അമ്മമാര്‍ അകത്തെ തറ സ്കൂളിലെത്തിയത് കുറച്ചു അടുക്കള സാധനങ്ങളും ആയ്ട്ടായിരുന്നു
മഞ്ഞള്‍പ്പൊടി,മുളകുപൊടി,കാപ്പി പ്പൊടി,ചായപ്പൊടി,പാല്, ഇവയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയണം..അതിനായി മക്കള്‍ പഠിക്കുന്ന സ്കൂളില്‍ എത്തി. പ്രദീപ് മാഷിന്റെ സഹായത്തോടെ സ്കൂള്‍ ലാബില്‍ കുട്ടികളോടൊപ്പം പരീക്ഷണം ചെയ്തു. എത്ര കാര്യങ്ങള്‍ പഠിച്ചു. അകത്തെ
തറ ഗവ യു പി സ്കൂളിലെ അമ്മമാര്‍ കുട്ടികളോടൊപ്പം ലാബ് പ്രയോജനപ്പെടുത്തുന്നു. കുട്ടികള്‍ക്കും അമ്മമാര്‍ക്കും പുതിയ അനുഭവം പുത്തന്‍ അറിവ്.
അവധിക്കാല പരിശീലനത്തില്‍ അറിഞ്ഞ കാര്യങ്ങള്‍ കുട്ടികള്‍ പഠിച്ചപ്പോള്‍ അതിന്റെ പ്രയോഗ നിമിഷമായി അമ്മമാരുടെ വരവും പരീക്ഷണശാല കയ്യടക്കലും.

അകത്തെ തറ സ്കൂളിലെ പരീക്ഷണ ശാല കുട്ടികള്‍ക്കുള്ളതാണ്.എല്ലാവര്ക്കും വന്നു പരീക്ഷണം സ്വയം ചെയ്യാന്‍ കഴിയുംവിധം ക്രമീകരിച്ചത്..ഇപ്പോള്‍ അമ്മമാര്‍ക്കും അത് ഉപകാരപ്പെട്ടു.
വാര്‍ത്ത- ബി പി ഒ ,പാലക്കാട്.

1 comment:
sar good
Post a Comment