പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സന്ദേശമുള്‍ക്കൊണ്ട് വിദ്യാലയങ്ങളും പഞ്ചയത്തുകളും വ്യത്യസ്ത മാര്‍ഗങ്ങള്‍, രീതികള്‍ അന്വേഷിക്കുകയാണ്.
എല്ലാവര്‍ക്കും പഠനനേട്ടം ഉറപ്പാക്കുക, അക്കാദമിക നിലവാരം ഉയര്‍ത്തുക എന്നതിന് പ്രാധന്യം നല്‍കുന്ന പഞ്ചായത്തുകള്‍ അജണ്ട നിശ്ചയിക്കുമ്പോള്‍ അവയും ഉള്‍പ്പെടുത്തണ്ടേ?
ഇതു പ്രയോഗികമാണോ?
കാവാലത്താണ് വേറിട്ട അന്വേഷണം നടന്നത്
ആശംസകള്‍

- പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം വിദ്യാലയത്തില്‍ വെച്ചു നടത്താന്‍ താരുമാനിച്ചു. ( മാറി മാറി വിദ്യാലയങ്ങള്‍ തീരുമാനിക്കാം. വിദ്യാലയ മികവുകള്‍ നേരില്‍ കാണാം)
- എല്ലാ പഞ്ചായത്ത് അംഗങ്ങളെയും പങ്കെടുപ്പിക്കാന്‍ താരുമാനിച്ചു ( അവരവരുടെ വാര്‍ഡിലെ വിദ്യാലയത്തില്‍ പിന്തുണ നല്‍കാന്‍ ഇത് ഉപകരിക്കും)
- മുര്‍കൂട്ടി അജണ്ട സഹിതം അറിയിപ്പ് നല്‍കി-(എല്ലാവര്‍ക്കും തയ്യാറെടുപ്പോടെ വരാം )
- വിദ്യാലയങ്ങള്‍ക്ക് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ സഹായകമായ പൊതുഫോര്‍മാറ്റ് നല്‍കി . ഏതെങ്കിലും ഒരു വിഷയത്തിലെ ഒരു പഠനനേട്ടം പരിഗണിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ നിരന്തര വിലയിരുത്തലും തുടര്‍ പ്രവര്‍ത്തനവും ഫലവും പങ്കിടാനും നിര്‍ദേശിച്ചു
- അക്കാദമികമായ ഈ അവതരണം ആവേശകരമായി. മികച്ച പഠനാനുഭവങ്ങള്‍ പങ്കുവെക്കപ്പെട്ടു.
- പഞ്ചായത്ത് ഭരണസമിതിക്ക് സതൃപ്തി. അവര്‍ വിദ്യാലയ വികസനത്തിന് വാഗ്ദാനം നല്‍കി.
ആശംസകള്‍
6 comments:
പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ കീഴ്ഘടകങ്ങളായി വാർഡ്മെമ്പർ ചെയർമാനായി സ്കൂള്‍ വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കാന്‍ കൊടുമണ്ണിൽ തീരുമാനിച്ചു
പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ കീഴ്ഘടകങ്ങളായി വാർഡ്മെമ്പർ ചെയർമാനായി സ്കൂള്‍ വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കാന്‍ കൊടുമണ്ണിൽ തീരുമാനിച്ചു
ഇത്തരം അന്വേഷണങ്ങള്‍ വിദ്യാലയങ്ങള്‍ക്ഖ് കൂടുതല്‍ ശക്തി നല്‍കുന്നു.
ഇത്തരം മാതൃകകൾ നമ്മുടെ ജനപ്രതിനിധികളെ പരിചയപ്പെടുത്തണം .... ആശംസകൾ
ടി.ടി.പൗലോസ്
സെക്രട്ടറി
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി
ഇത്തരം മാതൃകകൾ നമ്മുടെ ജനപ്രതിനിധികളെ പരിചയപ്പെടുത്തണം .... ആശംസകൾ
ടി.ടി.പൗലോസ്
സെക്രട്ടറി
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി
മാതൃകയാവട്ടെ ' ആതന ആശയങ്ങൾ പീലി വിടർത്തട്ടെ '
Post a Comment