മരച്ചാര്‍ട്ട് -ആ പേര് കിട്ടിയത് അതിന്റെ വുക്ഷ സമാനമായ ആകൃതി കൊണ്ടായിരിക്കും
ഏറ്റവും തലപ്പത്ത് ഒരു പ്രധാന ആശയം
തൊട്ടു താഴെ അതിന്റെ ഉപ വിഭാഗങ്ങള്‍
അതിന്റെ താഴെ തട്ടില്‍ വീണ്ടും ഇഴപിരിയുംപോള്‍ ഉള്ള ഇനങ്ങള്‍
വര്‍ഗീകരനത്ത്തിനു ഏറ്റവും ഉചിതം.
കൂടുതല്‍ സൂക്ഷ്മ സവിശേതകളിലേക്ക് പോകാനും മര ചാര്‍ട്ട് സഹായകം
ഒരു പ്രശ്നം- അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനും ഈ ചിത്രീകരണം ഉപയോഗിക്കാം
ചിന്തന ചിത്രീകരണ വിഭാഗത്തില്‍ ഇതിനെ പരിഗണിക്കുന്നു
വാക്കുകള്‍ മാത്രമല്ല ചിത്രങ്ങളും ഉപയോഗിക്കാം

Classifying/Categorizing |
| Tree Map |
3 comments:
പ്രൊജെക്ടുകള് പോലുള്ള സ്വയം പഠന പ്രവര്ത്തനങ്ങളുടെ ഭാഗമായി വിവരശേഖരണം നടത്തുകയും ലഭിച്ച വിവരങ്ങളെ അപ്ഗ്രധിക്കുകയും ചെയ്യുമ്പോള് വേഗത്തിലും ഫലപ്രദമായും വിശകലനം ചെയ്യുന്നതിന് ഇത്തരത്തിലുള്ള രേഖപ്പെടുത്തല് രീതികള് കൂട്ടുകാര്ക്കു സഹായകമാകും .
വ്യത്യസ്തമായ രേഖപ്പെടുത്തല് മാര്ഗങ്ങള് കുട്ടികളെ പരിശീലിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നത് അവര്ക്ക് പഠനം സര്ഗാത്മകവും താല്പര്യപൂര്വകവും ആകും
പ്രേംജിത്ത്സാറിനോട് യോജിക്കുന്നു.
പ്രേംജിത്ത് ,അജിത്
ചെറിയ ക്ലാസ് മുതല്‍ ഇത്തരം രീതികള്‍ ഉപയോഗിക്കുന്ന സ്കൂളുകള്‍ ലോകത്തുണ്ട്
അതും പരിചയപ്പെടുത്താം
Post a Comment