ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, November 23, 2014

എല്‍ പി സ്കൂളില്‍ എല്ലാ അധ്യാപകര്‍ക്കും ലാപ് ടോപ്പ്. എല്ലാ ക്ലാസിലും ഐ ടി അധിഷ്ഠിത പഠനം -

പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കാകെ മാതൃകയാണ് ഈ സ്കൂളിലെ അധ്യാപകര്‍.
എഴുനൂറുകുട്ടികള്‍ പഠിക്കുന്ന എല്‍ പി സ്കൂള്‍ കേരളത്തില്‍ അപൂര്‍വമാണ്.
ആ നിലയിലേക്ക് ഉയര്‍ത്താനായത് ഇത്തരം സമര്‍പ്പണമനോഭാവമാണ്.
കുട്ടികള്‍ക്കുവേണ്ടി പൊതുവിദ്യാഭ്യാസശാക്തികരണത്തിനുവേണ്ടി തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ തയ്യാറാവുക.
അപ്പോള്‍ സമൂഹം അത് തിരിച്ചറിയും.
ഇതാ ആത്മാര്‍ഥതയുളള അധ്യാപകരിവിടെ ഉണ്ട് എന്ന് പറയും
പ്രചരിപ്പിക്കും.
സമൂഹം കുട്ടികളെ വിടും.
മറ്റത്തില്‍ഭാഗം സ്കൂളിലെ അധ്യാപകര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍!

5 comments:

Revi M A said...

നല്ല മാതൃക

jayasree.k said...

ടെക്നോ ഫോബിയ ഉള്ള നമ്മുടെ അധ്യാപകര്‍ക്ക് മാതൃകയാണ് ഈ വിദ്യാലയവും ഇവിടത്തെ അധ്യാപകരും .ഹൃദയം നിറഞ്ഞ
അഭിനന്ദനങ്ങള്‍ !!!

ഐ.പി.മുരളി|i.p.murali said...

വിദൂരത്തിലിരുന്ന് നാട്ടിലെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന ഊര്‍ജ്ജം... പറഞ്ഞറിയിക്കാനാവില്ല... എല്ലാ അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍. ഒപ്പം ഈ വാര്‍ത്ത പുറം ലോകത്തെത്തിച്ച കലാധരന്‍ മാഷിനും.

ജഗദീശ് എസ്സ് said...

ഈ അദ്ധ്യാപകര്‍ നല്ലവരായിരിക്കാം. എന്നാല്‍ ഈ ലാപ്ടോപ്പ് മാതൃക തെറ്റാണ്.

drkaladharantp said...

ജഗദീശ് സ്വന്തം വിദ്യാലയത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കൂ.ഇന്റര്‍നെറ്റടക്കമുളള ആധുനികസംവിധാനങ്ങളുമായി യാതൊരുബന്ധവും പുലര്‍ത്താതെ അധ്യാപകര്‍ കഴിയണം. സ്വന്തം കീശയില്‍ നിന്ന് അല്പം പോലും തന്റെ തൊഴില്‍പരമായ ശേഷീവികസനത്തിനു ഉപയോഗിക്കരുത്.സര്‍ക്കാര്‍ തന്നാലേ ഉപയോഗിക്കൂ.ആരാന്റെ മക്കള്‍ എങ്ങനെയെങ്കിലും പഠിച്ചോട്ടേ..ഇതാണോ കാഴ്ചപ്പാട്. വാഹനംവാങ്ങാനുളള പണം കണ്ടെത്തിയ മാതൃകയും തെറ്റാകും.ഇല്ലേ.പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തിയ അധ്യാപകരുടെ മാതൃകയാണിത്.ഞാന്‍ അവരോടൊപ്പമാണ്