ബ്രിഷ്ടി മലയാളിയല്ല. ബംഗാൾ സ്വദേശിനി.
നന്നായി മലയാളം എഴുതും,
വായിക്കും
റ, ര, ഴ, ള, ല ഈ അക്ഷരങ്ങൾ കുറച്ചു പ്രശ്നം ഉണ്ടായിരുന്നു.
ഇപ്പോൾ വായിച്ചു വായിച്ച് അതു മാറ്റം വന്നു
ഒന്നാം ക്ലാസിൽ രചനോത്സവം എന്നൊരു പരിപാടി വിദ്യാലയങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
ചിത്രത്തെ ആസ്പദമാക്കി സ്വതന്ത്ര സർഗാത്മക സൃഷ്ടി നടത്തുന്ന പ്രവർത്തനം.
ഒന്നാം ചിത്രത്തെ ആസ്പദമാക്കിയുള്ള രചനോത്സവ രചനകളുടെ നാലു വാല്യം ഇതിനോടകം PDF രൂപത്തിൽ പ്രകാശിതമായി. 800 ഒന്നാം ക്ലാസുകാർ പങ്കാളികളായി.
ഇത് രണ്ടാം ചിത്രത്തെ പ്രമേയമാക്കിയത്.ചിത്രം ചുവടെ.
ആശയാവതരണരീതിയാണ് ക്ലാസിൽ.
1 comment:
മികവിന്റെ നേർസാക്ഷ്യങ്ങൾ, മാതൃകാപരം
Post a Comment