ആനന്ദന്‍ മാഷ്‌ടെ ഒരു നിര്‍മിതി
.കുട്ടികളോടോത്ത്തുള്ള അദ്ദേഹത്തിന്റെ നിമിഷങ്ങളില്‍ രൂപം കൊണ്ടത്..
കഥകള്‍ അവതരിപ്പിക്കാന്‍ അനുയോജ്യം
നിര്‍മാണ രീതി ലളിതം
ചിത്രം നോക്കൂ. എങ്ങനെ നിര്‍മിക്കാമെന്നു വ്യക്തമാണോ? എങ്കില്‍ ചുവടെയുളള വിശദീകരണവുമായി ചിന്ത ഒത്തു നോക്കൂ.
കഥയിലെ കഥാപാത്രങ്ങളെ വെട്ടിയെടുക്കുക.
വരച്ചു നിറം നല്‍കി കട്ടൗട്ട് എടുത്താല്‍ മതി.
പശ്ചാത്തല ചിത്രങ്ങളും വെട്ടിയെടുക്കുക
ചലിപ്പിക്കേണ്ട കഥാപാത്രങ്ങളുടെയും വസ്തുക്കളുടെയും ചുവട്ടില്‍ ആണി പിടിപ്പിക്കുക.
മറിഞ്ഞു വീഴാതിരിക്കാന്‍ ഒരു കട്ടിയുളള പേപ്പര്‍ കഷണം അടിയില്‍ ഒട്ടിക്കുക
ഇനി ഒരു വലിയ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഇവ വെക്കുക
ചില മരങ്ങളും മറ്റും ഒട്ടിച്ചു വെക്കാം
രണ്ടു ചെറിയ കാന്തങ്ങള്‍ കാര്‍ബോര്ഡ് പെട്ടിയുടെ അടിയില്‍ പിടിക്കുക.-ഏതു കഥാപാത്രമാണോ ചലിക്കേണ്ടത് അതിന്റെ താഴെ
ഇനി പാവനാടകം തുടങ്ങാം.
ക്ലാസില്‍ അധ്യാപികയുടെ മേശപ്പുറത്ത് പാവകളി നടക്കും.
പ്രൈമറി ക്ലാസുകളില്‍ പ്രയോഗിക്കൂ.

No comments:
Post a Comment