടിനു തന്നെ അഭിമാനമാണ്. കേവലം ചടങ്ങ് പി.ഇ.സി.കളില്‍ നിന്ന് സര്‍ഗാത്മക പി.ഇ.സി. കളിലേക്കുള്ള പരിവര്‍ത്തനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഊര്‍ജം പകരും.
മലയാലപ്പുഴ തുടങ്ങിവച്ചു.
മറ്റുള്ളവര്‍ ഒരുക്കം തുടങ്ങിയോ ?അതോ ഉറക്കം തുടരുന്നോ..
എല്ലാ മുന്നൊരുക്കങ്ങളും നടത്തണം അടുത്ത അഞ്ചു വര്ഷം പൊതു വിദ്യാലയങ്ങളെ നയിക്കേണ്ട ജന പ്രതി നിധികള്‍ .. ആദ്യ യോഗത്തില്‍ പിന്നിട്ട പാതകള്‍ തിരിച്ചറിയണം.അതിനു എന്തൊക്കെ രീതികള്‍ സ്വീകരിക്കാം എന്നാലോചിക്കാന്‍ മലയാലപ്പുഴ അനുഭവം തെളിച്ചം നല്‍കും.
പി ഇ സി ഒരു വഴിപാടായി കാണുന്നവര്‍ ഉണ്ട്.ട്രൈനര്‍മാരിലും ബി പി ഓ മാരിലും .അവരുടെ ആലസ്യത്തെ കുടഞ്ഞെറിയാന്‍ സഹായിക്കുക.
Post a Comment