ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, August 25, 2016

പ്രേംജിത്ത് വിദ്യാഭ്യാസ ചര്‍ച്ചയ്ക് തുടക്കമിടുന്നു

വിദ്യാഭ്യാസ സംരക്ഷണാതര്‍ഥമുളള വിമര്‍ശനങ്ങളും സ്വയം വിമര്‍ശനവും നിര്‍ദേശങ്ങളുമാണിത്. പ്രേംജിത്തിന്റെ ഈ കുറിപ്പ് അതേ പോലെ ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുകയാണ്. ക്രിയാത്മകമായ ചര്‍ച്ചയും നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വിയോജിപ്പും യോജിപ്പുമെല്ലാം പ്രതീക്ഷിക്കുന്നു




















4 comments:

Akbar said...

നന്നായി എഴുതിയിരിക്കുന്നു.
ഇതിന്‍റെ ടെക്സ്റ്റ് ഫയലുണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി വ്യക്തത ലഭിക്കമായിരുന്നു

Sreekumar B. said...

ഇത് ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് വായിക്കേണ്ടി വരും. ഒരു നല്ല ആശയമാണ് അവതരിപ്പിക്കുന്നത് എങ്കിൽ ടൈപ്പ് ചെയ്തു ഇടരുതോ? വായിക്കാൻ എളുപ്പമാവും

INDEEVARAM said...

അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്നആത്മാര്‍ഥതയുള്ള അധ്യാപകന്‍റെനേരനുഭവതിന്റെ ചൂടും ചൂരുമുള്ള നിരീക്ഷണങ്ങള്‍.വളരെ ലളിതമായി തികച്ചും ഋജുവായി അവതരിപ്പിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍.കുട്ടികള്‍സ്കൂളില്‍ വരുന്നത് പഠിക്കാനാണ്. അത് അവിടെ ഭംഗിയായി നടക്കുന്നു എന്ന് ഉറപ്പുവരുത്തണം.താങ്കളുടെഅഭിപ്രായങ്ങള്‍ അധികാരികള്‍ശ്രദ്ധിക്കുമാറാകട്ടെ.ക്ലാസ്സുമുറികള്‍ വിജ്ഞാനപ്രഭയാല്‍ ദീപ്തമാവട്ടെ!
ലാല്‍സലാം!

N.Sreekumar said...

ദയവായി കത്ത് ടൈപ്പ് ചെയ്ത് വലിയ അക്ഷരത്തില്‍ ബ്ലോഗിലിടുക.എന്നിട്ട് ചര്‍ച്ചയാകാം.