ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, March 8, 2012

വിദ്യാഭ്യാസ അവകാശ നിയമവും സ്കൂള്‍ വികസന പരിഗണനകളും (4)


( വിദ്യാഭ്യാസ അവകാശ നിയമം എന്നാല്‍ അധ്യാപക പാക്കേജല്ല-1
 വിദ്യാഭ്യാസം അവകാശമാണോ ഞങ്ങള്‍ക്കും!? (2),
 വിദ്യാഭ്യാസ അവകാശ നിയമം-സ്കൂള്‍ വികസനസമീപനം (3) തുടര്‍ച്ച )
സ്കൂള്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നല്‍കിയ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഒരു സ്കൂളിന്റെ ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ചിറകു നല്കുന്നതു  ആകണം .സ്കൂളുകളിലെ പ്ലാന്‍ രൂപീകരണം കേവലം ചടങ്ങായി പോകുമോ എന്ന ആശങ്ക ചൂണ്ടുവിരല്‍ പങ്കിടുന്നു.
എന്തായാലും പ്ലാന്‍ തയ്യാറാക്കല്‍ സര്‍ഗാത്മകം ആകണം.
സ്വപ്ന വിദ്യാലയങ്ങള്‍ 
സ്വപ്നങ്ങള്‍  തണല്‍മരങ്ങള്‍ കൂടിയാണ് .അവ തളര്ച്ചകളെ അകറ്റും   .പ്രയാണത്തിനു ഊര്‍ജം പകരും.
  • ചാത്തന്‍ തറ സ്കൂളില്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന കാര്യങ്ങള്‍ വര്‍ഗീകരിച്ചു അടുക്കി. ചില ചോദ്യ ശീര്‍ഷകങ്ങള്‍ ആക്കി.
  • അവയ്ക്ക് പ്രായോഗിക പരിപാടി രൂപപ്പെടുത്താന്‍ ഗ്രൂപ്പില്‍ വിശകലനം  നടന്നു
  • അവര്‍ക്ക് പ്ലാനിംഗ് പ്രക്രിയയില്‍ ആഴത്തിലേക്ക് പോകാന്‍ വഴിയായി. അന്ന് അവിടെ ക്രോഡീകരിച്ച വികസന്‍ ചോദ്യങ്ങള്‍ ഒന്ന് കൂടി പരിഷ്കരിച്ചു റേറ്റിംഗ്   സ്കെയില്‍ ആയി നല്‍കുകയാണ്
മറ്റു സ്കൂളുകളിലെ സുഹൃത്തുക്കള്‍ക്ക് ഉപയോഗിക്കാന്‍
അവധിക്കാലം വരവായി.
ആലോചന തുടങ്ങാം
വാര്‍ഷികങ്ങള്‍ ആണ് നല്ല അവസരം 
   

 കൂട്ടി ചേര്‍ക്കലുകള്‍ ആകാം
നാം ആലോചനകള്‍ നിരന്തരം നടത്തണം തീരവാണി   നാരായണന്‍ മാഷ്‌ പറഞ്ഞ ഒരു കാര്യം ഓര്‍മിപ്പിക്കാം
'മികവിലേക്ക് പല വഴികള്‍ ഉണ്ട് "
അതെ വൈവിധ്യമുള്ള ആലോചനകള്‍ സമ്പത്താണ്‌ 
------------------------------------------
മറ്റു രാജ്യങ്ങളിലെ ആലോചനകള്‍ കൂടി വായിക്കാം 
ലിങ്ക് ചുവടെ 

1. School Development Planning


2. School Development planning

 

3. School Development Plan

 





No comments: