ഓരോ ടീച്ചറും വ്യത്യസ്തയാണ്. എങ്ങനെ സര്‍ഗാത്മകമായി ഓരോ പ്രവര്‍ത്തനത്തെയും സമീപിക്കാം എന്ന് ആലോചിക്കുന്നവരാണ് മാതൃക സൃഷ്ടിക്കുന്നത്. ഗവ യു പി എസ് ആലപ്രയിലെ വിജില ടീച്ചർ മൊഴിക്കിലുക്കം തയ്യാറാക്കിയപ്പോള്‍ സ്വയം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
Post a Comment
No comments:
Post a Comment